Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

വിരല്‍ത്തുമ്പ്‌ നിങ്ങളുടെ ജീവന്റെ രക്ഷകനാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2013, 06:27 pm IST
inLifestyle

യാത്രകള്‍ നിങ്ങള്‍ക്ക്‌ ഭയമാണോ…..എന്നാല്‍ ഇനി ഭയത്തിന്‌ വിട നല്‍കൂ…..സേവ്‌ അവര്‍ സോള്‍സ്‌ നിങ്ങള്‍ക്കൊപ്പമുണ്ട്‌. എസ്‌ഒഎസ്‌ അഥവാ സേവ്‌ അവര്‍ സോള്‍സ്‌ എന്ന അലാര്‍ട്ട്‌ സംവിധാനം സ്ത്രീ സുരക്ഷക്കായി പുതുതായി വരുന്ന സാങ്കേതിക വിദ്യയാണ്‌. അടിയന്തരസാഹചര്യങ്ങളില്‍ സഹായാഭ്യര്‍ത്ഥനക്കായി എസ്‌ഒഎസ്‌ സംവിധാനം സ്ത്രീകള്‍ക്ക്‌ ഉപയോഗിക്കാമെന്നതാണ്‌ ഇതിന്റെ പ്രത്യേകത. സന്ദേശം നല്‍കുന്നതിനുള്ള എസ്‌ഒഎസ്‌ ബട്ടണ്‍ എല്ലാ മൊബെയില്‍ ഫോണുകളും നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുകയാണ്‌. ദല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിയുടെ പേരിലുള്ള നിര്‍ഭയ സുരക്ഷാ നിധിക്കു കീഴിലാണ്‌ പദ്ധതി. സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായാണ്‌ പദ്ധതി മുന്നോട്ടുവെക്കുന്നത്‌.

ഏതെങ്കിലും തരത്തിലുള്ള ആക്രമണം സ്ത്രീകള്‍ക്ക്‌ നേരിടേണ്ടിവന്നാല്‍ എസ്‌ഒഎസ്‌ അലര്‍ട്ട്‌ സംവിധാനത്തില്‍ വിരല്‍ ഒന്ന്‌ അമര്‍ത്തിയാല്‍ മതി പോലീസിനും ബന്ധുക്കള്‍ക്കും നിങ്ങള്‍ എവിടെയാണെന്നും മറ്റുമുള്ള വിവരങ്ങള്‍ ലഭ്യമാകകും. പുതുതായി ഇറങ്ങുന്ന ഫോണുകളില്‍ ഈ സംവിധാനം നിര്‍ബന്ധമാക്കണമെന്ന നിര്‍ദ്ദേശം കേന്ദ്ര വിവരസാങ്കേതികവിദ്യാ മന്ത്രാലയം മൊബെയില്‍ ഫോണ്‍ നിര്‍മാതാക്കള്‍ക്കു നല്‍കും. നിര്‍ഭയ സുരക്ഷാനിധിക്കു കീഴില്‍ മൂന്നു മന്ത്രാലയങ്ങള്‍ സമര്‍പ്പിച്ച ശുപാര്‍ശകള്‍ക്കു കേന്ദ്ര ധനകാര്യ മന്ത്രാലയം തത്വത്തില്‍ അംഗീകാരം നല്‍കയിട്ടുണ്ട്‌. കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാല്‍ പദ്ധതി പ്രാബല്യത്തില്‍ വരാന്‍ താമസമുണ്ടാകില്ല. അലര്‍ട്ട്‌ സംവിധാനം പുതിയ ഫോണുകളില്‍ മാത്രമല്ല ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫോണുകളില്‍ ലഭ്യമാക്കാനും, സൗജന്യമായി സഹായം എല്ലാ സ്ത്രീകള്‍ക്കും നല്‍കാനും നിര്‍ദ്ദേശവും മുന്നോട്ടുവെച്ചിട്ടുണ്ട്‌.

ആഭ്യന്തര മന്ത്രാലവും, ദേശീയപാത മന്ത്രാലയവും, റെയില്‍വേ മന്ത്രാലയവും സ്ത്രീസുരക്ഷക്കായി വിവിധ പദ്ധതികളാണ്‌ മുന്നോട്ടുവെക്കുന്നത്‌. ഈ മൂന്ന്‌ മന്ത്രാലയങ്ങളും ചേര്‍ന്നാണ്‌ ഇപ്പോള്‍ ശുപാര്‍ശയും മുന്നോട്ടുവെച്ചിരിക്കുന്നത്‌. പരീക്ഷണാടിസ്ഥാനത്തില്‍ വെസ്റ്റേണ്‍, സെന്‍ട്രല്‍ റെയില്‍വേ സോണുകളിലാണ്‌ എസ്‌ഒഎസ്‌ അലാര്‍ട്ട്‌ സംവിധാനം ആരംഭിക്കുന്നത്‌. തിരഞ്ഞെടുത്ത സോണുകളിലായിരിക്കും തുടക്കം. എല്ലാ മൊബെയില്‍ ശൃംഖലയുമായും ബന്ധിപ്പിക്കുന്ന അലര്‍ട്ട്‌ സംവിധാനത്തിലൂടെ യാത്രക്കാരുടെ ഫോണുകളിലെ സന്ദേശങ്ങള്‍ റിക്കോര്‍ഡ്‌ ചെയ്യും. സെന്റര്‍ഫോര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസിനു കീഴിലാണ്‌ പദ്ധതി നടപ്പിലാക്കുന്നത്‌. 25.17 കോടി രൂപ ചെലവു വരുന്ന പദ്ധതിയുടെ ഒരേയൊരു ലക്ഷ്യം സ്ത്രീ സുരക്ഷ തന്നെ…….

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

India

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

Kerala

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

India

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

India

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

പുതിയ വാര്‍ത്തകള്‍

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

കമന്റ് ബോക്സിൽ വന്ന് തന്തയ്‌ക്ക് വിളിക്കുക, തെറി വിളിക്കുക, എന്നിട്ട് പടച്ചോനെ കൂട്ടുപിടിക്കുക ; നിന്നെ കൊണ്ടൊന്നും ഈ നാടിന് ഒരു പ്രയോജനവുമുണ്ടാവില്ല

യുവേഫ നേഷന്‍സ് ലീഗ്: ഹാലന്‍ഡിന്റെ ഇരട്ട ഗോള്‍ മികവില്‍ നോര്‍വേ

ചരിത്രം കുറിച്ച് വിദർശ കെ വിനോദ്; ഏഷ്യൻ ഗെയിംസിൽ ഇരട്ടവെള്ളി, നേട്ടത്തിലെത്തുന്ന ആദ്യ മലയാളി ഷൂട്ടർ

ഭാരത താരം റയാന്‍ വില്ല്യംസ് സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിക്കുന്നു

ഭാരതം പാനമയെ 1-1ല്‍ പൂട്ടി

വടകര പോലീസ്‌ സ്റ്റേഷന് മുന്നിൽ വെച്ച് എംഡിഎംഎ കേസ് പ്രതി കീർത്തനക്ക് കുത്തേറ്റു; പങ്കാളി കസ്റ്റഡിയിൽ

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.