Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

ഈ പെണ്‍കരുത്തിനാവുമോ അമേരിക്കയെ രക്ഷിക്കാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2014, 06:39 pm IST
inLifestyle

നൂറു വര്‍ഷത്തെ ചരിത്രത്തിനിടെ അമേരിക്കയുടെ കേന്ദ്ര ബാങ്കിന്‌ ആദ്യമായി ഒരു വനിതാ മേധാവിയെ ലഭിച്ചിരിക്കുന്നു, ജാനറ്റ്‌ യെലന്റെ രൂപത്തില്‍. ഇനി ഈ പെണ്‍കരുത്തിനു കഴിയുമോ എന്നു കാക്കാം അമേരിക്കയെ സാമ്പത്തിക പ്രശ്നങ്ങളില്‍നിന്നു കരകയറ്റാന്‍.

യുഎസ്‌ ഫെഡറല്‍ റിസര്‍വ്‌ ചെയര്‍പേഴ്സനായി ജാനറ്റ്‌ യെലനെ പ്രസിഡന്റ്‌ ബരാക്ക്‌ ഒബാമയാണ്‌ നാമനിര്‍ദ്ദേശം ചെയ്തത്‌. 26നെതിരെ 56 വോട്ടുകള്‍ക്ക്‌ ജാനറ്റിന്റെ നിയമനത്തിന്‌ സെനറ്റ്‌ അംഗീകാരവും നല്‍കി. വൈറ്റ്‌ ഹൗസ്‌ ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. ബെന്‍ ബെര്‍നാകിന്റെ പിന്‍ഗാമിയായാണ്‌ അമേരിക്കന്‍ സാമ്പത്തിക ഭരണസിരാകേന്ദ്രത്തിലേക്കുള്ള ഈ 67 കാരിയുടെ ചുവടുവെയ്‌പ്പ്‌. വൈസ്‌ ചെയര്‍പേഴ്സനായി സേവനംഅനുഷ്ഠിച്ചുവരികയായിരുന്നു അവര്‍ ഇതുവരെ. ഫെബ്രുവരി ഒന്നിന്‌ ബെര്‍നാക്‌ അധികാരമൊഴിയുമ്പോള്‍ ജാനറ്റ്‌ ചുമതലയേല്‍ക്കും.

യുഎസ്‌ മുന്‍ പ്രസിഡന്റ്‌ ബില്‍ ക്ലിന്റണിന്റെ സാമ്പത്തിക ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചിട്ടുള്ള ജാനറ്റ്‌ സാന്‍ഫ്രാന്‍സിസ്കോ ഫെഡറല്‍ റിസര്‍വ്‌ ബാങ്കിന്റെ മുന്‍ ചീഫ്‌ എക്സിക്യൂട്ടീവ്‌ ഓഫീസറുമായിരുന്നു. അമേരിക്ക സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില്‍ ഫെഡറല്‍ റിസര്‍വിന്റെ തലപ്പത്തേക്ക്‌ കടന്നുവരുന്ന ജാനറ്റ്‌ യെലന്‌ മുന്നില്‍ കടുത്ത വെല്ലുവിളികളാണുള്ളത്‌. എന്നാല്‍ സാമ്പത്തിക തകര്‍ച്ചയുടെ കാലത്ത്‌ ഫെഡറല്‍ റിസര്‍വിനെ താങ്ങിനിര്‍ത്തിയ കാര്യങ്ങളിലൊന്ന്‌ ജാനറ്റിനെ പോലെയുള്ള പ്രഗത്ഭരുടെ സാന്നിധ്യമായിരുന്നു. തൊഴിലില്ലായ്‌മ കൈകാര്യം ചെയ്യുന്നതില്‍ ജാനറ്റ്‌ കാട്ടിയ വൈദഗ്ധ്യം ഏറെ പ്രശംസിക്കപ്പെട്ടു.
ഫെഡറല്‍ റിസര്‍വിന്റെ തലപ്പത്ത്‌ ജാനറ്റിനെ അവരോധിക്കാനുള്ള പ്രധാന കാരണവും മറ്റൊന്നല്ല. രാജ്യത്തെ ധനപരമായ ലക്ഷ്യങ്ങള്‍ തിരിച്ചറിഞ്ഞ്‌ തങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ പുതിയ മേധാവിക്ക്‌ സാധിക്കുമെന്ന്‌ അമേരിക്കന്‍ ജനത വിശ്വസിക്കുന്നു. കഴിവുറ്റ പരിചയ സമ്പന്നയായ വ്യക്തിയെയാണ്‌ ഉന്നത പദവി ഏല്‍പ്പിച്ചിരിക്കുന്നതെന്ന്‌ ഒബാമയും സെനറ്റ്‌ അംഗങ്ങളും അടിവരയിടുന്നു. അമേരിക്കയിലെ ഭരണ-ഉദ്യോഗ തലങ്ങളില്‍ വനിതകള്‍ ഇതിന്‌ മുമ്പും മികവ്‌ തെളിയിച്ചിട്ടുണ്ട്‌. ജാനറ്റും ആ പരമ്പരയുടെ കണ്ണിയില്‍പ്പെടും. ജാനറ്റ്‌ യെലന്‍ എന്ന സാമ്പത്തിക വിദഗ്ധയുടെ കരങ്ങളില്‍ അമേരിക്ക മുങ്ങുമോ പൊങ്ങുമോ എന്നു കാത്തിരുന്ന്‌ കാണാം…..

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

Kerala

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

Kerala

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

Entertainment

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

Kerala

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

പുതിയ വാര്‍ത്തകള്‍

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

കമന്റ് ബോക്സിൽ വന്ന് തന്തയ്‌ക്ക് വിളിക്കുക, തെറി വിളിക്കുക, എന്നിട്ട് പടച്ചോനെ കൂട്ടുപിടിക്കുക ; നിന്നെ കൊണ്ടൊന്നും ഈ നാടിന് ഒരു പ്രയോജനവുമുണ്ടാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.