Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദേവയാനി: യുഎസ്‌ പക്ഷവും ഇന്ത്യന്‍ വാദവും ഏറ്റുമുട്ടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2013, 09:33 pm IST
inIndia

ന്യൂദല്‍ഹി: നയതന്ത്ര രംഗത്തെ വിവാദം നയവും നിയമവും ലംഘിച്ചു തമ്മില്‍ ഏറ്റുമുട്ടുകയാണ്‌ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖൊബ്രാഗഡയുടെ കാര്യത്തില്‍. വിസയില്‍ കൃത്രിമം കാണിച്ച ദേവയാനിക്ക്‌ വിയന്നാ കണ്‍വന്‍ഷന്‍ പ്രകാരമുള്ള കോണ്‍സുലാര്‍ ബന്ധത്തിന്റെ സംരക്ഷണം (വിസിസിആര്‍) കിട്ടില്ലെന്നാണ്‌ യുഎസ്‌ അധികൃതരുടെ പക്ഷം. എന്നാല്‍, ഈ വാദങ്ങള്‍ വെറും പുകമറ സൃഷ്ടിക്കലാണെന്നും സംരക്ഷണമല്ല, വിയന്ന കണ്‍വന്‍ഷന്‍ കരാര്‍ പ്രകാരമുള്ള അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടതാണ്‌ അടിസ്ഥാന പ്രശ്നമെന്നും ഇന്ത്യന്‍ അധികൃതര്‍ എതിര്‍വാദം പറയുന്നു.

വിസിസിആര്‍ അനുഛേദം 41-ലെ മൂന്നാം വകുപ്പനുസരിച്ച്‌ കോണ്‍സുലേറ്റിലെ ഒരുദ്യോഗസ്ഥനെതിരെ എന്തു നടപടി കൈക്കൊണ്ടാലും അത്‌ അവരുടെ ഔദ്യോഗിക സ്ഥാനത്തെ ബഹുമാനിച്ചുകൊണ്ടായിരിക്കണം എന്നു പറയുന്നുണ്ടെന്ന്‌ ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഈ വ്യവസ്ഥയുടെ എല്ലാ തരത്തിലുമുള്ള ലംഘനമാണ്‌ ദേവയാനിയുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നതെന്ന്‌ ഇന്ത്യ ചൂണ്ടിക്കാണിക്കുന്നു. ഒരു സൗഹൃദ രാജ്യത്തു നിന്നു തീരെ പ്രതീക്ഷിക്കാനാവാത്തതാണ്‌ ഇതെന്ന്‌ അന്താരാഷ്‌ട്ര സമൂഹത്തിനുമുന്നില്‍ തുറന്നുകാണിക്കാന്‍ ഇന്ത്യന്‍ അധികൃതര്‍ നീക്കം തുടങ്ങിയിട്ടുണ്ട്‌. 39കാരിയായ ദേവയാനിയെ കുട്ടികള്‍ പഠിക്കുന്ന സ്കൂള്‍ പരിസരത്തുനിന്നു പരസ്യമായി പോലീസ്‌ അറസ്റ്റുചെയ്യുകയായിരുന്നു. ഇത്‌ അപമാനിക്കലായെന്നാണ്‌ വിമര്‍ശിക്കപ്പെടുന്നത്‌.

വിസിസിആര്‍ കരാര്‍ പ്രകാരം ഏതെങ്കിലും നയതന്ത്ര ആസ്ഥാന ജീവനക്കാരെ അറസ്റ്റുചെയ്യണമെങ്കില്‍ അത്രമാത്രം ഗുരുതരമായ കുറ്റകൃത്യം ചെയ്തിരിക്കണം. മാത്രമല്ല, അതിനുതക്ക അധികാരമുള്ള നീതിന്യായ സ്ഥാപനത്തിന്റെ തീരുമാനവും ഉണ്ടാവണം.

ഇനി ഇന്ത്യന്‍ സര്‍ക്കാരിന്‌ ഇക്കാര്യത്തില്‍ എന്തു ചെയ്യാന്‍ പറ്റുമെന്നത്‌ സുപ്രധാന വിഷയമാണ്‌. മുമ്പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. മറ്റൊരു നയതന്ത്ര ഉദ്യോഗസ്ഥയായ നീനാ മല്‍ഹോത്രക്കെതിരേ അപമാനകരമായ നടപടി യുഎസ്‌ അധികൃതരില്‍ നിന്നുണ്ടായപ്പോള്‍ ഇന്ത്യ കേസില്‍ കക്ഷി ചേരുകയാണുണ്ടായത്‌. വാസ്തവത്തില്‍ ദേവയാനി വീട്ടുജോലിക്കാരിയായ സംഗീതാ റിച്ചാര്‍ഡിനു കൊടുക്കുന്ന വേതനം ഇന്ത്യാ സര്‍ക്കാര്‍ പിന്നീട്‌ ദേവയാനിക്കു കൊടുക്കുന്നതാണ്‌. എന്നാല്‍ ഇന്ത്യാ-യുഎസ്‌ ബന്ധങ്ങളെ ഈ സംഭവം ഒട്ടും ബാധിക്കില്ലെന്ന വിശ്വാസമാണ്‌ യുഎസ്‌ അധികൃതര്‍ക്കുള്ളത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നീണ്ടകരയില്‍ ബോട്ടപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്ര-ശേഖര്‍, ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയെ ആശ്വസിപ്പിക്കുന്നു. ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് സമീപം
Kerala

സുരേഷ് ഗോപിക്ക് നന്ദി, മന്ത്രിമാരെ ആരെയും കണ്ടില്ല, കടുത്ത വിമർശനവുമായി രേഷ്‌മ

കൊല്ലത്ത് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം
മഹാത്മാഗാന്ധി സര്‍വകലാശാല വൈസ്ചാന്‍സലര്‍
പ്രൊഫ. ഡോ. ഡി. മാവൂത്ത് ഉദ്ഘാടനം ചെയ്യുന്നു
Kerala

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

Kerala

ആയങ്കിയുടെ അറസ്റ്റ്: സിപിഎം നേതൃത്വത്തിനെതിരെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ്

India

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

India

പിഎം ആവാസ് യോജന – അര്‍ബന്‍; ഒരു കോടി വീടുകള്‍ കൈമാറി

പുതിയ വാര്‍ത്തകള്‍

സവര്‍ക്കറുമായി ബന്ധപ്പെട്ട ചോദ്യം: അദ്ധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധം ശക്തം

നിയമം ബാധകമല്ല; വന്ദേമാതരത്തിനെതിരെ മന്ത്രിമാര്‍

മോഹന്‍ദാസിനെതിരായ നടപടിയില്‍ വ്യാപക പ്രതിഷേധം

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.