Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 340 -ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2013, 07:01 pm IST
in Samskriti

സ യഥാ ജീവതി ഖഗസ്തഥേഹ യദി ജീവ്യതേ

തദ്ഭവേജ്ജീവിതം പുണ്യം ദീര്‍ഘം ചോദയമേവ ച

വസിഷ്ഠന്‍ തുടര്‍ന്നു: അനന്തവും അവിച്ഛിന്നവുമായ ബോധത്തിന്റെ ഒരു മൂലയിലായി മരുമരീചികയായി പ്രത്യക്ഷലോകം നിലകൊള്ളുന്നു എന്നപോലെയാണ്‌ കാര്യങ്ങള്‍. ഈ ലോകത്തിന്റെ കാരണമായ, സൃഷ്ടികര്‍ത്താവായ ബ്രഹ്മാവ്‌ താമസിക്കുന്നതവിടെയാണ്‌. ആ ബ്രഹ്മാവിന്റെ മാനസപുത്രനാണ്‌ ഞാന്‍. ഒരിക്കല്‍ ഞാന്‍ ഇന്ദ്രന്‍ വാഴുന്ന സ്വര്‍ഗരാജ്യത്തുള്ളപ്പോള്‍ ദീര്‍ഘകാലം ജീവിച്ചിരുന്നവരെപ്പറ്റി നാരദാദി മുനിമാര്‍ പറയുന്ന ചില കഥകള്‍ കേട്ടിരുന്നു.

സംസാരമധ്യേ സതതപന്‍ എന്നുപേരായ ഒരു മാമുനി ഇങ്ങനെ പറഞ്ഞു: മേരുപര്‍വതത്തിന്റെ ഒരു കോണില്‍ അഭീഷ്ടങ്ങളെ സാധിപ്പിക്കുന്ന ഒരു മരമുണ്ട്‌. കൂടം എന്നാണതിന്റെ പേര്‌. അതിന്റെ ഇലകള്‍ സ്വര്‍ണംകൊണ്ടും വെള്ളികൊണ്ടും ഉള്ളവയാണ്‌. ആ മരത്തിന്റെ ഒരു ചില്ലയില്‍ ഭുശുണ്ടന്‍ എന്നുപേരായ ഒരു കാക്ക നിവസിക്കുന്നുണ്ട്‌. ഭുശുണ്ടന്‍ എല്ലാവിധ ആസക്തികള്‍ക്കും വിരക്തികള്‍ക്കും അതീതനായി കഴിഞ്ഞുവന്നു. ആ കാക്കയെക്കാള്‍ ആയുസ്സുള്ളതായി ഭൂമിയിലോ സ്വര്‍ഗത്തിലോ ആരും ഉണ്ടായിരുന്നില്ല. ദീര്‍ഘായുസ്സ്‌ മാത്രമല്ല, അയാള്‍ പ്രബുദ്ധനും പ്രശാന്തനുമായിരുന്നു താനും.

‘അയാളെപ്പോലെ നിങ്ങള്‍ക്കാര്‍ക്കെങ്കിലും ജീവിക്കാനാവുമെങ്കില്‍ അത്‌ അതിപ്രശംസനീയവും പുണ്യപ്രദവും ആയിരിക്കും.’ ഞാനീ വാക്കുകള്‍ കേട്ട്‌ വളരെയധികം പ്രചോദിതനായി. ഉടനെതന്നെ ഞാന്‍ കാക ഭുശുണ്ടനെ കാണാന്‍ പുറപ്പെട്ടു. അദ്ദേഹം ജീവിച്ചിരുന്ന മേരുപര്‍വതത്തില്‍ ക്ഷണത്തില്‍ ഞാനെത്തിച്ചേര്‍ന്നു. യോഗാഭ്യാസത്തിലൂടെ തന്റെ സുഷുമ്നാ നാഡിയുടെ (മേരുവെന്നും ഇതിനു പേരുണ്ട്‌) അഗ്രത്തുള്ള ശിരോമകുടത്തിലെ ചക്രം ഉണര്‍ന്ന യോഗിയുടെ മുഖപ്രസാദം പോലെ ആ പര്‍വതം ശോഭായമാനമായിരുന്നു.

