Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കാസര്‍കോഡ്‌ ഭൂമി നല്‍കാനുള്ള നിര്‍ദ്ദേശത്തില്‍ പ്രതിഷേധം രൂക്ഷമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2014, 09:32 pm IST
inErnakulam

മരട്‌: ഭൂരഹിതര്‍ക്കുള്ള ‘സീറോലാന്റ്‌ ലെസ്‌ പദ്ധതിയിലെ അപേക്ഷകര്‍ക്ക്‌ കാസര്‍കോഡ്‌ ജില്ലയില്‍ ഭൂമി നല്‍കാനുള്ള തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം. മരട്‌ നഗരസഭയില്‍നിന്ന്‌ 592 പേരാണ്‌ പദ്ധതിപ്രകാരം ഭൂമി ആവശ്യപ്പെട്ട്‌ അപേക്ഷ നല്‍കിയിരുന്നത്‌. ഇതില്‍ 552 അര്‍ഹതപ്പെട്ടവരെയാണ്‌ കണ്ടെത്തിയത്‌. ഇവര്‍ക്കാണ്‌ കാസര്‍കോഡ്‌ ജില്ലയിലെ സംസ്ഥാന അതിര്‍ത്തിയായ ബന്തടുക്ക പഞ്ചായത്തില്‍ ഭൂമി നല്‍കാന്‍ തീരുമാനിച്ചതായി വിവരം ലഭിച്ചിരിക്കുന്നത്‌.

അര്‍ഹതപ്പെട്ടവര്‍ക്ക്‌ ഭൂമി നല്‍കുവാനുള്ള ഉത്തരവ്‌ വെള്ളിയാഴ്ചയാണ്‌ മരട്‌ വില്ലേജ്‌ ഓഫീസര്‍ക്ക്‌ ലഭിച്ചത്‌. അര്‍ഹതപ്പെട്ടവര്‍ തിങ്കളാഴ്ച സമ്മതപത്രവുമായി കണയന്നൂര്‍ താലൂക്ക്‌ ആശുപത്രിയില്‍ ഹാജരാവണമെന്നാണ്‌ സര്‍ക്കാര്‍ നിര്‍ദ്ദേശം. എന്നാല്‍ പ്രവര്‍ത്തിദിവസമായ ഇന്നലെ 20 പേര്‍ മാത്രമാണ്‌ വില്ലേജില്‍ ഹാജരായി ഉത്തരവ്‌ കൈപ്പറ്റിയതെന്ന്‌ വില്ലേജ്‌ ഓഫീസര്‍ അറിയിച്ചു.

മരട്‌ വില്ലേജിലും കുമ്പളം പഞ്ചായത്തിലുമായി മിച്ചഭൂമി ലഭ്യമാണെന്നാണ്‌ അധികൃതര്‍ പറയുന്നത്‌. എന്നാല്‍ പെരുമ്പാവൂരില്‍ മാത്രമാണ്‌ 75 ഏക്കറോളം ഭൂമി ഭൂരഹിതര്‍ക്കായി നല്‍കുവാന്‍ അനുമതി നല്‍കിയത്‌. വിധവകള്‍, വികലാംഗര്‍, ഹൃദ്‌രോഗികള്‍ തുടങ്ങിയവര്‍ക്കാണ്‌ പെരുമ്പാവൂരിലെ ഭൂമിക്ക്‌ അര്‍ഹതയുള്ളത്‌ എന്നാണ്‌ ഔദ്യോഗിക വിശദീകരണം.

