Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 341 -ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2013, 07:00 pm IST
in Samskriti

അഹോ ഭഗവാതാളസ്മാകം പ്രസാദോ ദര്‍ശിതാശ്ചിരാത്‌

ദര്‍ശനാമൃതസേകേന യത്സിക്താ സദ്ദൃമാ വയം

വസിഷ്ഠന്‍ തുടര്‍ന്നു: ആ മരക്കൊമ്പില്‍ ഇരുന്ന ഭുശുണ്ടന്റെ മുന്നില്‍ത്തന്നെ ഞാന്‍ ആകാശമാര്‍ഗേ ചെന്നിറങ്ങി. ഞാന്‍ വസിഷ്ഠനാണെന്ന്‌ അദ്ദേഹത്തിനറിയാമായിരുന്നു. ഉചിതമായ ആചാരോപചാരങ്ങളോടെ അദ്ദേഹമെന്നെ സ്വീകരിച്ചു. ചിന്താമാത്രേണ അദ്ദേഹം പൂക്കള്‍ വരുത്തി എന്നെ അര്‍ച്ചിച്ചു. എന്നെ അടുത്തു വിളിച്ചിരുത്തി അദ്ദേഹം പറഞ്ഞു: ‘ഏറെക്കാലമെടുത്തുവെങ്കിലും ഒടുവില്‍ അങ്ങയുടെ ദര്‍ശനം ഞങ്ങള്‍ക്കുണ്ടായത്‌ മഹാഭാഗ്യം. അങ്ങയുടെ സാന്നിദ്ധ്യത്തിന്റെയും സത്സംഗത്തിന്റെയും മധുരരസം ഞങ്ങള്‍ക്ക്‌ പുതുമയുള്ള മരം കണ്ടെന്നപോലൊരുണര്‍വ്‌ നല്‍കിയിരിക്കുന്നു.’

അങ്ങ്‌ പൂജനീയരായവരില്‍ അഗ്രഗണ്യനാണ്‌. എന്റെ സഞ്ചിതപുണ്യത്തിന്റെ ഫലോദയമാണവിടുത്തെ സന്ദര്‍ശനം. ഇപ്പോള്‍ അങ്ങ്‌ ആഗതനായതിന്റെ ഉദ്ദേശം എന്താണെന്ന്‌ അരുളിയാലും. പ്രത്യക്ഷലോകമെന്ന മിഥ്യയെപ്പറ്റി നിസ്തന്ദ്രമായി ചെയ്ത ആത്മാന്വേഷണത്തിന്റെ ഫലമാകണം അങ്ങയുടെ ഹൃദയത്തില്‍ ആത്മജ്ഞാനത്തിന്റെ വെളിച്ചം പ്രഭപരത്തി നില്‍ക്കാന്‍ ഇടയാക്കുന്നത്‌. അങ്ങെന്തിനാണിപ്പോള്‍ ഇവിടെ വന്നത്‌? ആഹാ; ആ തൃപ്പാദങ്ങള്‍ ദൂരെനിന്നു കണ്ടപ്പോഴേ അങ്ങയുടെ ആഗമനോദ്ദേശം എനിക്കൂഹിക്കാനാകുന്നുണ്ട്‌. എന്റെ ദീര്‍ഘയുസ്സിന്റെ രഹസ്യം എന്തെന്നറിയാനാണ്‌, അല്ലേ? എങ്കിലും അങ്ങയുടെ വാക്കുകളില്‍ത്തന്നെ അത്‌ കേള്‍ക്കാന്‍ എനിക്ക്‌ താത്പര്യമുണ്ട്‌.

