Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മനുഷ്യബോംബായി എത്തിയ എട്ടു വയസുകാരി അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2014, 09:35 pm IST
in World

കാബൂള്‍: സ്ഫോടകവസ്തുക്കള്‍ അരയില്‍കെട്ടിവച്ചു മനുഷ്യബോംബാകാനെത്തിയ എട്ടു വയസുകാരിയെ അഫ്ഗാന്‍ പോലീസ്‌ അറസ്‌റ്‌ ചെയ്തു. തെക്കന്‍ ഹെല്‍മാന്‍ഡ്‌ പ്രവിശ്യയില്‍ ബോര്‍ഡര്‍ പോലീസിനെതിരെ ആക്രമണം നടത്താന്‍ വേണ്ടിയാണ്‌ പെണ്‍കുട്ടിയെത്തിയതെന്ന്‌ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പെണ്‍കുട്ടി, താലിബാന്‍ കമാന്‍ഡറുടെ സഹോദരിയാണെന്നും സൂചനയുണ്ട്‌. ലോക്കല്‍ താലിബാന്‍ കമാന്‍ഡറായ സഹോദരനാണ്‌ തന്നെ ഇതിനയച്ചതെന്നു പെണ്‍കുട്ടി പറഞ്ഞു. സൂയിസൈഡ്‌ ജാക്കറ്റ്‌ ധരിച്ച പെണ്‍കുട്ടിയെ കണ്ടെത്തിയത്‌ സെദിഖ്‌ സിദിഖി എന്ന പോലീസുകാരനാണ്‌.

ഡിറ്റണേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനു മുമ്പ്‌ തന്നെ പെണ്‍കുട്ടി പിടിയിലായി. 2011ല്‍ പതിനൊന്നുകാരിയായ പെണ്‍കുട്ടിയും മനുഷ്യബോംബായി എത്തിയിരുന്നു. അന്ന്‌ ഡിറ്റണേറ്റര്‍ റിമോട്ട്‌ കണ്‍ട്രോള്‍ വഴി പൊട്ടിക്കുകയായിരുന്നു. പാവപ്പെട്ട പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ചു കൊണ്ടുവന്നാണ്‌ താലിബാന്‍ ആക്രമണത്തിന്‌ ഉപയോഗിക്കുന്നതെന്നു സൂചനയുണ്ട്‌.

പതിയിരുന്ന്‌ ആക്രമിക്കാനും സൂയിസൈഡ്‌ ബോംബാകാനുമൊക്കെ ഇവരെ ഉപയോഗിക്കുന്നു. ഓര്‍ഫനേജുകളില്‍നിന്നും മറ്റുംകുട്ടികളെ വ്യാപകമായി ഏറ്റെടുത്തു താലിബാന്‍ പരിശീലനം നല്‍കുമ്പോഴും തങ്ങള്‍ കുട്ടികളെ ഉപയോഗിക്കുന്നില്ലെന്ന്‌ ആവര്‍ത്തിക്കുന്നു. ഇവര്‍ക്കു തോക്കും സ്ഫോടകവസ്തുക്കളും ഉപയോഗിക്കാനും താലിബാന്‍ പരിശീലനം നല്‍കുന്നു. ഇവരെ മനുഷ്യബോംബായി ഉപയോഗിക്കുകയും ചെയ്യുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണഘടനാ ശില്പികളെ അപഹരിക്കുന്ന ഭരണകൂട ധാർഷ്ട്യം: ഡോ. ചിത്രയുടെ സസ്പെൻഷൻ ഉയർത്തുന്നത് ഗൗരവതരമായ ചോദ്യങ്ങൾ

Kerala

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

India

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്‌ക്കുന്നത് ഗീതാദര്‍ശനം: സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍

India

തായ്‌ലൻഡിൽ നിന്ന് ന്യൂദൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്ക് പരിക്ക്

Kerala

ഒന്ന് കുറഞ്ഞ ശേഷം സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്: 8 ജില്ലകളിൽ റെഡ് അലർട്ട്; കനത്ത മഴ തുടരും

പുതിയ വാര്‍ത്തകള്‍

മോഹൻലാലിൻറെ മാസ് ലുക്ക് ;തുടക്കം ട്രയിലർ എത്തി.

മകളെ ദുർഗാമന്ത്രം പഠിപ്പിച്ച് , സനാതന സംസ്കാരം പകർന്ന് നൽകി പ്രിയങ്ക ചോപ്ര

ലിവ്-ഇൻ പങ്കാളികൾക്കും ഇനി മുതൽ ഗാർഹിക പീഡന നിയമം ബാധകം: സുപ്രീം കോടതി ചരിത്രവിധി

തനിക്കെതിരെ കേസ് കൊടുത്തതിന്റെ വൈരാഗ്യം : അധ്യാപികയെ ക്ലാസ്‌റൂമിൽ നിന്ന് വലിച്ചിഴച്ച് 34 തവണ കുത്തി കൊലപ്പെടുത്തി

കാർത്തി – മോഹൻ രാജ ചിത്രവുമായി പ്രിൻസ് പിക്ചേഴ്സ്

ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിനെ സ്വാ​ഗതം ചെയ്ത് ബിജെപി, തൃഷയ്‌ക്കെതിരെയുള്ള പരാമർശത്തിൽ ഉദയനിധി മാപ്പ് പറയണമെന്നും ബി.ജെ.പി

അധിക്ഷേപിച്ചവരോട് പോലും ക്ഷമിക്കുന്നതാണ് മോദിയുടെ സംസ്ക്കാരം ; ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചത് ദേശീയ താൽപ്പര്യത്തിന് മുൻഗണന നൽകി

ബാബരി മസ്ജിദ് അന്വേഷണ കമ്മിഷൻ അധ്യക്ഷനായിരുന്ന ജസ്റ്റിസ് എം.എസ്. ലിബർഹാൻ അന്തരിച്ചു

ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തത് 6 വകുപ്പുകൾ പ്രകാരം, പ്രതിഷേധവുമായി ഡിഎംകെ

വിഡ്ഢികളുടെ കൂട്ടം, എന്തും നേരിടാൻ തയാർ; അറസ്റ്റ് കാവേരി വിഷയത്തിൽ ജനശ്രദ്ധ തിരിക്കാൻ, കോടതികൾ തീരുമാനിക്കട്ടെയെന്നും ഉദയനിധി സ്റ്റാലിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.