മേരുപര്‍വതശിഖരം സ്വര്‍ഗംവരെ ഉയര്‍ന്നു നിന്നു. ഇലകളും പൂക്കളും രത്നങ്ങളെപ്പോലെ തിളങ്ങുന്ന കൂടമരം ആകാശംമുട്ടെ വളര്‍ന്ന്‌ അവിടെ നില്‍ക്കുന്നത്‌ ഞാന്‍ കണ്ടു. അതില്‍ നിവസിക്കുന്ന യക്ഷകിന്നരന്മാര്‍ തങ്ങളുടെ മധുരാലാപനംകൊണ്ട്‌ അവിടമാകെ മുഖരിതമാക്കിയിരുന്നു. പൂര്‍ണപ്രബുദ്ധരായ മാമുനിമാര്‍ അവരവര്‍ക്കിഷ്ടപ്പെട്ട രൂപഭാവങ്ങളില്‍ ആ മരത്തില്‍ നിവസിച്ചിരുന്നു. അളക്കാന്‍ വയ്യാത്തത്ര വലുപ്പത്തിലുള്ള വന്മരമായിരുന്നു അത്‌. പലജാതി പക്ഷികള്‍ അതില്‍ പാര്‍ത്തിരുന്നു. ബ്രഹ്മാവിന്റെ വാഹനമായ അരയന്നവും അതിലുണ്ടായിരുന്നു. വേദശാസ്ത്രങ്ങളില്‍ അവഗാഹമുള്ള പക്ഷി, ശുകന്‍ അതിലുണ്ടായിരുന്നു. അഗ്നിദേവന്റെ വാഹനമാണ്‌ ശുകന്‍. ഭഗവാന്‍ കാര്‍ത്തികേയന്റെ വാഹനമായ മയിലും അവിടെയുണ്ടായിരുന്നു. ഭരദ്വാജന്‍ എന്ന പക്ഷിയും മറ്റു കിളികളും അവിടെയുണ്ട്‌.

ആ മരത്തില്‍ ദൂരത്തായി ഞാന്‍ കുറെ കാക്കകളെയും കണ്ടു. അക്കൂട്ടത്തില്‍ കാകഭുശുണ്ടന്‍ പ്രശാന്തനായി ഇരിക്കുന്നു. അദ്ദേഹം സ്വയാര്‍ജിതമായ പ്രഭാപൂരത്തോടെ സുന്ദരനായി അവിടെ നിന്നു. അനേകം യുഗങ്ങള്‍ താണ്ടിയ ജീവിതമാണ്‌ ദീര്‍ഘായുസ്സായ കാകഭുശുണ്ടന്റെത്‌. അതിനാല്‍ ഏറെ യുഗങ്ങള്‍ക്കപ്പുറം ജീവിച്ചിരുന്നവരെപ്പറ്റിപ്പോലും അദ്ദേഹത്തിനറിയാമായിരുന്നു. അദ്ദേഹം നിശ്ശബദനായിരുന്നു. ‘ഞാന്‍, എന്റെ’ തുടങ്ങിയ ഭാവങ്ങള്‍ ഇല്ലാത്ത ഭുശുണ്ടന്‍ എല്ലാവര്‍ക്കും സുഹൃത്തും ബന്ധുവും ആയിരുന്നു.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വീണ്ടും അവയവദാനം; യാഷ് വാൻ ഇനിയും ജീവിക്കും അഞ്ച് പേരിലൂടെ

World

ഒരു നിയമവും സൈന്യത്തിന് മനുഷ്യജീവനുകൾ എടുക്കാൻ അധികാരം നൽകുന്നില്ല : ജീവൻ വെടിയും വരെ പാക് വെടിയുണ്ടകളെ ഭയക്കില്ലെന്നും പ്രതിഷേധക്കാർ

Kerala

തളിപ്പറമ്പില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി

Football

പരാഗ്വെയുടെ ‘ഇരുണ്ടകാലുകള്‍’ ഫുട്‌ബോളിന് ഭീഷണി; എന്താണ് ‘ഡാര്‍ക്ക് ആര്‍ട്സ്’

