Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സിറിയയിലെ രാസായുധങ്ങളുമായി ആദ്യ കപ്പല്‍ യാത്ര തിരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2014, 09:53 pm IST
inWorld

ബെയ്‌റൂട്ട്‌: നിര്‍വീര്യമാക്കാനുള്ള രാസായുധങ്ങളും വഹിച്ചു കൊണ്ടുള്ള ആദ്യ കപ്പല്‍ സിറിയന്‍ കടല്‍ത്തീരം വിട്ടു. രാസായുധ നിരായുധീകരണത്തിന്റെ നിര്‍ണായക ഘട്ടത്തിനാണ്‌ സിറിയ തുടക്കം കുറിച്ചത്‌. സാങ്കേതികമായ കാരണം കൊണ്ടാണ്‌ നിരായുധീകരണ പ്രവര്‍ത്തനത്തിന്‌ കാലതാമസം നേരിട്ടതെന്നും സിറിയ വ്യക്തമാക്കി.

രാസായുധ ശേഖരം വളരെ സുരക്ഷിതമായി ലറ്റാകിയാ തുറമുഖത്ത്‌ എത്തിക്കുകയായിരുന്നു. തുടര്‍ന്ന്‌ രാസായുധത്തെ ഡെന്‍മാര്‍ക്ക്‌ കപ്പലില്‍ കയറ്റി അന്താരാഷ്‌ട്ര കപ്പല്‍ചാലുകള്‍ വഴി കൊണ്ടുപോകുമെന്ന്‌ രാസായുധ നിരായുധീകരണ സംഘടനയായ ഓര്‍ഗനൈസേഷന്‍ ഫോര്‍ ദി പ്രൊഹിബിഷന്‍ ഓഫ്‌ കെമിക്കല്‍ വെപ്പണ്‍ (ഒപിസിഡബ്ല്യു) വ്യക്തമാക്കി. ഒപിസിഡബ്ല്യുവിനാണ്‌ 2013 ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചത്‌.

2013 ആഗസ്റ്റ്‌ 21 ന്‌ സിറിയയില്‍ വിമത മേഖലയില്‍ നടന്ന രാസായുധ പ്രയോഗത്തില്‍ ആയിരക്കണക്കിന്‌ പേര്‍ മരണമടഞ്ഞിരുന്നു. ഇതിനെതിരെ അമേരിക്കയും റഷ്യയും അസദ്‌ സര്‍ക്കാരിനെതിരെ തിരിയുകയും ചെയ്തു. തുടര്‍ന്ന്‌ സിറിയ രാസായുധനിരായുധീകരണത്തിനുള്ള കരാറില്‍ ഒപ്പു വയ്‌ക്കുകയും ചെയ്തു. ഡിസംബര്‍ 31 ന്‌ രാജ്യത്ത്‌ നിന്നും രാസായുധം പൂര്‍ണമായും നീക്കം ചെയ്യണമെന്നായിരുന്നു ധാരണ. മസ്റ്റാര്‍ഡ്‌ ഗ്യാസും സരിന്‍ വാതകവും ഉള്‍പ്പെടെയുള്ള രാസായുധങ്ങള്‍ നശിപ്പിക്കാമെന്നാണ്‌ അമേരിക്കയും റഷ്യയും ആവശ്യപ്പെട്ടത്‌.