അതിനുത്തരമായി ഞാന്‍ പറഞ്ഞു: എപ്പോഴും പ്രശാന്തത അനുഭവിക്കുന്ന അങ്ങ്‌ എത്രമേല്‍ അനുഗ്രഹീതനാണ്‌ ! ഏറ്റവും വലിയ നേട്ടമായ ആത്മജ്ഞാനം അങ്ങേക്ക്‌ സ്വായത്തവുമാണ്‌. ലോകമെന്ന ഈ കെട്ടുകാഴ്ചയുടെ വലയില്‍ അങ്ങ്‌ ഒരിക്കലും വീഴുന്നില്ല. അങ്ങയെപ്പറ്റി കൂടുതല്‍ പറഞ്ഞു തന്നാലും. അങ്ങയുടെ ഗോത്രമേതാണ്‌? നേടാന്‍ യോഗ്യമായുള്ള ആ പരമജ്ഞാനം എങ്ങനെയാണങ്ങു പ്രാപിച്ചത്‌? ഇപ്പോള്‍ അങ്ങേക്കെത്ര വയസ്സായി? ഭൂതകാലത്തെപ്പറ്റി അങ്ങ്‌ ഓര്‍ക്കുന്നുണ്ടോ? അങ്ങേക്ക്‌ ദീര്‍ഘായുസ്സ്‌ അനുഗ്രഹമായി അരുളി നല്‍കിയതാരാണ്‌? അങ്ങ്‌ ഈ മരത്തില്‍ വസിക്കുന്നതിന്‌ കാരണമെന്താണ്‌?

ഭുശുണ്ടന്‍ പറഞ്ഞു: അങ്ങ്‌ ഇതെല്ലാം ചോദിച്ചതിനാല്‍ ഞാന്‍ വിശദമായിത്തന്നെ മറുപടി നല്‍കാം. ദയവായി ശ്രദ്ധിച്ചു കേട്ടാലും. ഞാന്‍ പറയാന്‍ പോകുന്ന കഥ, പറയുന്നവരുടെയും കേള്‍ക്കുന്നവരുടെയും പാപങ്ങളെ ഇല്ലാതാക്കാന്‍ പോന്നത്ര പ്രചോദനപരമാണ്‌.

രാമാ, ഇത്രയും പറഞ്ഞ്‌ അദ്ദേഹം തന്റെ കഥയാരംഭിച്ചു. ആ വാക്കുകള്‍ ഗഹനമെങ്കിലും അതീവ സ്മ്യമായിരുന്നു. എല്ലാ ആശകള്‍ക്കും സുഖാസക്തികള്‍ക്കും അതീതനായിരുന്നതുകൊണ്ട്‌ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക്‌ എന്തെന്നില്ലാത്ത ശക്തിയും വശ്യതയും ഉണ്ടായിരുന്നു. സ്വയം സംപൂര്‍ണനായതുകൊണ്ട്‌ അദ്ദേഹത്തിന്റെ ഹൃദയം നിര്‍മലമായിരുന്നു. സര്‍വസൃഷ്ടികളുടെയും ജനനമരണങ്ങളെപ്പറ്റിയെല്ലാം അദ്ദേഹത്തിന്‌ നല്ല അറിവുണ്ടായിരുന്നു.
അദ്ദേഹത്തിന്റെ വാക്കുകള്‍ മധുരതരമായിരുന്നു. സൃഷ്ടികര്‍ത്താവായ ബ്രഹ്മാവിന്റെ മഹത്ത്വവും പ്രാഭവവും അദ്ദേഹത്തില്‍ കാണായി. അദ്ദേഹത്തിന്റെ അമൃതസമാനമായ വാക്കുകള്‍ എന്തൊക്കെയായിരുന്നെന്ന്‌ ഞാന്‍ പറഞ്ഞു തരാം.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വീണ്ടും അവയവദാനം; യാഷ് വാൻ ഇനിയും ജീവിക്കും അഞ്ച് പേരിലൂടെ

World

ഒരു നിയമവും സൈന്യത്തിന് മനുഷ്യജീവനുകൾ എടുക്കാൻ അധികാരം നൽകുന്നില്ല : ജീവൻ വെടിയും വരെ പാക് വെടിയുണ്ടകളെ ഭയക്കില്ലെന്നും പ്രതിഷേധക്കാർ

Kerala

തളിപ്പറമ്പില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി

Football

പരാഗ്വെയുടെ ‘ഇരുണ്ടകാലുകള്‍’ ഫുട്‌ബോളിന് ഭീഷണി; എന്താണ് ‘ഡാര്‍ക്ക് ആര്‍ട്സ്’

