Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 344 -ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2013, 06:05 pm IST
in Samskriti

തത തതശ്ച പര്യസ്തം ലുഠിതം ന ച വൃത്തിഷു

നാപരാമൃഷ്ടതത്വാര്‍ത്ഥമസ്മാകം ഭഗവന്‍മന:

ഭുശുണ്ടന്‍ തുടര്‍ന്നു: നമ്മുടെ ഓര്‍മ്മയില്‍ത്തന്നെയുള്ള അനതിവിദൂരഭൂതകാലത്തെ ഒരു ലോകം നാം നേരിട്ട്‌ കാണുകയുണ്ടായി.

വസിഷ്ഠന്‍ ചോദിച്ചു: അങ്ങയുടെ സഹോദരങ്ങള്‍ എവിടെയാണ്‌? ഇപ്പോള്‍ അങ്ങയെ മാത്രമേ കാണുന്നുള്ളുവല്ലോ.

ഭുശുണ്ടന്‍ തുടര്‍ന്നു: കാലമേറെക്കഴിഞ്ഞുപോയിരിക്കുന്നു മഹാമുനേ, എന്റെ സഹോദരങ്ങള്‍ അവരുടെ ഭ്തീകശരീരം ഉപേക്ഷിച്ച്‌ ശിവലോകം പൂകി. എത്ര പാവനചരിതനും ദീര്‍ഘയുസ്സുമാണെങ്കിലും കാലത്തിന്റെ വരുതിയില്‍പ്പെട്ട്‌ എല്ലാവര്‍ക്കും മരണത്തിനു വഴിപ്പെടണമല്ലോ.

വസിഷ്ഠന്‍ വീണ്ടും ചോദിച്ചു: അങ്ങെങ്ങിനെയാണ്‌ ഇക്കാലം മുഴുവന്‍ ശീതോഷ്ണങ്ങളോ കാറ്റോ തീയോ ഏശാതെ കഴിഞ്ഞു പോരുന്നത്‌?

ഭുശുണ്ടന്‍ തുടര്‍ന്നു: വാസ്തവത്തില്‍ കേവലം ഒരു കാകന്റെ ജന്മം അത്ര സന്തോഷപ്രദമല്ല. അതിനു കഴിഞ്ഞു കൂടാനുള്ളത്‌ സൃഷ്ടികര്‍ത്താവ്‌ കനിഞ്ഞരുളിത്തന്നിട്ടുണ്ടെങ്കിലും മറ്റുള്ളവര്‍ക്ക്‌ കാക്കയോടൊരു പുച്ഛമാണല്ലോ പൊതുവേ ഉള്ളത്‌.. എന്നാല്‍ ഞങ്ങള്‍ ആത്മരതിയില്‍ ആമഗ്നരായി സന്തോഷത്തോടെ സംപ്രീതരായി കഴിഞ്ഞു വന്നു. പരമമായ ജ്ഞാനത്തിന്റെ നിറവില്‍ പലവിധ ബുദ്ധിമുട്ടുകളും തരണം ചെയ്യാന്‍ ഞങ്ങള്‍ക്ക്‌ പ്രയാസമുണ്ടായില്ല. മനോബുദ്ധികളെ വെറുതെ പിഢിപ്പിച്ചു വലയ്‌ക്കുന്ന വൃഥാപ്രവര്‍ത്തങ്ങളില്‍ ഒന്നും ഞങ്ങള്‍ ഏര്‍പ്പെട്ടില്ല. ജീവനോടെയോ മരണത്തിലോ ഈ ദേഹത്ത്‌ ദുരിതങ്ങള്‍ ഒന്നുമുണ്ടായില്ല. അതുകൊണ്ട്‌ ഞങ്ങള്‍ മാറ്റങ്ങളില്ലാതെ ഇങ്ങിനെ നിലനിന്നു. നേരത്തെതന്നെ സ്വായത്തമായി ‘ഉള്ളത’ല്ലാതെ മറ്റൊന്നും പുതുതായി ഞങ്ങള്‍ക്ക്‌ ആവശ്യമുണ്ടായിരുന്നില്ല.

