Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

രാഷ്‌ട്രീയ കേരളം ദേശീയഗാനത്തോട്‌ ചെയ്യുന്നത്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2014, 09:15 pm IST
inVicharam

കേരളത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്‌ നമ്മുടെ ദേശീയഗാനത്തോടുള്ള അവഗണനയുടെയും അവഹേളനങ്ങളുടെയും തുടര്‍ക്കഥയാണ്‌. പലതവണ ചൂണ്ടിക്കാണിച്ചിട്ടും അത്‌ തുടര്‍ന്ന്‌ കൊണ്ടേയിരിക്കുന്നു. ഏറ്റവും ഒടുവിലത്തെ ഉദാഹരണം നമ്മുടെ പ്രധാനമന്ത്രി കേരളം സന്ദര്‍ശിച്ച അവസരത്തില്‍ ഔദ്യോഗിക പരിപാടികളില്‍ ദേശീയഗാനം ആലപിക്കപ്പെടാതെ പോയതാണ്‌. രണ്ട്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പാണെന്ന്‌ തോന്നുന്നു, അഖിലേന്ത്യാ സയന്‍സ്‌ കോണ്‍ഗ്രസ്സിന്റെ ഒരു വലിയ സമ്മേളനം തിരുവനന്തപുരത്ത്‌ നടന്നു. പ്രധാനമന്ത്രിയും കേന്ദ്ര-സംസ്ഥാന മന്ത്രിമാരും സന്നിഹിതരായിരുന്നു. അന്ന്‌ ദേശീയഗാനം ആലപിക്കപ്പെട്ടില്ല. മാധ്യമങ്ങളടക്കം പലഭാഗത്ത്‌ നിന്നും വിമര്‍ശനങ്ങളുയര്‍ന്നപ്പോള്‍ ഭാരവാഹികളുടെ ഭാഗത്ത്‌ നിന്ന്‌ കിട്ടിയ മറുപടി സദസ്സ്‌ ദേശീയഗാനത്തെ വേണ്ട പോലെ ആദരിക്കുമോ എന്ന്‌ സംശയം ഉണ്ടായിരുന്നത്‌ കൊണ്ടാണ്‌ എന്നായിരുന്നു. അതിശയകരമായി തോന്നി. ഭാരതത്തിലെ ഏറ്റവും പ്രബുദ്ധവര്‍ഗ്ഗത്തിന്റെ ദേശീയബോധവും ദേശാഭിമാനവും സംശയാസ്പദമാണെന്ന്‌ അധികാരികള്‍ കരുതുന്നു എന്നതല്ലേ ഇതിന്റെയര്‍ത്ഥം? ഇത്‌ ദേശീയഗാനത്തോടൊപ്പം അവരെയും അവഹേളിക്കലല്ലേ?

പിന്നീടൊരവസരത്തില്‍ ഒരു പൊതുപരിപാടിയില്‍ ദേശീയഗാനമാലപിക്കുമ്പോള്‍ സദസ്യര്‍ എങ്ങനെ നില്‍ക്കണം എന്നതിനെക്കുറിച്ച്‌ തിരുവനന്തപുരം പാര്‍ലമെന്റംഗവും കേന്ദ്രമന്ത്രിയുമായ ശശിതരൂര്‍ ഇടപെട്ട്‌ നല്‍കിയ നിര്‍ദ്ദേശമാണ്‌ വിവാദവിഷയമായത്‌. കേന്ദ്രമന്ത്രി ദേശീയഗാനത്തെ അവഹേളിച്ചു എന്ന്‌ ആരോപിച്ച്‌ ഹൈക്കോടതിയില്‍ ചിലര്‍ പരാതി നല്‍കി. ഒടുവില്‍ തലനാരിഴയ്‌ക്ക്‌ കോടതി മന്ത്രിയെ ശിക്ഷയില്‍ നിന്നൊഴിവാക്കി. താന്‍ ദീര്‍ഘകാലം വിദേശങ്ങളില്‍ ആയിരുന്നത്‌ കൊണ്ടും ഇവിടുത്തെ ചിട്ടകള്‍ തീര്‍ത്തും വശമില്ലാതിരുന്നത്‌ കൊണ്ടും പിഴവുവന്നുപോയെങ്കില്‍ മാപ്പുനല്‍കണമെന്നും കോടതിയെ ബോധിപ്പിച്ചതിനെ തുടര്‍ന്നാണ്‌ ശിക്ഷയില്‍ നിന്നൊഴിവാക്കിയത്‌.

