Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പട്ടേലിനെ സ്മരിച്ച്‌ ഐക്യത്തിന്റെ കൂട്ടയോട്ടം ചരിത്രത്തിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2013, 10:58 am IST
inIndia

ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ സര്‍ദാര്‍ വല്ലഭഭായ്‌ പട്ടേലിന്റെ ചരമവാര്‍ഷികദിനത്തില്‍ ഇന്നലെ രാജ്യവ്യാപകമായി നടന്ന ഐക്യത്തിനായുള്ള കൂട്ടയോട്ടത്തില്‍ ലക്ഷക്കണക്കിനു പേര്‍ പങ്കെടുത്തു. ഇന്ത്യയുടെയും ലോകത്തിന്റെതന്നെയും ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞ കൂട്ടയോട്ടം സംഘടിപ്പിച്ചത്‌ ഗുജറാത്ത്‌ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സര്‍ദാര്‍ വല്ലഭഭായി പട്ടേല്‍ രാഷ്‌ട്രീയ ഏകത ട്രസ്റ്റാണ്‌.

രാജ്യമെങ്ങും ദേശപ്രേമമുയര്‍ത്തുന്നതായി ദേശീയൈക്യം പ്രായോഗികമാക്കിയ ഉരുക്കു മനുഷ്യന്റെ ജന്മദിനത്തിലെ ഈ സാമൂഹികോത്സവം. ഗുജറാത്തിലെ വഡോദരയില്‍ ഈ കൂട്ടയോട്ടത്തിന്റെയും പട്ടേല്‍ പ്രതിമാ സ്ഥാപനത്തിന്റെയും ആശയം അവതരിപ്പിച്ച ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോദി കൂട്ടയോട്ടം ഫ്ലാഗ്‌ ഓഫ്‌ ചെയ്തു. പതിനായിരങ്ങളാണ്‌ ഗുജറാത്തിലെ വഡോദരയിലും അഹമ്മദാബാദിലും ഓട്ടത്തില്‍ പങ്കാളികളായത്‌. അഹമ്മദാബാദില്‍ എല്‍.കെ.അദ്വാനി ഉദ്ഘാടനം ചെയ്തു. വിവിധ സ്ഥലങ്ങളില്‍ മുതിര്‍ന്ന സാംസ്കാരിക-സാമൂഹ്യ നായകര്‍, ദേശീയ രാഷ്‌ട്രീയ നേതാക്കള്‍, മുഖ്യമന്ത്രിമാര്‍, സംസ്ഥാന നേതാക്കള്‍, ജില്ലാ നേതാക്കള്‍, പാര്‍ലമെന്റ്‌ അംഗങ്ങള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ മാരത്തോണിലും, തുടര്‍ന്നുള്ള പരിപാടികളിലും പങ്കെടുത്തു.

സംസ്ഥാന തലസ്ഥാനത്ത്‌ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ഗുരുധര്‍മ പ്രചാരണ സഭ ദേശീയ സെക്രട്ടറി സ്വാമി ഗുരുപ്രസാദും ഒളിമ്പ്യന്‍ ബീനാമോളും ചേര്‍ന്ന്‌ ഫ്ലാഗ്‌ ഓഫ്‌ ചെയ്തു. രക്തസാക്ഷി മണ്ഡപം മുതല്‍ ഗാന്ധി സ്മാരകം വരെയായിരുന്നു കൂട്ടയോട്ടം. ബിജെപി സംസ്ഥാന പ്രസിഡന്റ്‌ വി. മുരളീധരന്‍, ബിജെപി വക്താവ്‌ മീനാക്ഷി ലേഖി, സംവിധായകന്‍ കെ. മധു, ബിജെപി സംസ്ഥാന സെക്രട്ടറി സി. ശിവന്‍ കുട്ടി, ജെ. ആര്‍. പത്മ കുമാര്‍, ജില്ലാ പ്രസിഡന്റ്‌ സുരേഷ്‌, സ്റ്റാച്യു ഓഫ്‌ യൂണിറ്റി സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ അഡ്വ. വി. വി രാജേഷ്‌, പി. സന്തോഷ്‌, എം. സനോദ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.

പതിനാലു ജില്ലകളിലും സംഘടിപ്പിച്ച കൂട്ടയോട്ടത്തില്‍ കലാ സാംസ്കാരിക ആത്മീയ രാഷ്‌ട്രീയ രംഗങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുത്തു. കേരളത്തിലെ 14 ജില്ലകളിലായി ഒരു ലക്ഷത്തോളം പേര്‍ കൂട്ടയോട്ടത്തില്‍ പങ്കെടുത്തു.

