Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2013, 11:52 pm IST
inSamskriti

നിത്യപാരായണം 349 -ാം ദിവസം

ശരീരപുരപാലസ്യ മനസോ രഥചക്രയോ:

അഹങ്കാരനൃപസ്യാസ്യ പ്രശസ്യേഷ്ടതുരംഗയോ:

ഭുശുണ്ടന്‍ തുടര്‍ന്നു: എല്ലാത്തിലും വെച്ചും ഉത്തമമായ ദര്‍ശനം അനന്തമായ അവബോധത്തിന്റേത്  മാത്രമാണ്. ആത്മാവിനെ ധ്യാനിക്കുന്നതുകൊണ്ട് തന്നെ ദു:ഖനിവൃത്തിയായി. ലോകമെന്ന ഈ സുദീര്‍ഘമായ സ്വപ്‌നത്തിനു അന്ത്യമുണ്ടാക്കാന്‍ അത് മതി. മനസ്സിനെ നിര്‍മലമാക്കി, എല്ലാവിധ ദുഖങ്ങളെയും ദൗര്‍ഭാഗ്യങ്ങളെയും അത് ഇല്ലാതാക്കുന്നു. ഈ ആത്മധ്യാനമെന്നത് മനസ്സിന്റെ പരിധിയിലുള്ള കാര്യമല്ല. അങ്ങയെപ്പോലുള്ളവര്‍ക്കിത് എളുപ്പമാണ്. എന്നാല്‍ എന്നെപ്പോലുള്ളവര്‍ക്ക് ദുഷ്‌കരവുമാണത്. എന്നാല്‍ ഈ ആത്മധ്യാനത്തിനുസഹായകമായ ചില ഉത്തമ സഖാക്കളുണ്ട്. ഉദാഹരണത്തിന് – പ്രാണായാമം. ഐശ്വര്യദായകവും ദുഖവിനാശകരവുമാണ് പ്രാണായാമസാധന.

ഞാനീ സാധനയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. പ്രാണായാമം മൂലമാണ് എനിക്ക് ദീര്‍ഘായുസ്സും ആത്മജ്ഞാനവും ലഭിച്ചത്. അതെങ്ങിനെയെന്നു ഞാന്‍ പറയാം. മൂന്നു നാഡികള്‍ (തൂണുകള്‍ ) താങ്ങി നിര്‍ത്തുന്ന ഈ ദേഹത്തെ നോക്കിയാലും. ഒന്‍പതു വാതിലുകളാണതിലുള്ളത്. എട്ടു സഖിമാരുള്ള (പൂര്യഷ്ടകം തന്നെയാണത്. അഹംഭാവമാണതിനു കാവല്‍ നില്‍ക്കുന്നത്.. മൂലധാതുക്കള്‍ അതിന്റെ ബന്ധുക്കളാണ് . ദേഹത്തിന്റെ നടുക്കായി ഇഡയും, പിംഗളയും (നാഡികള്‍) സ്ഥിതിചെയ്യുന്നു. താമരപോലെ, എല്ലും മാംസവും കൊണ്ടുണ്ടാക്കിയ മൂന്നു ചക്രങ്ങളുണ്ട് അവിടെ. പ്രാണവായു ഈ ചക്രങ്ങളില്‍ വീശുമ്പോള്‍ ഈ താമരയുടെ ഇതളുകള്‍ കമ്പനം ചെയ്യാന്‍ തുടങ്ങുന്നു. ആ താമരയിതളുകള്‍ വിടരുമ്പോള്‍ പ്രാണവായു വികസ്വരമാവുന്നു. നാഡികള്‍ താഴേയ്‌ക്കും മുകളിലേയ്‌ക്കും പ്രസരിക്കുന്നു. മഹര്‍ഷിമാര്‍ ഈ പ്രാണവായുവിനെ അവയുടെ പ്രവര്‍ത്തനഭേദമനുസരിച്ച് പ്രാണ,അപാന,സമാന തുടങ്ങിയ പല നാമങ്ങളിട്ടു വിളിക്കുന്നു.

ഈ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട ചൈതന്യം ഹൃദയകമലത്തില്‍ നിന്നും ആര്‍ജ്ജിക്കുന്നതാണ്. ഹൃദയകമലത്തില്‍ കമ്പനം കൊള്ളുന്ന ചൈതന്യമാണ് പ്രാണന്‍. . കണ്ണിനു കാണാനും ത്വക്കിനു സ്പര്‍ശനം അറിയാനും, വായ്‌ക്കു സംസാരത്തിനും ഭക്ഷണത്തിനു ദഹിക്കുവാനും എന്നുവേണ്ട എല്ലാ ശാരീരികധര്‍മ്മങ്ങള്‍ക്കും ദേഹത്തെ പര്യാപ്തമാക്കുന്നത് പ്രാണനാണ്. ദേഹത്തിന്റെ മദ്ധ്യത്തില്‍ നിന്നും മുകളിലേക്കുള്ള പ്രവര്‍ത്തങ്ങള്‍ക്കുതകുന്നതു പ്രാണനും താഴെക്കുള്ളതിനു അപാനനും ആണ്.

ഞാന്‍ അവരിലേറെ ഭക്തിവിശ്വാസത്തോടെയാണ് കഴിയുന്നത്. ഹൃദയത്തില്‍ പ്രാണനും അപാനനും ക്ഷീണമെന്തെന്നറിയാത്ത സൂര്യചന്ദ്രന്മാരെപ്പോലെ പ്രകാശിച്ചു നില്‍ക്കുന്നു. ‘അവ ദേഹമെന്ന നഗരത്തിന്റെ കാവലാളായ മനസ്സെന്ന രഥത്തിന്റെ ചക്രങ്ങള്‍ പോലെയാണ്; അഹംഭാവത്തിന്റെ പ്രിയപ്പെട്ട കുതിരകളെപ്പോലെയാണ്.’ അവയോടുള്ള നിരന്തരഭക്തിയോടെ ഞാന്‍ ദീര്‍ഘനിദ്രയിലെന്നമട്ടില്‍ അഖണ്ഡമായ ബോധത്തില്‍ അഭിരമിച്ച് കഴിയുന്നു. പ്രാണനെയും അപാനനെയും ഉപാസിക്കുന്നവര്‍ക്ക് ഇഹലോകത്തിലെ ജനനമരണ ആവര്‍ത്തനങ്ങള്‍ക്ക് വശംവദരാവേണ്ടിവരുന്നില്ല.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: രജിസ്‌ട്രേഷന്‍ 12 വരെ മാത്രം

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

Astrology

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

India

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.