Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 342 -ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2013, 06:53 pm IST
inSamskriti

അഥേയമായയ്‌ താസാം കഥാവസരത: കഥാ

അസ്മാനുമാപതിര്‍ദേവ: കിം പശ്യത്യവഹേലയാ

ഭുശുണ്ടന്‍ പറഞ്ഞു: ഈ വിശ്വത്തില്‍ ഹരന്‍ എന്നുപേരായ ഒരു ദേവാദിദേവനുണ്ട്‌. സ്വര്‍ഗ്ഗത്തിലെ ദേവന്മാര്‍ക്കുപോലും ഭഗവാനായി അദ്ദേഹം വാഴുന്നു. അദ്ദേഹത്തിന്റെ ദേഹത്തിന്റെപകുതിഭാഗം ഭാര്യയാണ്‌. ഉമ. അദ്ദേഹത്തിന്റെ ജടാമകുടത്തില്‍ നിന്നും ഗംഗ ഒഴുകുന്നു. തലയില്‍ ചന്ദ്രക്കല തിളങ്ങുന്നു. ഭീകരനായൊരു മൂര്‍ഖന്‍ പാമ്പ്‌ അദ്ദേഹത്തിന്റെ കഴുത്തുചുറ്റിക്കിടക്കുന്നു. എന്നാല്‍ ചന്ദ്രനില്‍ നിന്നും ഒഴുകുന്ന അമൃതിന്റെ പ്രാബല്യം കൊണ്ട്‌ പാമ്പിന്റെ വിഷത്തിനു വീര്യം ഇല്ലാതായിപ്പോയിരിക്കുന്നു. അദ്ദേഹത്തിന്റെ ദേഹമാകെ ദിവ്യമായ ഭസ്മം കൊണ്ട്‌ അലങ്കരിച്ചിട്ടുണ്ട്‌. അതുമാത്രമാണ്‌ ഹരന്‌ ഭൂഷണമായുള്ളത്‌. ചുടലക്കളത്തിലാണദ്ദേഹം നിവസിക്കുന്നത്‌.

അദ്ദേഹം തന്റെ കഴുത്തില്‍ തലയോട്ടികള്‍ കോര്‍ത്ത ഒരു മാലയണിഞ്ഞിട്ടുണ്ട്‌. വെറും നോട്ടംകൊണ്ട്‌ അസുരന്മാരെ അദ്ദേഹം ഭാസ്മമാക്കുന്നു. ലോകത്തിന്റെ കല്യാണമാണ്‌ അവിടുത്തെ ഏക ലക്ഷ്യം. ഇപ്പോഴും ധ്യാനലീനരെന്നപോലെ നിലകൊള്ളുന്ന പര്‍വ്വതങ്ങളും കുന്നുകളും ആ ദേവനെ പ്രതിനിധാനം ചെയ്യുന്നു. കരടി, ഒട്ടകം, എലി മുതലായ ജീവികളുടെ മുഖത്തോടെയുള്ള ഭൂതഗണങ്ങള്‍ അദ്ദേഹത്തിനു സേവകരായുണ്ട്‌. അവരുടെ കയ്യുകള്‍ വാള്‍മുനകളെപ്പോലെ മൂര്‍ച്ചയേറിയതാണ്‌. മൂന്നു തിളക്കമുറ്റ കണ്ണുകള്‍ അദ്ദേഹത്തിനുണ്ട്‌. ഭൂതപിശാചുക്കള്‍ അദ്ദേഹത്തിനെ നമസ്കരിക്കുന്നു.