1,300 ടണ്‍ രാസവസ്തുക്കള്‍ ഒന്‍പത്‌ കണ്ടൈനറുകളിലായാണ്‌ ഡെന്‍മാര്‍ക്ക്‌ ചരക്ക്‌ കപ്പലില്‍ കയറ്റിയത്‌. ഡെന്‍മാര്‍ക്ക്‌, നോര്‍വ്വെ തുടങ്ങിയ രാജ്യങ്ങളിലെ നാവികസേനയും കപ്പലിന്റെ സുരക്ഷിതത്വത്തിനായി അകമ്പടി സേവിക്കും. അടിയന്തര സാഹചര്യത്തില്‍ ഏത്‌ സഹായവും ചൈന, ഡെന്‍മാര്‍ക്ക്‌, നോര്‍വ്വെ, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്‌. ലറ്റാക്കിയയില്‍ അടുത്ത രാസായുധ ചരക്ക്‌ എത്തുന്നത്‌ വരെ കപ്പല്‍ പുറംകടലില്‍ കഴിയും. രണ്ടാംഘട്ട രാസായുധം കരമാര്‍ഗം തുറമുഖത്ത്‌ എത്തിച്ച്‌ കണ്ടൈനറിലാക്കി കപ്പലില്‍ കയറ്റുന്നു. രാസായുധം നിരായുധീകരിക്കുന്നതിനായുള്ള സിറിയയുടെ നീക്കത്തെ പ്രതീക്ഷയോടെയാണ്‌ നോക്കിക്കാണുന്നതെന്ന്‌ വാഷിംഗ്ടണ്‍ അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആത്മീയ ഗുരുവിന്റെ ഉപദേശം പവന്‍ കല്യാണ്‍ ചെട്ടികുളങ്ങര ഭഗവതിക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

India

സൈനിക കേന്ദ്രത്തിലെ ആയുധ മോഷണം: മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍; ആയുധങ്ങള്‍ കണ്ടെടുത്തു

World

ഹോർമുസിൽ ഖേഷം ദ്വീപിന് സമീപം ഇരട്ട സ്ഫോടന ശബ്ദം, അമേരിക്ക–ഇറാൻ സംഘർഷം രൂക്ഷം

Kerala

മാസപ്പടി കേസില്‍ സിപിഎമ്മിനെ പരിചയാക്കാന്‍ പിണറായി

Varadyam

ഹനുമാന്‍ അംശ്; വേരുകളിലേക്ക് മടങ്ങുന്ന ഭാരതീയ സിനിമ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാനഡയിലെ ടൊറന്റോയില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു വിശ്വബന്ധു കോണ്‍ഫറന്‍സില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

മോഹന്‍ജി പറഞ്ഞു, മാനവരൊന്ന്

പ്രതിരോധ ഉപകരണ കയറ്റുമതിയില്‍ തിളങ്ങി ഭാരതം; പന്ത്രണ്ട് വര്‍ഷത്തിനിടെ 56 മടങ്ങ് വളര്‍ച്ച; കയറ്റുമതി 83 രാജ്യങ്ങളിലേക്ക്!

തുറവൂര്‍ ക്ഷേത്രത്തിലെ ‘അമൂല്യങ്ങളായ തിരുവാഭരണങ്ങള്‍ കാണാത്തത് ഗൗരവകരം’

മുല്ലപ്പെരിയാര്‍: കരാര്‍ പുതുക്കാത്തതിനാല്‍ കേരളത്തിന് നഷ്ടമായത് 24,000 കോടി, തമിഴ്‌നാട് കണക്കില്‍ കൃത്രിമം കാട്ടുന്നതായി ഏകോപന സമിതി

സിപിഎം വിശാല സംസ്ഥാന സമിതി: പിണറായിക്ക് ഇന്ന് നിര്‍ണായകം

ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാൺ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി

ഇഡി യും വിജയനും

‘ മിനിമം മര്യാദ ആകാം ‘ : ബാങ്ക് മാനേജരുടെ മോശം പെരുമാറ്റത്തിനെതിരേ നടി മീനാക്ഷി

ബംഗാളില്‍ മിസൈല്‍ കരുത്തിന് പുതിയ നീക്കം; ഡിആര്‍ഡിഒ പരീക്ഷണകേന്ദ്രം വീണ്ടും സജീവമാകുന്നു

കേരള എന്‍ജിഒ സംഘ് സമാപന സമ്മേളനത്തില്‍ ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ സംസാരിക്കുന്നു.

25 ശതമാനം ഇടക്കാലാശ്വാസം അനുവദിക്കണം: എന്‍ജിഒ സംഘ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.