Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ജോലിവാഗ്ദാനം ചെയ്ത്‌ പണം തട്ടിയ കേസില്‍ ജില്ലാ പഞ്ചായത്തംഗം അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2013, 09:22 pm IST
inErnakulam

കോതമംഗലം: ജോലിവാഗ്ദാനം ചെയ്ത്‌ പണം തട്ടിയ കേസില്‍ ജില്ലാ പഞ്ചായത്ത്‌ അംഗത്തെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. എറണാകുളം ജില്ലാ പഞ്ചായത്ത്‌ പോത്താനിക്കാട്‌ ഡിവിഷന്‍ അംഗം അനുമോള്‍ അയ്യപ്പനെയാണ്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്തത്‌. കൊച്ചിന്‍ റിഫൈനറിയില്‍ ജോലി നല്‍കാമെന്ന്‌ പറഞ്ഞ്‌ വാരപ്പെട്ടി നടക്കുടി എല്‍ദോസിന്റെ കൈയ്യില്‍ നിന്ന്‌ രണ്ടരലക്ഷം രൂപയും മാരമംഗലം മണ്ണാറത്തറയില്‍ ഷിജുവിന്റെ കൈയ്യില്‍ നിന്ന്‌ മൂന്നാറലക്ഷം രൂപയും തട്ടിപ്പ്‌ നടത്തിയതായാണ്‌ പരാതി. എന്നാല്‍ തന്നെ മുന്നില്‍ നിര്‍ത്തി തട്ടിപ്പ്‌ നടത്തി വഞ്ചിക്കുകയായിരുന്നു എന്നാണ്‌ അനുമോള്‍ പറയുന്നത്‌. കേരള കോണ്‍ഗ്രസ്സിന്റെ ഒരു സംസ്ഥാനസമിതി അംഗത്തിന്‌ തട്ടിപ്പില്‍ പങ്കുണ്ടെന്നും ഷാജി പടനിലം ആണ്‌ ഇതിന്റെ മുഖ്യപ്രതിയെന്നും തന്റെ സഹോദരന്‌ ജോലി നല്‍കാമെന്ന്‌ പറഞ്ഞ്‌ പിതാവില്‍ നിന്നും ഷാജി പടനിലം പണം തട്ടിയെടുത്തതായും അനുമോള്‍ പറഞ്ഞു.

കൊച്ചിന്‍ റിഫൈനറി കേരള ഹൈകോടതി എന്നിവിടങ്ങളിലായി ജോലി നല്‍കാമെന്ന്‌ വിശ്വസിപ്പിച്ച്‌ 2011, 2012 കാലയളവില്‍ കോതമംഗലം താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ജില്ലാ പഞ്ചായത്തംഗവും ദളിത്‌ ലീഗ്‌ ജില്ലാ കമ്മറ്റി അംഗവും കോണ്‍ഗ്രസ്സ്‌ കവളങ്ങാട്‌ മണ്ഡലം ഭാരവാഹിയും ചേര്‍ന്ന്‌ ലക്ഷങ്ങള്‍ തട്ടിയെടുത്തതായും ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ ആക്ഷേപം നിലനില്‍ക്കേയാണ്‌ ഇന്നലെ ഉച്ചയ്‌ക്ക്‌ വിളിച്ചുവരുത്തി പോലീസ്‌ പല്ലാരിമംഗലത്ത്‌ വച്ച്‌ അറസ്റ്റ്‌ ചെയ്തത്‌. എന്നാല്‍ തട്ടിപ്പിന്‌ ഇരയായവര്‍ക്ക്‌ പണം തിരികെ കൊടുക്കുന്നതിനുള്ള നടപടികള്‍ ചെയ്തുകൊണ്ടിരിക്കെ ജനപ്രതിനിധിയായ തന്നെ പോലീസ്‌ തെറ്റായി വിവിരം നല്‍കി അറസ്റ്റു ചെയ്യുകയായിരുന്നെന്ന്‌ അനുമോള്‍ പറഞ്ഞു.

ജില്ലാ പഞ്ചായത്ത്‌ അംഗത്തിന്റെ അറസ്റ്റിന്‍ തുടര്‍ന്ന്‌ കോതമംഗലം ഊന്നുകല്‍ മൂവാറ്റുപുഴ എന്നീ പോലീസ്‌ സ്റ്റേഷനുകളില്‍ നിരവധി പരാതികള്‍ കിട്ടിയതായി സൂചനയുണ്ട്‌. അനുമോള്‍ അയ്യപ്പനെ മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കി റിമാന്റ്‌ ചെയ്തു. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പരാതിയുടെയും ആക്ഷേപത്തിന്റെയും അടിസ്ഥാനത്തിലാണ്‌ അറസ്റ്റ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Editorial

നഗോയ ഗെയിംസ് പറയുന്നത്‌

Vicharam

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

Kerala

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

India

ദൽഹി സമരങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർ സ്ഥാപനത്തിന്റെയോ പിഐബി / ഡിഐപിയുടെയോ തിരിച്ചറിയൽ കാർഡുകൾ കൈവശം വെക്കണം- നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

വളകാപ്പ് ഉദ്ഘാടനത്തിന് വിളക്ക് തെളിക്കാൻ ബലപ്രയോഗം; കോൺഗ്രസ് എംപിയിൽ നിന്ന് മെഴുകുതിരി പിടിച്ചെടുത്ത് ടിവികെ എംഎൽഎ

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.