Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ധാര്‍ഷ്ട്യം: എഎപി കോണ്‍ഗ്രസിന്റെ അനുഭവത്തില്‍നിന്ന് പഠിക്കണമെന്ന് ജെയ്റ്റ്‌ലി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2013, 09:52 pm IST
inIndia

ന്യൂദല്‍ഹി: ധാര്‍ഷ്ട്യത്തിന്റെ രാഷ്‌ട്രീയം കളിക്കുന്ന ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ കോണ്‍ഗ്രസിനുണ്ടായ അനുഭവ ത്തില്‍നിന്നു പഠിക്കണമെന്ന്‌ ബിജെപി നേതാവ്‌ അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. ദല്‍ഹിയിലെ തെരഞ്ഞെടുപ്പു പരാജയത്തെ തുടര്‍ന്ന്‌ എഎപി നേതാവ്‌ കേജ്‌രിവാള്‍ സോണിയാ ഗാന്ധിക്കും രാജ്നാഥ്‌ സിംഗിനും എഴുതിയ കത്തിലെ വാക്കുകള്‍ക്കു മാന്യത ഇല്ലെന്നും ജെയ്റ്റ്ലി പറഞ്ഞു.

കോണ്‍ഗ്രസ്‌ പാര്‍ട്ടി മൂന്നു വര്‍ഷമായി ലോക്പാല്‍ ബില്ലിന്റെ കാര്യത്തില്‍ വലിയ കടുംപിടുത്തമായിരുന്നു. ഇന്ന്‌ അവര്‍ക്ക്‌ ഏറെ മാറ്റം സംഭവിച്ചിരിക്കുന്നുവെന്ന്‌ കഴിഞ്ഞ ദിവസം പാര്‍ട്ടി വൈസ്‌ പ്രസിഡന്റ്‌ മന്ത്രിമാരെ കൂടെയിരുത്തി നടത്തിയ പത്രസമ്മേളനത്തില്‍ വ്യക്തമാണ്‌. മുമ്പ്‌ ലോക്പാല്‍ ബില്ലിനു വേണ്ടി നിരാഹാരമിരിക്കുന്നതില്‍നിന്നു പോലും അവര്‍ അണ്ണാ ഹസാരെയെ തടഞ്ഞിരുന്നു. അവര്‍ ഹസാരെയുടെ എല്ലാ ശുപാര്‍ശകളും തള്ളുകയായിരുന്നു മുമ്പ്‌.
പിന്നീട്‌ കളി മാറ്റിക്കൊണ്ട്‌ അവര്‍ ആര്‍ക്കും സ്വീകാര്യമല്ലാത്ത ഒരു ലോക്പാല്‍ ബില്ലാണ്‌ സഭയില്‍ അവതരിപ്പിച്ചത്‌. പ്രതിപക്ഷം ഒന്നടങ്കം എതിര്‍ത്തിട്ടും അവര്‍ അത്‌ ലോക്സഭയില്‍ ഏകപക്ഷീയമായി പാസാക്കി. രാജ്യസഭ ബില്ലില്‍ ഭേദഗതി ആവശ്യപ്പെട്ടപ്പോള്‍ അര്‍ദ്ധ രാത്രിയില്‍ സഭ അനിശ്ചിത കാലത്തേക്കു പിരിഞ്ഞു. സെലക്ട്‌ കമ്മിറ്റി അതിന്മേല്‍ ശുപാര്‍ശ സമര്‍പ്പിച്ചപ്പോള്‍ ഒരു വര്‍ഷം കടന്നു പോയി. അവര്‍ നിദ്ദേശിക്കുന്നത്‌ സിബിഐ ലോക്പാലിന്റെ കീഴലാകരുത്‌ , സര്‍ക്കാരിന്റെ നിയന്ത്രണത്തിലാകണം എന്നാണ്‌. പക്ഷേ, ഇപ്പോള്‍ സമീപനം മാറിയിരിക്കുന്നു. തെരഞ്ഞെടുപ്പില്‍ കിട്ടിയ പ്രഹരം ദിവ്യനെ വീഴ്‌ത്തിയിരിക്കുന്നു. അങ്ങനെ കളിമാറ്റം ഉപേക്ഷിച്ചിരിക്കുന്നു. ഇപ്പോള്‍ അവര്‍ സമവായത്തിന്റെ വഴിയാണു നോക്കുന്നത്‌ , ജെയ്റ്റ്ലി വിശദീകരിച്ചു.

