Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അമേരിക്കയില്‍ ധ്രുവ സമാനമായ ശൈത്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2014, 04:28 pm IST
in World

വാഷിങ്ടണ്‍: കഴിഞ്ഞ ഒരു ദശകത്തിനിടയിലെ ഏറ്റവും രൂക്ഷമായ ശൈത്യകാലത്തിലൂടെയാണ് അമേരിക്ക ഇപ്പോള്‍ കടന്നു പോകുന്നത് .തടാകങ്ങള്‍ മഞ്ഞു സമതലങ്ങളായി. വെള്ളച്ചാട്ടങ്ങള്‍ ഉറഞ്ഞു മഞ്ഞു ഗോപുരങ്ങളായി . കൗതുകവും ഭയാനകവുമായ ദൃശ്യ വിസ്മയത്തിനു നടുവില്‍ ധ്രുവ സമാനമായ കൊടും ശൈത്യത്തില്‍ ചൊവ്വയിലേതിനെക്കാള്‍ കുറഞ്ഞ താപനിലയാണ് ഇപ്പോള്‍ അമേരിക്കയിലുള്ളത് .

ബാബിറ്റ് (മിനസോട്ട ) മൈനസ് 38 ഡിഗ്രി സെല്‍ഷ്യസ് ,മിനിയാപോളിസ് (മൊണ്ടാന)മൈനസ് 31 ,ഷിക്കാഗോ (ഇലിനോയ് ) മൈനസ് 27 ,അറ്റ്‌ലാന്റ (ജോര്‍ജിയ )മൈനസ് 23 എന്നിങ്ങനെയാണ് വിവിധ നഗരങ്ങളില്‍ ഇന്നലെ രേഖപ്പെടുത്തിയ താപനില. കഴിഞ്ഞ വ്യാഴാഴ്ച ചൊവ്വയില്‍അനുഭവപ്പെട്ട കൂടിയ താപനില മൈനസ് 36 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു അതി ശൈത്യക്കാറ്റ് കൂടിയാകുമ്പോള്‍ അന്തരീക്ഷത്തിലെ താപനിലയെക്കാള്‍ കടുത്ത തണുപ്പാണ് യഥാര്‍ത്ഥത്തില്‍ അനുഭവപ്പെടുന്നത് .ലോകത്ത് ഇപ്പോള്‍ ഏറ്റവും തണുപ്പേറിയ സ്ഥലവും യുഎസ് തന്നെ .

ആര്‍ട്ടിക് ധ്രുവ മേഖലയില്‍ നിന്നുള്ള അതിശീതക്കാറ്റാണ് (ധ്രുവച്ചുഴലി) യുഎസിലെ കൊടും ശൈത്യത്തിനു കാരണം. ആര്‍ട്ടിക്കിനെ ചുറ്റിക്കൊണ്ടിരുന്ന ശീതക്കാറ്റ് വലയം തകര്‍ന്ന് തെക്കോട്ടു നീങ്ങിയതോടെ ആര്‍ട്ടിക്കിന്റെ തണുപ്പ് അന്തരീക്ഷത്തിലൂടെ ഒഴുകിയെത്തുകയാണ് ഇത് ആര്‍ട്ടിക്ക് താപനില ഉയര്‍ത്തുകയും വടക്കേ അമേരി ക്ക ,യൂറോപ്പ് വന്‍ കരകളിലെ താപനില താഴ്‌ത്തുകയും ചെയ്യുന്നു .തണുപ്പിനെ പ്രതിരോധിക്കാനുള്ള പ്രതിരോധ വസ്ത്രമില്ലാതെ 10 മിനിറ്റു നിന്നാല്‍ മരണം സംഭവിക്കുമെന്നതാണ് പലയിടത്തെയും അവസ്ഥ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണഘടനാ ശില്പികളെ അപഹരിക്കുന്ന ഭരണകൂട ധാർഷ്ട്യം: ഡോ. ചിത്രയുടെ സസ്പെൻഷൻ ഉയർത്തുന്നത് ഗൗരവതരമായ ചോദ്യങ്ങൾ

Kerala

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

India

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്‌ക്കുന്നത് ഗീതാദര്‍ശനം: സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍

India

തായ്‌ലൻഡിൽ നിന്ന് ന്യൂദൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്ക് പരിക്ക്

Kerala

ഒന്ന് കുറഞ്ഞ ശേഷം സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്: 8 ജില്ലകളിൽ റെഡ് അലർട്ട്; കനത്ത മഴ തുടരും

പുതിയ വാര്‍ത്തകള്‍

മോഹൻലാലിൻറെ മാസ് ലുക്ക് ;തുടക്കം ട്രയിലർ എത്തി.

മകളെ ദുർഗാമന്ത്രം പഠിപ്പിച്ച് , സനാതന സംസ്കാരം പകർന്ന് നൽകി പ്രിയങ്ക ചോപ്ര

ലിവ്-ഇൻ പങ്കാളികൾക്കും ഇനി മുതൽ ഗാർഹിക പീഡന നിയമം ബാധകം: സുപ്രീം കോടതി ചരിത്രവിധി

തനിക്കെതിരെ കേസ് കൊടുത്തതിന്റെ വൈരാഗ്യം : അധ്യാപികയെ ക്ലാസ്‌റൂമിൽ നിന്ന് വലിച്ചിഴച്ച് 34 തവണ കുത്തി കൊലപ്പെടുത്തി

കാർത്തി – മോഹൻ രാജ ചിത്രവുമായി പ്രിൻസ് പിക്ചേഴ്സ്

ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിനെ സ്വാ​ഗതം ചെയ്ത് ബിജെപി, തൃഷയ്‌ക്കെതിരെയുള്ള പരാമർശത്തിൽ ഉദയനിധി മാപ്പ് പറയണമെന്നും ബി.ജെ.പി

അധിക്ഷേപിച്ചവരോട് പോലും ക്ഷമിക്കുന്നതാണ് മോദിയുടെ സംസ്ക്കാരം ; ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചത് ദേശീയ താൽപ്പര്യത്തിന് മുൻഗണന നൽകി

ബാബരി മസ്ജിദ് അന്വേഷണ കമ്മിഷൻ അധ്യക്ഷനായിരുന്ന ജസ്റ്റിസ് എം.എസ്. ലിബർഹാൻ അന്തരിച്ചു

ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തത് 6 വകുപ്പുകൾ പ്രകാരം, പ്രതിഷേധവുമായി ഡിഎംകെ

വിഡ്ഢികളുടെ കൂട്ടം, എന്തും നേരിടാൻ തയാർ; അറസ്റ്റ് കാവേരി വിഷയത്തിൽ ജനശ്രദ്ധ തിരിക്കാൻ, കോടതികൾ തീരുമാനിക്കട്ടെയെന്നും ഉദയനിധി സ്റ്റാലിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.