പതിന്നാല്‌ ലോകങ്ങളിലെയും ജീവികളെ ആഹരിക്കുന്ന പിശാചിനികളും ദേവതകളും ഹരന്‌ മുന്നില്‍ നൃത്തമാടുന്നു. അവര്‍ക്ക്‌ പലവിധ മൃഗങ്ങളുടെ മുഖങ്ങളാണുള്ളത്‌. മലമുകളിലും, ആകാശത്തും വിവിധ ലോകങ്ങളിലും ചുടലക്കളങ്ങളിലും രൂപമെടുത്തവരുടെ ദേഹത്തിലും അവര്‍ ജീവിക്കുന്നു. അവരില്‍ എട്ടു ദേവതമാര്‍ പ്രധാനികളത്രേ. ജയ, വിജയ, ജയന്തി, അപരാജിത,സിദ്ധ, രക്ത, ആലംബുഷ, ഉത്പല എന്നിങ്ങിനെയാണവരുടെ നാമങ്ങള്‍ . മറ്റുള്ളവര്‍ ഈ എട്ടുപേരെ പിന്തുടരുന്നു. ഇവരില്‍ ആലംബുഷയാണ്‌ ഏറ്റവും പ്രസിദ്ധ. അവളുടെ വാഹനം അതീവ ശക്തിയുള്ള നീലനിറത്തിലുള്ള ചണ്ഡ എന്ന്‌ പേരായ ഒരു കാക്കയാണ്‌.

ഒരിക്കല്‍ ഈ ദേവതമാര്‍ എല്ലാവരുംകൂടി ആകാശത്തൊരിടത്ത്‌ സഭചേര്‍ന്നു. രുദ്രന്റെ അംശമായ തുംബുരു എന്ന ഒരു ദേവനെ അവര്‍ ആദ്യം തന്നെ പൂജിച്ചു. എന്നിട്ട്‌ പരമസത്യം വെളിപ്പെടുത്താനുതകുന്ന വാമമാര്‍ഗ്ഗത്തിലുള്ള ഒരനുഷ്ഠാനത്തില്‍ അവര്‍ ഏര്‍പ്പെട്ടു. മധുവുണ്ട്‌ മയങ്ങിയവരെപ്പോലെ നൃത്തം ചെയ്ത്‌ അവര്‍ തുംബുരുവിനെയും ഭൈരവനെയും പലവിധത്തിലും പൂജിച്ചു.

‘താമസംവിനാ അവര്‍ ഇങ്ങിനെ ചര്‍ച്ചചെയ്യാന്‍ തുടങ്ങി: എന്തുകൊണ്ടാണ്‌ ഉമാപതിയായ ഹരന്‍ നമ്മോട്‌ ഇങ്ങിനെ പുച്ഛത്തോടെ പെരുമാറുന്നത്‌?’ എന്നിട്ടവര്‍ ഇപ്രകാരം തീരുമാനിച്ചു: നാം നമ്മുടെ ശക്തിയെന്തെന്ന്‌ കാണിച്ചുകൊടുക്കണം. എന്നാല്‍ പിന്നീട്ദ്ദേഹം അങ്ങിനെ നമ്മോറെ മോശമായി പെരുമാറുകയില്ല.! അവര്‍ മായാവിദ്യകൊണ്ട്‌ ഉമയെ ചിന്താക്കുഴപ്പത്തിലാക്കി, ഹരന്റെ അടുത്തുനിന്നും അകറ്റി. എന്നിട്ടവര്‍ ആനന്ദനൃത്തം ചെയ്തു. ചിലര്‍ മദിര കുടിച്ചു, ചിലര്‍ ആടി, ചിലര്‍ പാടി. ഉറക്കെ പൊട്ടിച്ചിരിച്ചു. ചിലര്‍ ഓടി, മറിഞ്ഞു വീണു. ചിലര്‍ മാംസം ഭക്ഷിച്ചു. ലഹരിയില്‍ മുങ്ങിയ അവരുടെ പ്രവൃത്തികള്‍ ഭൂമിയില്‍ ആകെ ക്രമസമാധാനത്തിന്‌ ഭംഗം വരുത്തി.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒര്‍ജിനല്‍ വക്കാലത്ത് നല്‍കിയില്ല, കണ്ണൂര്‍ സര്‍വകലാശാലയ്‌ക്ക് രണ്ട് അഭിഭാഷകര്‍; സുപ്രീംകോടതിയില്‍ നാടകീയ രംഗങ്ങള്‍

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പുറത്തിറക്കിയ
പ്രമോഷണല്‍ വീഡിയോയിലെ ഭാരതത്തിന്റെ ഭൂപടം
Cricket

മാപ്പില്‍ പാക് അധിനിവേശ കശ്മീര്‍; അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രമോയില്‍ പാകിസ്ഥാന് ഷോക്ക്

Kerala

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: രജിസ്‌ട്രേഷന്‍ 12 വരെ മാത്രം

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

Astrology

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.