Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഴഗിരിയെയും വേണ്ടി വന്നാല്‍ പുറത്താക്കും: കരുണാനിധി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2014, 09:36 pm IST
inIndia

ചെന്നൈ: മുന്‍ കേന്ദ്രമന്ത്രി എം.കെ അഴഗിരിക്ക്‌ കരുണാനിധിയുടെ ശാസന. പാര്‍ട്ടിയിലെ അച്ചടക്കം തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ഡിഎംകെയില്‍ നിന്നും അഴഗിരിയെ പുറത്താക്കുമെന്ന്‌ കരുണാനിധി പറഞ്ഞു. തമിഴ്‌ നടനും പ്രതിപക്ഷ നേതാവുമായ വിജയ്‌കാന്തിന്റെ പാര്‍ട്ടിയായ ഡിഎംഡികെയും ഡിഎംകെയുമായി ചേര്‍ന്ന്‌ ലോകസഭാ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള നീക്കത്തെ അഴഗിരി എതിര്‍ത്തിരുന്നു.

പാര്‍ട്ടി തീരുമാനത്തിനെതിരെ അഴഗിരി പ്രസ്താവനകള്‍ ഇറക്കിയത്‌ പാര്‍ട്ടിയെ ദുഷിപ്പിക്കുമെന്നും പാര്‍ട്ടിക്കകത്ത്‌ അച്ചടക്കം നിര്‍ബന്ധമായും പാലിക്കപ്പെടുമെന്നും കരുണാനിധി വ്യക്തമാക്കി. പാര്‍ട്ടി തീരുമാനം എല്ലാ പ്രവര്‍ത്തകരും അനുസരിക്കാന്‍ ബാധ്യസ്ഥരാണെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധ്യമങ്ങളില്‍ വന്ന ചില തെറ്റായ വാര്‍ത്തകള്‍ ഡിഎംഡികെയുമായുള്ള അടുപ്പത്തില്‍ വിള്ളല്‍ വീഴ്‌ത്തിയതായും ചര്‍ച്ചകള്‍ നടന്നു വരികയാണെന്നും കരുണാനിധി പറഞ്ഞു.

ഡിഎംഡികെയുമായി ചേര്‍ന്ന്‌ ലോകസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ്‌ നേടി വിലപേശാനുള്ള തന്ത്രമായാണ്‌ രാഷ്‌ട്രീയ നിരീക്ഷകര്‍ ഇതിനെ വിലയിരുത്തുന്നത്‌. നിലവില്‍ തമിഴ്‌നാട്‌ രാഷ്‌ട്രീയത്തില്‍ പറയത്തക്ക സ്വാധീനമില്ലാത്ത ഡിഎംകെയ്‌ക്ക്‌ മറ്റൊരാളുടെ സഹായമില്ലാതെ കൂടുതല്‍ സീറ്റുകളില്‍ വിജയിക്കാന്‍ സാധിക്കില്ലെന്ന തിരിച്ചറിവായിരിക്കാം പുതിയ കൂട്ടുകെട്ടിന്‌ പാര്‍ട്ടിയെ പ്രേരിപ്പിക്കുന്നതെന്ന്‌ കരുതണം.

തമിഴ്‌നാട്‌ ഭരിച്ചുകൊണ്ടിരുന്ന ഡിഎംകെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയിരുന്നു. പാര്‍ട്ടിക്കകത്തെ പടലപ്പിണക്കമാണ്‌ തോല്‍വിയുടെ പ്രധാനകാരണം. തെരഞ്ഞെടുപ്പില്‍ ജയലളിതയുടെ എഡിഎംകെ അധികാരത്തിലേറുകയും ഡിഎംഡികെ പ്രതിപക്ഷത്തുവരികയുമായിരുന്നു. ഡിഎംകെയാകട്ടെ തമിഴ്‌നാട്‌ രാഷ്‌ട്രീയത്തില്‍ മൂന്നാമത്തെ പാര്‍ട്ടിയായി ചുരുങ്ങുകയും ചെയ്തു. കരുണാനിധിയുടെ രണ്ടാമത്തെ മകനായ എംകെ സ്റ്റാലിന്‌ ചെന്നൈയും അഴഗിരിക്ക്‌ മധുരയുമാണ്‌ പകുത്ത്‌ നല്‍കിയിരിക്കുന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

Kerala

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

India

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

India

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

India

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

പുതിയ വാര്‍ത്തകള്‍

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍

ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം…ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജനിലോടന്ന യാത്രാ തീവണ്ടി ഇന്ത്യയുടേത്

ജെൻസി സമരത്തിന് മുന്നിട്ട് നിന്നത് രാഹുലാണ് ; തരൂർ ബിജെപിക്ക് അനുകൂലമായ രീതിയിൽ സംസാരിക്കരുതെന്ന് കെ.സി. വേണുഗോപാൽ

മസ്കറ്റില്‍ ഫാഷന്‍ ഡിസൈനറായിരുന്ന യുവതി നാട്ടില്‍വെച്ച് മരിച്ചു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

ഐഎസ് ആര്‍ഒയിലെ ചാരന്‍ കുടുങ്ങിയിട്ടുണ്ട്…രണ്ട് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ മുടങ്ങിയതിന് ശേഷം 2026ല്‍ ഇതുവരെ വിക്ഷേപണങ്ങളില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.