World

പാകിസ്ഥാൻ മരുഭൂമിയാകും’ വെള്ളം കിട്ടാതെ ജനം നരകിച്ച് മരിക്കും : സിന്ധു നദിയിലെ വെള്ളം തടഞ്ഞാലുളള പ്രത്യാഘാതങ്ങളെ ചൂണ്ടിക്കാട്ടി പാക് ഉദ്യോഗസ്ഥൻ

പുതിയ വാര്‍ത്തകള്‍

വിജയകൃഷ്ണന്‍, എം. സതീശന്‍

തപസ്യ കലാസാഹിത്യ വേദി: വിജയകൃഷ്ണന്‍ അധ്യക്ഷന്‍; എം. സതീശന്‍ ജനറല്‍ സെക്രട്ടറി

സേവാഭാരതി കേരളം സംഘടിപ്പിച്ച സേവാ സങ്കല്‍പ് ക്ലസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഓഫ് ജമ്മു വൈസ് ചാന്‍സലര്‍ പ്രൊഫ. കെ.എസ്. ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു. ആര്‍എസ്എസ് മഹാനഗര്‍ സംഘചാലക് എം. മുരളി, ദേശീയ സേവാഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. രഞ്ജിത്ത് വിജയഹരി സമീപം

സേവനം പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: പ്രൊഫ. കെ.എസ്. ചന്ദ്രശേഖര്‍

പിഎസ്‌സി പരീക്ഷകളും റാങ്ക് പട്ടികയും അതിവേഗം; നിരവധി ഉദ്യോഗാര്‍ത്ഥികള്‍ പുറത്താകുന്നു

ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന പ്രതിനിധി സഭ കോഴിക്കോട് ചാലപ്പുറം കേസരി ഭവനില്‍ ദേശീയ ജനറല്‍ സെക്രട്ടറി മോഹിനി മോഹന്‍ മിശ്ര ഉദ്ഘാടനം ചെയ്യുന്നു

കര്‍ഷകരോടുള്ള അവഗണന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അന്ത്യം കുറിക്കും: മോഹിനി മോഹന്‍ മിശ്ര

മഹാകവി കാളിദാസ സാംസ്‌ക്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നവതിദിനത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മോഹനവര്‍മ്മ ഭാര്യ രാധാവര്‍മ്മയ്ക്ക് മധുരം നല്‍കുന്നു. ഡോ.കെ.എസ്. രാധാകൃഷ്ണന്‍, ജി. ഗോപിനാഥ്, ജയചന്ദ്രന്‍. സി, പി.രാമചന്ദ്രന്‍,
സി.ജി. രാജഗോപാല്‍ സമീപം

നവതി ധന്യതയില്‍ കെ.എല്‍. മോഹനവര്‍മ്മ

പീഡിപ്പിച്ചുവെന്ന 13 കാരിയുടെ വ്യാജ പരാതി ; നരകവേദന അനുഭവിപ്പിച്ച പോലിസുകാരെ വെറുതെ വിടില്ല , ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി മർദ്ദനമേറ്റ 20കാരൻ

ആഭ്യന്തരവും ബാഹ്യവുമായ ഭീഷണികളെ നേരിടാൻ സൈന്യത്തിന് പിന്തുണ നൽകുമെന്ന് ഷഹബാസ് ഷരീഫ് ; പാകിസ്ഥാൻ തന്നെ ഒരു ഭീകരതയുടെ ഫാക്ടറിയാണെന്ന് ഇന്ത്യ

തിരുവനന്തപുരം സ്വർണപ്പണയ തട്ടിപ്പ് ; ജീവനൊടുക്കാൻ ശ്രമിച്ച രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു

ഫിഫ ലോകകപ്പ് 2026: ഗോള്‍വേട്ടയില്‍ പോര്‍ കടുപ്പിച്ച് എംബാപ്പെ

ബുള്ളറ്റ് ട്രെയിന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; സൂറത്ത്- ബിലിമോറ ഘട്ടം അടുത്ത വര്‍ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.