കോട്ടയത്ത്‌ സര്‍ക്കാര്‍ ചീഫ്‌ വിപ്പ്‌ പി.സി.ജോര്‍ജ്‌ ഫ്ലാഗ്‌ ഓഫ്‌ ചെയ്തു. കൊല്ലത്ത്‌ നടന്‍ സുരേഷ്‌ ഗോപി ഉദ്ഘാടനം ചെയ്തു. പത്മഭൂഷണ്‍ മടവൂര്‍ വാസുദേവന്‍ നായര്‍ ഫ്ലാഗ്‌ ഓഫ്‌ ചെയ്തു. പത്തനംതിട്ടയില്‍ കാര്‍ട്ടൂണിസ്റ്റ്‌ ജിതേഷും ഇടുക്കിയില്‍ ദ്രോണാചാര്യ തോമസ്‌ മാഷും തൃശൂരില്‍ പഞ്ച ഗുസ്തി ലോക ചാമ്പ്യന്‍ ജോബി മാത്യുവും പാലക്കാട്‌ ബിജെപി നേതാവ്‌ ഒ. രാജഗോപാലും, മലപ്പുറത്ത്‌ കായകായിക താരം ആകാശ്‌ മാധവും കൂട്ടയോട്ടം ഫ്ലാഗ്‌ ഓഫ്‌ ചെയ്തു.

കോഴിക്കോട്ട്‌ സംവിധായകന്‍ അലി അക്ബര്‍, നടന്‍ ബാബു സ്വാമി, ബിജെപി ദേശീയ സമിതി അംഗം സികെ പത്മനാഭന്‍, എന്നിവര്‍ പങ്കെടുത്തു.
എറണാകുളത്ത്‌ സംവിധായകന്‍ സിബി മലയില്‍, റിട്ട. ജഡ്ജ്‌ ജസ്റ്റിസ്‌ രാമചന്ദ്രന്‍ നായര്‍, റിട്ട. ഐജി കുഞ്ഞു മൊയ്തീന്‍ കുട്ടി എന്നിവര്‍ പങ്കെടുത്തു.

വയനാട്‌ ക്രിക്കറ്റ്‌ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ്‌ പി. ആര്‍ ബാലകൃഷ്ണന്‍, ലഫ്‌. ജനറല്‍ വിനോദ്‌ നയനാര്‍, കാസര്‍കോട്ട്‌ എന്‍ഡോ സള്‍ഫാന്‍ വിരുദ്ധ സമിതി അംഗം ലീലാ കുമാരി അമ്മ, എന്നിവരും ഫ്ലാഗ്‌ ഓഫ്‌ ചെയ്തു.

സ്വന്തം ലേഖകന്മാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നീണ്ടകരയില്‍ ബോട്ടപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്ര-ശേഖര്‍, ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയെ ആശ്വസിപ്പിക്കുന്നു. ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് സമീപം
Kerala

സുരേഷ് ഗോപിക്ക് നന്ദി, മന്ത്രിമാരെ ആരെയും കണ്ടില്ല, കടുത്ത വിമർശനവുമായി രേഷ്‌മ

കൊല്ലത്ത് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം
മഹാത്മാഗാന്ധി സര്‍വകലാശാല വൈസ്ചാന്‍സലര്‍
പ്രൊഫ. ഡോ. ഡി. മാവൂത്ത് ഉദ്ഘാടനം ചെയ്യുന്നു
Kerala

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

Kerala

ആയങ്കിയുടെ അറസ്റ്റ്: സിപിഎം നേതൃത്വത്തിനെതിരെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ്

India

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

India

പിഎം ആവാസ് യോജന – അര്‍ബന്‍; ഒരു കോടി വീടുകള്‍ കൈമാറി

പുതിയ വാര്‍ത്തകള്‍

സവര്‍ക്കറുമായി ബന്ധപ്പെട്ട ചോദ്യം: അദ്ധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധം ശക്തം

നിയമം ബാധകമല്ല; വന്ദേമാതരത്തിനെതിരെ മന്ത്രിമാര്‍

മോഹന്‍ദാസിനെതിരായ നടപടിയില്‍ വ്യാപക പ്രതിഷേധം

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.