Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്തോത്രം 79

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2014, 06:23 pm IST
in Samskriti

ധന്വന്തരീരൂപധാരി വൈദ്യശാസ്ത്രവിധായകഃ

സമ്മോഹിതദൈത്യസംഘഃ മോഹിനീരൂപധാരകഃ

112. ധന്വന്തരീരൂപധാരീ:

ധന്വന്തരീദേവനായി രൂപം ധരിച്ചവന്‍. അമൃതിനുവേണ്ടിയായിരുന്നല്ലോ പാലാഴി കടഞ്ഞത്‌. മഥനം പൂര്‍ത്തിയായപ്പള്‍ പുതുതായി രൂപംപൂണ്ട കാര്‍മേ ഘം പോലെ സുന്ദരമായ ശരീരത്തോടെ രണ്ടുകൈകള്‍കൊണ്ട്‌ അമൃതകലശം വഹിക്കുന്നവനായി ഭഗവാന്‍ തന്നെ ധന്വന്തരീ മൂര്‍ത്തിയായി സമുദ്രത്തില്‍ നിന്നുയര്‍ന്നുവന്നു. (നാരയണീയം (28-10). ലോകരെ ബാധിക്കാനിടയുള്ള എല്ലാ രോഗങ്ങള്‍ ക്കും ചികിത്സ നിര്‍ദ്ദേശിക്കുന്ന ആയുര്‍വേദം എന്ന ശാസ്ത്രം ലോകത്തിന്‌ നല്‍കിയത്‌ ഈ ധന്വന്തരീമൂര്‍ത്തിയാണ്‌.

113. വൈദ്യശാസ്ത്രവിധായകഃ – വൈദ്യശാസ്ത്രം വിധാനം ചെയ്തവന്‍. പ്രപഞ്ചം സൃഷ്ടിച്ച ഗുരുവായൂരപ്പന്‍ തന്നെയാണ്‌ വൈദ്യശാസ്ത്രം ചിട്ടപ്പെടുത്തിയത്‌. പ്രപഞ്ചം സൃഷ്ടിച്ച മാനങ്ങള്‍ തന്നെയാണ്‌ ജീവികളുടെ ശരീരസംവിധാനത്തിലും ഭഗവാന്‍ ഉപയോഗിച്ചത്‌. എത്രയൊക്കെ പഠിച്ചാലും എങ്ങനെയൊക്കെ അപഗ്രഥിച്ചാലും സൃഷ്ടിരഹസ്യങ്ങള്‍ പൂര്‍ണമായി അനാവരണം ചെയ്യാന്‍ മനുഷ്യന്‌ സാധിക്കുകയില്ല. ബ്രഹ്മാണ്ഡമണ്ഡലങ്ങള്‍ സങ്കല്‍പിച്ചുണ്ടാക്കിയ ഭഗവാന്റെ ചേതന മനുഷ്യശരീരത്തിനുണ്ടാകാവുന്ന രോഗങ്ങള്‍ക്കെല്ലാം പരിഹാരങ്ങള്‍ പ്രകൃതിയില്‍നിന്നുതന്നെ കണ്ടെത്താവുന്ന രീതിയില്‍ സംവിധാനം ചെയ്ത ആയുര്‍വേദ ചികിത്സ നമുക്ക്‌ തന്ന ധന്വന്തരീമൂര്‍ത്തിയെ വണങ്ങാം.

ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയോ ഗുരുവായൂരപ്പനെ സങ്കല്‍പിച്ചോ രോഗശാന്തിതേടുന്ന ആര്‍ത്തകര്‍ക്ക്‌ ഔഷധം കൂടാതെ ചികിത്സ നല്‍കുന്ന ഭഗവാന്റെ കാരുണ്യത്തിനായി അപേക്ഷിക്കാനാണ്‌ ഈ രോഗഹരസഹസ്രനാമം രചിച്ചത്‌.

(തുടരും)

ഡോ. ബി.സി. ബാലകൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കടലിലെ വാസ്തുവിദ്യാ വിസ്മയം

Samskriti

നിര്‍ജല ഏകാദശി; വര്‍ഷത്തിലെ എല്ലാ ഏകാദശികളുടെയും ഗുണം

Samskriti

ശ്രീ നാരദപഞ്ചരാത്രം അഥവാ ജ്ഞാനമൃതസാരം; രാധാ-കൃഷ്ണ ഭക്തിയുടെ തന്ത്ര സ്വരൂപം

Article

തന്ത്ര പ്രധാനം ഈ ത്രിരാഷ്‌ട്ര സന്ദര്‍ശനം

Main Article

രാഷ്‌ട്ര സമര്‍പ്പിത ജീവിതം; ഇന്ന് ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിയുടെ 125-ാം ജന്മവാര്‍ഷികം

പുതിയ വാര്‍ത്തകള്‍

കരുവന്നൂര്‍ കൊള്ളക്കാര്‍ കോടതി കയറുമ്പോള്‍

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.