ധാര്‍ഷ്ട്യം ഒരിക്കലും ശക്തിയാകില്ല. അത്‌ ആത്മവിശ്വാസമില്ലായ്‌മയുടെ മൂടുപടമാണ്‌. ധാര്‍ഷ്ട്യക്കാര്‍ ഒരിക്കലും പഠിക്കില്ല. അത്‌ അമിത വിശ്വാസം തന്നില്‍തന്നെ ഉണ്ടാക്കും.

ദല്‍ഹി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ എഎപി ശ്രദ്ധേയമായ നേട്ടമുണ്ടാക്കി. അതിന്റെ ആഘോഷപ്പൊലിമകള്‍ കാണിക്കുന്നത്‌ ഈ ധാര്‍ഷ്ട്യമാണ്‌. ബിജെപിക്ക്‌ മൂന്ന്‌ നിയമസഭകളില്‍ കേവല ഭൂരിപക്ഷം കിട്ടി. അതില്‍ രണ്ടെണ്ണം അതി ഭൂരിപക്ഷമാണ്‌. ആഘോഷങ്ങള്‍ ആദ്യദിവസംതന്നെ തീര്‍ന്നു. അടുത്ത ദിവസം മുതല്‍ പാര്‍ട്ടി സാധാരണ പ്രവര്‍ത്തനങ്ങളിലേക്കു മടങ്ങി. ധാര്‍ഷ്ട്യം പതനത്തിന്റെ ആദ്യ സൂചനയാണ്‌. രാഷ്‌ട്രീയത്തില്‍ ഉയര്‍ച്ചയും താഴ്ചയുമുണ്ടാകും. എല്ലാവരിലും ഈ വികാരം ഉണ്ടാകുമ്പോഴേ രാഷ്‌ട്രീയത്തില്‍ വിനയം ജനിക്കുകയുള്ളു. എഎപി ഇതു പഠിക്കണം. ഇന്ന്‌ അവര്‍ രാഷ്‌ട്രീയ എതിരാളികളെ വെല്ലുവിളിക്കുകയാണ്‌. അവര്‍ സോണിയാ ഗാന്ധിക്കും രാജ്നാഥ്‌ സിംഗിനുമെഴുതിയ കത്തുകളിലെ വാക്കുകള്‍ക്ക്‌ മാന്യതയില്ല. ഇപ്പോള്‍ അവരുടെ സംരക്ഷകനായ അണ്ണാ ഹസാരെയെയും വെറുതേ വിടുന്നില്ല.

മൂന്നുവര്‍ഷം ലോക്പാല്‍ ബില്ലിന്മേല്‍ ധാര്‍ഷ്ട്യം പ്രകടിപ്പിച്ച്‌ ഇപ്പോള്‍ കീഴടങ്ങി. എഎപി ഇതില്‍നിന്നു പഠിക്കുമെന്നു പ്രതീക്ഷിക്കാം, ജെയ്റ്റ്ലി പ്രത്യാശ പ്രകടിപ്പിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നീണ്ടകരയില്‍ ബോട്ടപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്ര-ശേഖര്‍, ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയെ ആശ്വസിപ്പിക്കുന്നു. ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് സമീപം
Kerala

സുരേഷ് ഗോപിക്ക് നന്ദി, മന്ത്രിമാരെ ആരെയും കണ്ടില്ല, കടുത്ത വിമർശനവുമായി രേഷ്‌മ

കൊല്ലത്ത് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം
മഹാത്മാഗാന്ധി സര്‍വകലാശാല വൈസ്ചാന്‍സലര്‍
പ്രൊഫ. ഡോ. ഡി. മാവൂത്ത് ഉദ്ഘാടനം ചെയ്യുന്നു
Kerala

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

Kerala

ആയങ്കിയുടെ അറസ്റ്റ്: സിപിഎം നേതൃത്വത്തിനെതിരെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ്

India

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

India

പിഎം ആവാസ് യോജന – അര്‍ബന്‍; ഒരു കോടി വീടുകള്‍ കൈമാറി

പുതിയ വാര്‍ത്തകള്‍

സവര്‍ക്കറുമായി ബന്ധപ്പെട്ട ചോദ്യം: അദ്ധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധം ശക്തം

നിയമം ബാധകമല്ല; വന്ദേമാതരത്തിനെതിരെ മന്ത്രിമാര്‍

മോഹന്‍ദാസിനെതിരായ നടപടിയില്‍ വ്യാപക പ്രതിഷേധം

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.