ഇത്രയൊക്കെയായിട്ടും രാഷ്‌ട്രീയകേരളത്തിന്റെ മനസ്സ്‌ മാറ്റമില്ലാതെ തുടരുന്നുവെന്നല്ലേ ഏറ്റവുമൊടുവിലത്തെ സംഭവങ്ങള്‍ തെളിയിക്കുന്നത്‌? തിരുവനന്തപുരത്തെ ഔദ്യോഗികപരിപാടികളില്‍ ദേശീയഗാനം ഒഴിവാക്കിയതിനെ പറ്റി വിമര്‍ശനങ്ങളുണ്ടായപ്പോള്‍ രണ്ട്‌ കാരണങ്ങളാണ്‌ ഔദ്യോഗിക പക്ഷത്ത്‌ നിന്നും ഉന്നയിച്ചത്‌. ഒന്ന്‌ സമയക്കുറവ്‌. രണ്ട്‌ പ്രധാനമന്ത്രിയുടെത്‌ ഔദ്യോഗികപരിപാടിയല്ല, രാഷ്‌ട്രീയപരിപാടിയാണ്‌.

ഈ രണ്ട്‌ കാരണങ്ങളും നിലനില്‍ക്കത്തക്കതല്ല, എന്ന്‌ കാണാം. ദേശീയഗാനാലാപനം പരിപാടിയില്‍ പ്രാധാന്യത്തോടെ അച്ചടിച്ച്‌ ചേര്‍ത്തിരുന്നു. യഥാസമയം പ്രധാനമന്ത്രി എഴുന്നേറ്റ്‌ പാടാന്‍ തയ്യാറായി നില്‍ക്കുകയും ചെയ്തു. പക്ഷെ, പാടുന്ന ലക്ഷണം കാണാത്തതുകൊണ്ട്‌ പ്രധാനമന്ത്രി വേദിവിട്ട്‌ ഇറങ്ങിപ്പോയി. ആവശ്യമില്ലെങ്കില്‍ ഭാരവാഹികള്‍ എന്തിന്‌ ഇത്‌ പരിപാടിയില്‍ ചേര്‍ത്തു? പാടിയിരുന്നെങ്കില്‍ എന്ത്‌ കോട്ടം സംഭവിക്കുമായിരുന്നു? ദേശീയഗാനം ആലപിക്കുന്നതിനുള്ള നിബന്ധനകളെ കുറിച്ച്‌ കേന്ദ്രസര്‍ക്കാരിന്റെ സാംസ്കാരികവിഭവ പരിശീലന വകുപ്പ്‌ പ്രസിദ്ധീകരിച്ചിട്ടുള്ള നിര്‍ദ്ദേശപത്രികയില്‍ ഇങ്ങനെ പറയുന്നു “ദേശീയഗാനത്തിന്റെ ആദ്യത്തെയും അവസാനത്തെയും വരികള്‍ മാത്രം പ്രധാനപരിപാടികളില്‍ ആലപിക്കാറുള്ളതാണ്‌ . അതിനെടുക്കുന്ന സമയം വെറും ഇരുപത്‌ സെക്കന്റ്‌ മാത്രം. മുഴുവന്‍ ഗാനവും പാടുമ്പോള്‍ അതിനെടുക്കുന്ന സമയം വെറും അന്‍പത്തിരണ്ട്‌ സെക്കന്റ്‌ മാത്രം.

ഇതിനനുസരിച്ച്‌ കേവലം ഇരുപത്‌ സെക്കന്റ്‌ പരിപാടിയില്‍ ചേര്‍ത്തിരുന്ന ദേശീയഗാനാലാപനത്തിന്‌ നീക്കിവച്ചിരുന്നെങ്കില്‍ വലിയ സമയനഷ്ടമൊന്നും വരുമായിരുന്നില്ലെന്നത്‌ വ്യക്തമാണ്‌. ഭാരതത്തിന്റെ സ്വാതന്ത്ര്യസമരമന്ത്രമായിരുന്ന ‘വന്ദേമാതര’ ത്തിന്റെ സ്ഥാനത്ത്‌ ‘ജനഗണമന’ അംഗീകരിക്കാനുള്ള ഒരു പ്രധാന കാരണവും അത്‌ താരതമ്യേന വളരെ ഹ്രസ്വമാണ്‌ എന്നതായിരുന്നു. ദേശീയവികാരത്തെ ഉദ്ദീപിപ്പിക്കുന്നതും തലമുറകള്‍ക്ക്‌ പകര്‍ന്നു കൊടുക്കുന്നതും ആണല്ലോ ദേശീയഗാനാലാപനം. മറ്റൊരു രാജ്യവും ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാറില്ല. ദേശീയവികാരം ആപല്‍ക്കരമാണെന്നുള്ള ധാരണ നമ്മുടെ രാഷ്‌ട്രീയ നേതൃത്വത്തിന്റെ ഉപബോധമനസ്സില്‍ ഉറങ്ങിക്കിടക്കുന്നുണ്ടോ ആവോ!

പി. പരമേശ്വരന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

Kerala

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

Kerala

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

Cricket

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

Kerala

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

പുതിയ വാര്‍ത്തകള്‍

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

മുസ്ലിം ബാല വിവാഹം പോക്‌സോ കേസില്‍ പെടും: ഹൈക്കോടതി

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

വായന: ചികിത്സയിലെ സ്നേഹവും കരുതലും

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.