ലോകങ്ങളുടെ നിയതിയെന്തെന്ന്‌ ഞങ്ങള്‍ കണ്ടറിഞ്ഞു. മനസാ ഞങ്ങള്‍ ദേഹവുമായുള്ള താദാത്മ്യം പാടെ ഉപേക്ഷിച്ചിരുന്നു. ഈ മരക്കൊമ്പില്‍ ആത്മനിഷ്ഠനായിരുന്ന്‌ ഞാന്‍ സമയത്തെ വീക്ഷിച്ചുകൊണ്ടേയിരുന്നു. നിരന്തരമായ പ്രാണായാമം മൂലം സമയത്തിന്റെ വിഭജനങ്ങള്‍ക്ക്‌ അതീതമായി സഞ്ചരിക്കാന്‍, അതില്‍ നിന്നും ഉയരെപ്പോകാന്‍ എനിക്കായി. ഹൃദയത്തില്‍ പ്രശാന്തി വിളയാടുകമൂലം ലോകത്തിന്റെ സംഭവഗതികള്‍ എന്നെ വ്യാകുലപ്പെടുത്തിയില്ല. എല്ലാ ജീവികളും ഇല്ലാതാവുകയോ നിലനില്‍ക്കുകയോ ചെയ്യട്ടെ. എനിക്ക്‌ ഭയമേതുമില്ല. ആ ജീവികള്‍ എല്ലാം കാലത്തിന്റെ മഹാസമുദ്രത്തില്‍ വീണുപോയ്‌ക്കോട്ടെ. ഞങ്ങളെ അത്‌ ബാധിക്കുകയില്ല. കാരണം നാം ആ സമുദ്രത്തിന്റെ കരയിലാണല്ലോ അധിവസിക്കുന്നത്‌. നമ്മെ യാതൊന്നും ബാധിക്കുകയില്ല. നാം ഒന്നിനെയും സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നില്ല. പുറമേ കാണപ്പെടുന്നപോലെയല്ല നമ്മുടെ കാര്യങ്ങള്‍ . അതിനാലാണ്‌ നാം ഈ വൃക്ഷത്തില്‍ താമസിക്കുന്നത്‌.

‘വൈവിദ്ധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെങ്കിലും നാം മനോപാധികളില്‍ മുങ്ങിപ്പോകുന്നില്ല. സത്തെന്ന ഉണ്മയുമായുള്ള നേര്‍ബന്ധത്തില്‍ നിന്നും നാം തീരെ വ്യതിചലിക്കുന്നുമില്ല.’ ഭഗവന്‍, അങ്ങയെപ്പോലെയുള്ള മഹാത്മാക്കളുമായുള്ള സത്സംഗം പാലാഴി കടഞ്ഞെടുത്ത അമൃതിനേക്കാള്‍ മൂല്യവത്താണ്‌. ആശകളും ആസക്തികളുമൊഴിഞ്ഞ മഹര്‍ഷിമാരുടെ സാന്നിദ്ധ്യത്തെക്കാളുപരിയായി ഞാനൊന്നും ആഗ്രഹിക്കുന്നില്ല. ഭഗവന്‍, ഞാന്‍ ആത്മജ്ഞാനമാര്‍ജ്ജിച്ച ഒരുവനാണെങ്കിലും അങ്ങയുടെ ദര്‍ശനവും സത്സംഗവും കൊണ്ട്‌ എന്റെ ജന്മം കൂടുതല്‍ സഫലമായതായി ഞാന്‍ കണക്കാക്കുന്നു.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാഫിർ സ്ക്രീൻഷോട്ട് കേസ്: ‘അയച്ചെന്ന് പറയുന്ന സ്ക്രീൻഷോട്ട് കാണിച്ച് തരുമോ?’ , അന്വേഷണസംഘത്തെ വെല്ലുവിളിച്ച് ജിതിൻ ഭാസ്കർ