മരടിലെ ഭൂരഹിതര്‍ക്ക്‌ കാസര്‍കോഡ്‌ ഭൂമി അനുവദിച്ചതിന്‌ പിന്നില്‍ ഭൂമാഫിയയുടെ നീക്കമാണെന്ന്‌ ആക്ഷേപമുയര്‍ന്നിട്ടുണ്ട്‌. മരട്‌, കുമ്പളം വില്ലേജുകളില്‍ 120 ഏക്കറോളം പുറമ്പോക്കും മിച്ചഭൂമിയും ഉണ്ടെന്നാണ്‌ ഔദ്യോഗിക വിവരം. വളന്തക്കാട്‌ തുരുത്തില്‍ മാത്രം 43 ഏക്കര്‍ വാസയോഗ്യമായ ഭൂമിയുണ്ട്‌. എന്നാല്‍ ഇവ സ്വകാര്യ റിയല്‍ എസ്റ്റേറ്റ്‌ കമ്പനികള്‍ക്കും മറ്റും കൈവശത്താക്കാനുള്ള ഒത്താശയാണ്‌ നടന്നുവരുന്നതെന്നാണ്‌ ആക്ഷേപം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഭര്‍ത്താവിനെ ‘വെറുതേ’ വിട്ടെന്ന് വ്യാജരേഖ ; സഹായിച്ചതിന് ‘പ്രതിഫലം‘ , യുവതിയെ ബലാല്‍സംഗം ചെയ്ത ഡിഐജി അറസ്റ്റിൽ

Varadyam

പരിസ്ഥിതി: ദർശനം, പ്രശ്നം, പരിഹാരങ്ങൾ

Entertainment

നിനക്ക് എയ്ഡ്‌സ് ഉണ്ടോ?’എന്ന് അയാൾ എന്നോട് ചോദിച്ചു;മുന്‍കാമുകനെക്കുറിച്ച് ഗായത്രി സുരേഷ്

Varadyam

ഭീമനും ഹിഡിംബിയും; മഹാഭാരതത്തിന്റെ മനസ്സിലൂടെ 13

Kerala

തടയാൻ നിന്ന് എസ്എഫ്ഐ, കെഎസ്‍യു, എംഎസ്എഫ് ; ചങ്കൂറ്റത്തോടെയെത്തി നന്ദകുമാർ : വന്ദേമാതരം മുഴുവൻ ആലപിച്ച് തന്നെ വന്ദേമാതരം സെമിനാറിന് തുടക്കം

പുതിയ വാര്‍ത്തകള്‍

ബിജു മേനോൻ ചിത്രം അവറാച്ചൻ ആൻഡ് സൺസ്; ഒടിടി അവകാശം വിറ്റു

‘വല്ലി’ ഒഫീഷ്യൽ ട്രെയിലർ റിലീസായി

ഉർവശിയും ജഗദീഷും വീണ്ടും” റൂം നമ്പർ 9 “ഫസ്റ്റ് ലുക്ക് പോസ്റ്റർ.

“ആമസോൺ പ്രണയം” തുടങ്ങി

സഖ്യകക്ഷികളെ വിശ്വാസമില്ല; സ്വന്തം തീരുമാനങ്ങളിൽ പക്വതയില്ല: രാഹുലിന് പ്രവൃത്തികളോട് പുച്ഛവും വിമർശനവും

രാഹുൽ ഗാന്ധി നിർദ്ദേശം നൽകി കഴിഞ്ഞു ; ഗ്യാനേഷ് കുമാറിനെ രക്ഷിക്കാൻ മോദിക്കും അമിത് ഷായ്‌ക്കും കഴിയില്ലെന്ന് കെ സി വേണുഗോപാൽ

കെഎസ്ടിപിയുടെ വീഴ്ചയില്‍ നഷ്ടം നൂറു കോടി, എന്നിട്ടും തോമസ് ഐസക്കിനെതിരെ അന്വേഷണമില്ല

പഞ്ചാബിനുപിന്നാലെ ഉത്തരാഖണ്ഡിലും കോൺഗ്രസ്സിൽ പോര്, ഹരീഷ് റാവത്തിനെതിരേ ദേശീയ നേതൃത്വം

ഈ വീഴുന്നത് കുളത്തിലേക്കല്ല, ഇസ്ലാം വിരുദ്ധ ലിബറല്‍ സംസ്‌കാരത്തിലേക്കാണ് ; വനിതാ മെമ്പറെ തള്ളിയിട്ടതിനെതിരെ വഹാബ് സഖാഫി മമ്പാട്

ഉറക്കതടസ്സം നിങ്ങൾക്കും പ്രശ്‌നമാണോ? അമിതാഭ് ബച്ചൻ പറയുന്നത് എന്താണെന്നോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.