Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

വാരാന്ത്യ ചലച്ചിത്രോത്സവം: ‘സെന്റിമെന്റല്‍ ആനിമല്‍’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2013, 09:19 pm IST
inErnakulam

കൊച്ചി: അന്താരാഷ്‌ട്ര ചലച്ചിത്രാസ്വാദകര്‍ക്കായി ഈ വാരം ചൈനയില്‍ നിന്നുമുള്ള ‘സെന്റിമെന്റല്‍ ആനിമല്‍’ പ്രദര്‍ശിപ്പിക്കും. ജീവിതയാഥാര്‍ഥ്യങ്ങളുടെ കറുപ്പും വെളുപ്പും കലര്‍ന്ന വര്‍ണഭേദങ്ങളിലാണ്‌ പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നത്‌. ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റില്‍ സമീപകാലത്തു പുറത്തിറങ്ങിയ വിദേശ സിനിമകളില്‍ അപൂര്‍വത നിറഞ്ഞ ഒന്നാണ്‌ ഇത്‌.

ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും കേരള സംഗീതനാടക അക്കാഡമിയും ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി നടത്തിവരുന്ന പ്രതിവാര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായാണ്‌ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്‌. വെള്ളിയാഴ്ച വൈകുന്നേരം 6.30-ന്‌ എറണാകുളം ചില്‍ഡ്രന്‍സ്‌ പാര്‍ക്കിലുള്ള തിയേറ്ററിലാണ്‌ പ്രദര്‍ശനം.

വു ക്വാന്‍ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ നിര്‍മാതാവും ക്വാന്‍ തന്നെ. ഷാങ്ങ്‌ യുഗോങ്ങിന്റെ ഛായാഗ്രഹണമാണ്‌ ചിത്രത്തിന്റെ മറ്റൊരു പ്രധാന ആകര്‍ഷണം. സംവിധായകന്റെയും നിര്‍മാതാവിന്റെയും വേഷങ്ങള്‍ക്കു പുറമേ ചിത്രസംയോജനം, നിര്‍മാണ രൂപകല്‍പ്പന, ശബ്ദലേഖനം എന്നിവയും വു ക്വാന്‍ തന്നെയാണ്‌ നിര്‍വഹിച്ചിരിക്കുന്നത്‌.

പുരുഷമേധാവിത്വമുള്ള സമൂഹത്തില്‍ കഴിയുന്ന ഒരു ചൈനീസുകാരന്റെ അവസാനകാലജീവിതമാണ്‌ ചിത്രത്തിനു സംവിധായകന്‍ വിഷയമാക്കിയിരിക്കുന്നത്‌. ധീരനായ പടയാളിയും മത്സ്യഫാമിന്റെ ഉടമയുമായ നായകന്‌ ഒരു വീരോചിതപ്രയത്നത്തിനൊടുവില്‍ അംഗവൈകല്യം വന്നുചേരുന്നു. സംസാരശേഷി പോലും നഷ്ടപ്പെട്ട അയാള്‍ക്ക്‌ എന്തിനും ഏതിനും പരിചാരികയുടെ സഹായം വേണ്ടിവരുന്നു. അപ്പൊഴും, തന്റെ സമൂഹത്തില്‍ തനിക്കുള്ള സ്ഥാനം നഷ്ടപ്പെടുന്നില്ലെന്ന്‌ അയാള്‍ മനസിലാക്കുന്നു. തന്റെ അവസാനനാളുകള്‍ അടുത്തുവെന്ന്‌ തിരിച്ചറിയുമ്പോഴും ഏറ്റവും വിഷമം നിറഞ്ഞ ഒരു കര്‍ത്തവ്യം കൂടി അയാള്‍ ഏറ്റെടുക്കുകയാണ്‌…

അത്രവേഗം മറക്കാന്‍ കഴിയില്ലാത്ത വിധമാണ്‌ ചിത്രത്തിലെ ഓരോ കഥാപാത്രത്തെയും സംവിധായകന്‍ മെനഞ്ഞെടുത്തിരിക്കുന്നത്‌. ഒരേസമയം നമ്മെ വികാരതീവ്രരാക്കുകയും ചിലപ്പോഴൊക്കെ ഞെട്ടിക്കുകയും ചെയ്യുന്ന ഒട്ടനവധി മുഹൂര്‍ത്തങ്ങള്‍ ചിത്രത്തിലുണ്ട്‌. വ്യത്യസ്തമായ സിനിമാനുഭവം ആഗ്രഹിക്കുന്ന പ്രേക്ഷകര്‍ ഒരിക്കലും നഷ്ടപ്പെടുത്താന്‍ പാടില്ലാത്തതാണ്‌ ഈ ചിത്രമെന്നു പറയാം. ചലച്ചിത്രപ്രദര്‍ശനത്തിലേയ്‌ക്കുള്ള ടിക്കറ്റുകള്‍ തിയേറ്ററില്‍ നിന്നും മുന്‍കൂട്ടി കരസ്ഥമാക്കാവുന്നതാണെന്ന്‌ ജില്ലാ കളക്ടര്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Editorial

നഗോയ ഗെയിംസ് പറയുന്നത്‌

Vicharam

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

Kerala

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

India

ദൽഹി സമരങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർ സ്ഥാപനത്തിന്റെയോ പിഐബി / ഡിഐപിയുടെയോ തിരിച്ചറിയൽ കാർഡുകൾ കൈവശം വെക്കണം- നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

വളകാപ്പ് ഉദ്ഘാടനത്തിന് വിളക്ക് തെളിക്കാൻ ബലപ്രയോഗം; കോൺഗ്രസ് എംപിയിൽ നിന്ന് മെഴുകുതിരി പിടിച്ചെടുത്ത് ടിവികെ എംഎൽഎ

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.