World

പാകിസ്ഥാൻ മരുഭൂമിയാകും’ വെള്ളം കിട്ടാതെ ജനം നരകിച്ച് മരിക്കും : സിന്ധു നദിയിലെ വെള്ളം തടഞ്ഞാലുളള പ്രത്യാഘാതങ്ങളെ ചൂണ്ടിക്കാട്ടി പാക് ഉദ്യോഗസ്ഥൻ

പുതിയ വാര്‍ത്തകള്‍

വിജയകൃഷ്ണന്‍, എം. സതീശന്‍

തപസ്യ കലാസാഹിത്യ വേദി: വിജയകൃഷ്ണന്‍ അധ്യക്ഷന്‍; എം. സതീശന്‍ ജനറല്‍ സെക്രട്ടറി

സേവാഭാരതി കേരളം സംഘടിപ്പിച്ച സേവാ സങ്കല്‍പ് ക്ലസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഓഫ് ജമ്മു വൈസ് ചാന്‍സലര്‍ പ്രൊഫ. കെ.എസ്. ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു. ആര്‍എസ്എസ് മഹാനഗര്‍ സംഘചാലക് എം. മുരളി, ദേശീയ സേവാഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. രഞ്ജിത്ത് വിജയഹരി സമീപം

സേവനം പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: പ്രൊഫ. കെ.എസ്. ചന്ദ്രശേഖര്‍

പിഎസ്‌സി പരീക്ഷകളും റാങ്ക് പട്ടികയും അതിവേഗം; നിരവധി ഉദ്യോഗാര്‍ത്ഥികള്‍ പുറത്താകുന്നു

ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന പ്രതിനിധി സഭ കോഴിക്കോട് ചാലപ്പുറം കേസരി ഭവനില്‍ ദേശീയ ജനറല്‍ സെക്രട്ടറി മോഹിനി മോഹന്‍ മിശ്ര ഉദ്ഘാടനം ചെയ്യുന്നു

കര്‍ഷകരോടുള്ള അവഗണന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അന്ത്യം കുറിക്കും: മോഹിനി മോഹന്‍ മിശ്ര

മഹാകവി കാളിദാസ സാംസ്‌ക്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നവതിദിനത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മോഹനവര്‍മ്മ ഭാര്യ രാധാവര്‍മ്മയ്ക്ക് മധുരം നല്‍കുന്നു. ഡോ.കെ.എസ്. രാധാകൃഷ്ണന്‍, ജി. ഗോപിനാഥ്, ജയചന്ദ്രന്‍. സി, പി.രാമചന്ദ്രന്‍,
സി.ജി. രാജഗോപാല്‍ സമീപം

നവതി ധന്യതയില്‍ കെ.എല്‍. മോഹനവര്‍മ്മ

പീഡിപ്പിച്ചുവെന്ന 13 കാരിയുടെ വ്യാജ പരാതി ; നരകവേദന അനുഭവിപ്പിച്ച പോലിസുകാരെ വെറുതെ വിടില്ല , ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി മർദ്ദനമേറ്റ 20കാരൻ

ആഭ്യന്തരവും ബാഹ്യവുമായ ഭീഷണികളെ നേരിടാൻ സൈന്യത്തിന് പിന്തുണ നൽകുമെന്ന് ഷഹബാസ് ഷരീഫ് ; പാകിസ്ഥാൻ തന്നെ ഒരു ഭീകരതയുടെ ഫാക്ടറിയാണെന്ന് ഇന്ത്യ

തിരുവനന്തപുരം സ്വർണപ്പണയ തട്ടിപ്പ് ; ജീവനൊടുക്കാൻ ശ്രമിച്ച രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു

ഫിഫ ലോകകപ്പ് 2026: ഗോള്‍വേട്ടയില്‍ പോര്‍ കടുപ്പിച്ച് എംബാപ്പെ

ബുള്ളറ്റ് ട്രെയിന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; സൂറത്ത്- ബിലിമോറ ഘട്ടം അടുത്ത വര്‍ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.