Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

പ്രക്ഷോഭ രംഗത്ത്‌ ഒരമ്മ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2013, 06:30 pm IST
inLifestyle

‘ലോകത്ത്‌ എന്നെപ്പോലുള്ള അനവധിപേര്‍ ജയിലുകളില്‍ കഴിയുന്നുണ്ട്‌. ഈ വ്യവസ്ഥിതിയുടെ ഇരകളാണ്‌ ഞങ്ങള്‍. ഉന്നതരുമായി ബന്ധപ്പെട്ട കേസായതുകൊണ്ട്‌ ഞങ്ങള്‍ക്കുവേണ്ടി വാദിക്കാനും അധികമാരെയും കിട്ടില്ല’ ഒരിക്കല്‍ ജയിലില്‍ തന്നെക്കാണാനെത്തിയ മാധ്യമ പ്രവര്‍ത്തകനോട്‌ രാജീവ്ഗാന്ധി വധക്കേസില്‍ വധശിക്ഷയ്‌ക്ക്‌ വിധിക്കപ്പെട്ട പേരളിവാളന്‍ പറഞ്ഞ വാക്കുകളാണിത്‌. ശരിയാണ്‌ പേരറിവാളന്‌ വേണ്ടി വാദിക്കാന്‍ അധികമാരുമില്ല. ആകെയുള്ളത്‌ അമ്മ അര്‍പുതാംബാള്‍. അറിവ്‌ എന്ന ഓമനപ്പേരില്‍ വിളിക്കുന്ന മകന്‍ പേരറിവാളന്റെ മോചനത്തിന്‌ വേണ്ടി പ്രക്ഷോഭരംഗത്ത്‌ നിറഞ്ഞുനില്‍ക്കുകയാണ്‌ ഈ അമ്മ.

നീതിക്കു വേണ്ടിയുള്ള പോരാട്ടമാണ്‌ അര്‍പുതാംബാളിന്റേത്‌. തന്റെ മകന്‍ ജയിലിനു പുറത്ത്‌ കാലെടുത്തു വയ്‌ക്കുന്ന നിമിഷത്തിനു വേണ്ടിയാണ്‌ അര്‍പുതാംബാള്‍ ജീവിച്ചിരിക്കുന്നതു തന്നെ. ജോലാര്‍പേട്ടിലെ തന്റെ വീടും പരിസരവും മാത്രമറിയുന്ന, ഭര്‍ത്താവിന്റെ തുണയില്ലാതെ ഒറ്റയ്‌ക്ക്‌ യാത്ര ചെയ്തിട്ടില്ലാത്ത അര്‍പുതാംബാള്‍ ഇന്ന്‌ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഒറ്റയ്‌ക്ക്‌ സഞ്ചരിക്കുന്നു. ജയിലിലും കോടതിയിലും പല പല ഓഫിസുകളിലും കയറിയിറങ്ങുന്നു. ജാഥ നയിക്കുന്നു. തനിക്കറിയാവുന്ന ഭാഷയില്‍ പ്രസംഗിക്കുന്നു. പത്രസമ്മേളനങ്ങള്‍ നടത്തുന്നു.

എന്തിനാണെന്നറിയാതെ പരിചയക്കാരനായ ഒരാള്‍ക്ക്‌ ബാറ്ററി കൊടുത്ത കുറ്റത്തിന്‌ 20 വര്‍ഷം ജയിലില്‍ നരകയാതന അനുഭവിക്കുകയാണ്‌ ഈ അമ്മയുടെ മകന്‍. 20 വയസ്സ്‌ മാത്രമുള്ളപ്പോഴാണ്‌ പേരറിവാളന്‍ അറസ്റ്റിലാവുന്നത്‌. ശ്രീലങ്ക സന്ദര്‍ശിച്ച്‌ രാജീവ്‌ ഗാന്ധിയെ വധിക്കാനുള്ള ഗൂഢാലോചനയില്‍ പങ്കെടുത്തെന്നും പ്രതികള്‍ക്ക്‌ ബോംബ്‌ എത്തിച്ചുകൊടുത്തുവെന്നുമാണ്‌ ഇയാള്‍ക്കുമേല്‍ ആരോപിക്കപ്പെട്ട കുറ്റം.

എന്നാല്‍ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച, പഠിക്കാന്‍ മിടുക്കനായ തന്റെ മകന്‍ അറിവിന്‌ എല്‍ടിടിയുമായി ഒരു ബന്ധവുമില്ലെന്ന്‌ അര്‍പുതാംബാള്‍ ഉറച്ച്‌ വിശ്വസിക്കുന്നു. എന്റെ മകന്‍ ചെയ്ത കുറ്റമെന്താണെന്ന്‌ അറിയാനുള്ള അവകാശം എനിക്കില്ലേ? രാജീവ്‌ ഗാന്ധിയുടെ ജീവനുള്ള വില തന്നെ എന്റെ മകനുമില്ലേ? എന്റെ മകനെ രാജ്യം എന്തിനാണ്‌ കൊലയാളിയാക്കി മാറ്റിയത്‌. കേസിലെ മറ്റൊരു പ്രതിയായ നളിനിയ്‌ക്ക്‌ മാപ്പ്‌ കൊടുത്തവര്‍ക്ക്‌ എന്തേ എന്റെ മകനും അത്‌ നല്‍കികൂടാ – അര്‍പുതാംബാള്‍ ചോദിക്കുന്നു. അന്വേഷണത്തിന്റെ ഭാഗമായി നടത്തപ്പെട്ട ഒരു അട്ടിമറിയുടെ ഇരയായിരുന്നു പേരറിവാളന്‍. രാജീവ്‌ ഗാന്ധി വധക്കേസ്‌ അന്വേഷിച്ച മുന്‍ സിബിഐ ഉദ്യോഗസ്ഥന്‍ ത്യാഗരാജന്‍ അറിവിന്റെ ജീവിതം എങ്ങനെ നശിച്ചു എന്നതിന്‌ തെളിവുമായി ഇപ്പോള്‍ രംഗത്തെത്തിയിട്ടുണ്ട്‌. ത്യാഗരാജന്റേത്‌ ഒരു തെളിവ്‌ നല്‍കല്‍ അല്ല, ഒരു കുറ്റസമ്മതം തന്നെയാണ്‌. വൈകിയ വേളയിലെങ്കിലും ത്യാഗരാജന്റെ കുറ്റസമ്മതം അര്‍പുതാംബാളിന്‌ പ്രതീക്ഷയും കരുത്തും നല്‍കിയിരിക്കുകയാണ്‌.

എം.രാജു

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

India

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

Kerala

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

ലീഗ് എംഎല്‍എമാരുടെ വീടുകളില്‍നിന്ന് 100 കോടിയുടെ ഹവാല രേഖകള്‍ ലഭിക്കുമെന്ന് കെ.ടി. ജലീല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.