Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്തോത്രം 82

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2014, 06:24 pm IST
inSamskriti

ശ്ലോകം. 31

കാമേശ്വരമനസ്ഥൈര്യനാശകഃ കാമജന്മദഃ

യജ്ഞവാരാഹരൂപാഢ്യഃ സമുദ്ധൃതമഹീതലഃ

116 : കാമേശ്വരമനസ്ഥൈര്യനാശകഃ – കാമേശ്വരനായ ശ്രീപരമേശ്വരന്റെ സ്ഥൈര്യത്തെ നശിപ്പിച്ചവന്‍. കാമങ്ങളെ കീഴടക്കിയവനും കാമദേവനെ ചുട്ടെരിച്ചവനുമാകയാല്‍ ശ്രീപരമേശ്വരന്‌ കാമേശ്വരന്‍ എന്ന പേരുണ്ടായി. ആ കാമേശ്വരന്റെ ആത്മനിയന്ത്രണ ത്തെ വിഷ്ണുഭഗവാന്റെ മോഹിനീരൂപം നശിപ്പിച്ച സംഭവമാണ്‌ ഈ നാമം നിര്‍ദ്ദേശിക്കുന്നത്‌.

ഭഗവാന്‍ മോഹിനീരൂപത്തില്‍ അസുരരെ കബളിപ്പിച്ച കഥകേട്ട ശ്രീപരമേശ്വരന്‍ പാര്‍വതീദേവിയോടൊപ്പം ഭഗവാനെ സമീപിച്ച്‌ മോഹിനീരൂപം കാണാനുള്ള ആഗ്രഹം അറിയിച്ചു. ഭഗവാന്‍ മോഹിനീരൂപം ശ്രീപരമേശ്വരന്‌ കാട്ടിക്കൊടുത്തു. മോഹിനിയെ കണ്ട കാമേശ്വരന്‍ താനറിയാതെ കാമത്തിനടിമയായിപ്പോയി. കൂടെയുള്ള ത്രിപുരസുന്ദരിയും അര്‍ധാംഗിയുമായ ശ്രീപാര്‍വതിയെപ്പോലും മറന്ന്‌ കുമാരി മോഹിനിയെ കടന്നുപിടിച്ചു സ്പര്‍ശനം കൊണ്ടുതന്നെ വീര്യസ്രാവമുണ്ടായപ്പോള്‍ പശ്ചാത്താപത്തോടെ ഭഗവാനെ വന്ദിച്ചു (നാരായണീയം 29-ാ‍ം ദശകത്തില്‍ ഈ സംഭവം കാണുക.)

117. കാമജന്മദഃ – കാമദേവന്‌ ജന്മം കൊടുത്തവന്‍. ശിവന്റെ നേത്രാഗ്നിയില്‍ ദഹിച്ച കാമദേവന്‍ ഗുരുവായൂരപ്പന്റെ ശ്രീകൃഷ്ണാവതാരത്തില്‍ ഭഗവാന്റെയും രുഗ്മിണീദേവിയുടെയും പുത്രനായ പ്രദ്യുമ്നനായി ജനിച്ചു. പ്രദ്യുമ്നന്റെ പിതാവാകയാല്‍ കാമജന്മദനെന്ന്‌ ഭഗവാന്‌ നാമമുണ്ടായി.

കാമം എന്ന പദത്തിന്‌ ആഗ്രഹം എന്നും അര്‍ഥമുണ്ട്‌. കാമം തരുന്നവന്‍ കാമദേവന്‍. ആഗ്രഹമാണ്‌ പ്രപഞ്ചപ്രവര്‍ത്തനത്തിന്‌ പ്രേരണയാകുന്നത്‌. ആര്‍ക്കും ഒരു കാമവുമില്ലാതെയായാല്‍ പ്രപഞ്ചം പ്രവര്‍ത്തിക്കാതെയാകും. അതുകൊണ്ട്‌ മനുഷ്യരിലും മറ്റു ജീവികളിലും ഭഗവാന്‍ കാമം ജനിപ്പിക്കുന്നു. കാമം ഉണ്ടാക്കുന്നതിനാല്‍ ഭഗവാന്‍ കാമജന്മദനായി എന്നും വ്യാഖ്യാനിക്കും.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

Astrology

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

India

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.