India

പ്രധാനമന്ത്രി മോദിയുടെ ആറ് ദിവസത്തെ ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് സന്ദർശനം ആരംഭിച്ചു : പ്രവാസികളുമായും സംവദിക്കും

Kerala

ഹൈക്കോടതിയിലെ സീനിയർ ഗവൺമെന്റ് പ്ലീഡർ രാജിവെച്ചു; യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ രണ്ടാമത്തെ രാജി

Kerala

എം.​വി. ഗോ​വി​ന്ദ​ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രി​ക്കാ​ൻ യോ​ഗ്യ​ത​യി​ല്ല: ജി. ​സു​ധാ​ക​ര​ൻ

Football

സോഫിക്ക് മെസിയുടെ സ്‌നേഹ ചുംബനം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം?

പുതിയ വാര്‍ത്തകള്‍

‘ തുടയിൽ സിഗരറ്റ് കൊണ്ട് പൊള്ളിച്ചു , മുഖത്തടിച്ചു ‘ ; മനോരോഗിയായ മുൻ കാമുകന്റെ ക്രൂരത വെളിപ്പെടുത്തി നടി നീതി ടെയ്ലർ

സംസ്ഥാനത്ത് വീണ്ടും അവയവദാനം; യാഷ് വാൻ ഇനിയും ജീവിക്കും അഞ്ച് പേരിലൂടെ

ഒരു നിയമവും സൈന്യത്തിന് മനുഷ്യജീവനുകൾ എടുക്കാൻ അധികാരം നൽകുന്നില്ല : ജീവൻ വെടിയും വരെ പാക് വെടിയുണ്ടകളെ ഭയക്കില്ലെന്നും പ്രതിഷേധക്കാർ

തളിപ്പറമ്പില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി

പരാഗ്വെയുടെ ‘ഇരുണ്ടകാലുകള്‍’ ഫുട്‌ബോളിന് ഭീഷണി; എന്താണ് ‘ഡാര്‍ക്ക് ആര്‍ട്സ്’

പാകിസ്ഥാൻ മരുഭൂമിയാകും’ വെള്ളം കിട്ടാതെ ജനം നരകിച്ച് മരിക്കും : സിന്ധു നദിയിലെ വെള്ളം തടഞ്ഞാലുളള പ്രത്യാഘാതങ്ങളെ ചൂണ്ടിക്കാട്ടി പാക് ഉദ്യോഗസ്ഥൻ

വിജയകൃഷ്ണന്‍, എം. സതീശന്‍

തപസ്യ കലാസാഹിത്യ വേദി: വിജയകൃഷ്ണന്‍ അധ്യക്ഷന്‍; എം. സതീശന്‍ ജനറല്‍ സെക്രട്ടറി

സേവാഭാരതി കേരളം സംഘടിപ്പിച്ച സേവാ സങ്കല്‍പ് ക്ലസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഓഫ് ജമ്മു വൈസ് ചാന്‍സലര്‍ പ്രൊഫ. കെ.എസ്. ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു. ആര്‍എസ്എസ് മഹാനഗര്‍ സംഘചാലക് എം. മുരളി, ദേശീയ സേവാഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. രഞ്ജിത്ത് വിജയഹരി സമീപം

സേവനം പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: പ്രൊഫ. കെ.എസ്. ചന്ദ്രശേഖര്‍

പിഎസ്‌സി പരീക്ഷകളും റാങ്ക് പട്ടികയും അതിവേഗം; നിരവധി ഉദ്യോഗാര്‍ത്ഥികള്‍ പുറത്താകുന്നു

ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന പ്രതിനിധി സഭ കോഴിക്കോട് ചാലപ്പുറം കേസരി ഭവനില്‍ ദേശീയ ജനറല്‍ സെക്രട്ടറി മോഹിനി മോഹന്‍ മിശ്ര ഉദ്ഘാടനം ചെയ്യുന്നു

കര്‍ഷകരോടുള്ള അവഗണന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അന്ത്യം കുറിക്കും: മോഹിനി മോഹന്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.