Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2013, 10:08 pm IST
inIndia

ന്യൂദല്‍ഹി: വിവിധ നിയമസഭാ തെരഞ്ഞടുപ്പുകളിലെ ദയനീയ പരാജയത്തെ തുടര്‍ന്ന്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമായി. മന്‍മോഹന്‍സിങ്ങിനെ പ്രധാനമന്ത്രിയാക്കിയതാണ്‌ കോണ്‍ഗ്രസ്സിനു പറ്റിയ ഏറ്റവും വലിയ തെറ്റെന്ന്‌ വിളിച്ചുപറഞ്ഞ്‌ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവുമായ മണിശങ്കര്‍ അയ്യര്‍ രംഗത്തു വന്നിട്ടുണ്ട്‌. പാര്‍ട്ടിയുടെ പിന്തുണ ലഭിച്ചില്ലെന്ന്‌ ദല്‍ഹി മുന്‍മുഖ്യമന്ത്രി ഷീലാദീക്ഷിത്‌ പറഞ്ഞതിനു പിന്നാലെയാണ്‌ കോണ്‍ഗ്രസ്‌ ഹൈക്കമാന്റിനെതിരായ മണിശങ്കര്‍ അയ്യരുടെ പ്രതിഷേധം.

കോണ്‍ഗ്രസ്‌ പാര്‍ട്ടി അടിയന്തിരമായി പുന:സംഘടിപ്പിക്കണം. പ്രതിപക്ഷത്തിരുന്നുകൊണ്ട്‌ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. ജനങ്ങള്‍ നല്‍കിയ മുന്നറിയിപ്പ്‌ അവഗണിച്ചു കൊണ്ട്‌ മുന്നോട്ടുപോയാല്‍ പാര്‍ട്ടി ഗുരുതരമായ പ്രതിസന്ധിയിലെത്തുമെന്നും മണിശങ്കന്‍ അയ്യര്‍ പറഞ്ഞു. 2009ല്‍ അധികാരത്തിലെത്തിയപ്പോള്‍ മന്‍മോഹന്‍സിങ്ങിനെ പ്രധാനമന്ത്രിയാക്കരുതെന്ന്‌ താന്‍ പാര്‍ട്ടിക്കുള്ളില്‍ പറഞ്ഞതാണ്‌. എന്നാല്‍ അന്ന്‌ അതാരും കേള്‍ക്കാന്‍ തയ്യാറായില്ല. നിലവിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ മാറാന്‍ കോണ്‍ഗ്രസിനു സാധിക്കണമെന്നും മണിശങ്കര്‍ അയ്യര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തോല്‍വിയുടെ ഉത്തരവാദിത്വം മുഴുവന്‍ മന്‍മോഹന്‍സിങ്ങിന്റെ മേല്‍ ചാര്‍ത്തി രാഹുല്‍ഗാന്ധിയേയും സോണിയാഗാന്ധിയേയും രക്ഷിക്കാനുള്ള പതിവു തന്ത്രമാണ്‌ മണിശങ്കര്‍ അയ്യരുടെ പ്രസ്താവനയെന്നാണ്‌ മന്‍മോഹന്‍സിങ്ങിനോട്‌ അടുത്ത വൃത്തങ്ങള്‍ പറയുന്നത്‌.

രാഹുല്‍ഗാന്ധിയുടെ അനുചര വൃന്ദമായി മാറിയ കേന്ദ്രമന്ത്രിമാരില്‍ പലര്‍ക്കും തങ്ങളുടെ സ്വന്തം സ്ഥലങ്ങളില്‍ അടിത്തറയില്ലെന്ന ആരോപണത്തിനു ശക്തി പകരുന്ന വിവരങ്ങള്‍ തെരഞ്ഞെടുപ്പ്‌ ഫലത്തോടൊപ്പം പുറത്തു വന്നിട്ടുണ്ട്‌. സച്ചിന്‍ പെയിലറ്റിന്റ്‌ അജ്മീര്‍ പാര്‍ലമെന്റ്‌ സീറ്റിലെ പത്ത്‌ നിയോജകമണ്ഡലങ്ങളും ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. കേന്ദ്രമന്ത്രി ചന്ദ്രേഷ്‌ കുമാരി കച്ചോടിന്റെ ജോധ്പൂര്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രിയായിരുന്ന അശോക്‌ ഗെലോട്ട്‌ മത്സരിച്ച മണ്ഡലം ഒഴികെയുള്ള 9 സീറ്റുകളും നഷ്ടമായി. എഐസിസി സെക്രട്ടറി സി.പി ജോഷിയുടെ ഭില്‍വാരയിലെ എട്ട്‌ മണ്ഡലങ്ങളില്‍ രണ്ടെണ്ണം മാത്രമാണ്‌ കോണ്‍ഗ്രസിനു ലഭിച്ചത്‌.

രാഹുലിന്റെ വലംകയ്യായ മീനാക്ഷി നടരാജന്റെ മാണ്ട്സര്‍ ലോക്സഭാ സീറ്റിലെ 8 നിയോജകമണ്ഡലങ്ങളും ബിജെപിക്കൊപ്പമായി. കേന്ദ്രമന്ത്രി കമല്‍നാഥിന്റെ ചിന്ദ്വാരയിലെ 7ല്‍ അഞ്ചും ബിജെപി വിജയിച്ചിട്ടുണ്ട്‌. ജ്യോതിരാദിത്യ സിന്ധ്യയുടെ മണ്ഡലമായ ഗുണയില്‍ പകുതിയിലധികം മണ്ഡലങ്ങളും കോണ്‍ഗ്രസിനു നഷ്ടമായതോടൊപ്പം കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളായ ഗ്വാളിയോര്‍,ചമ്പല്‍ പ്രദേശങ്ങളിലെ മണ്ഡലങ്ങളെല്ലാം ബിജെപിക്കൊപ്പമായി.
രാഹുല്‍ഗാന്ധിയുടെ അടുത്ത അനുയായികളായി നിന്ന്‌ കോണ്‍ഗ്രസിലെ തീരുമാനങ്ങളെടുക്കുന്ന പ്രധാന നേതാക്കളുടെയെല്ലാം ജനപിന്തുണ നഷ്ടമായെന്ന്‌ വ്യക്തമാക്കുന്ന കണക്കുകളുമായി പാര്‍ട്ടി നേതൃത്വത്തില്‍ മാറ്റം വേണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുകയാണ്‌ വലിയ വിഭാഗം കോണ്‍ഗ്രസ്‌ നേതാക്കള്‍.

സ്വന്തം ലേഖകന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ജെന്‍-സി കാലത്തെ സംഘം

Article

വിദ്യാര്‍ത്ഥി സമരങ്ങള്‍: അടിച്ചമര്‍ത്തലിന്റെ ചരിത്രവും ജനാധിപത്യത്തിന്റെ പുതിയ അനുഭവവും

Editorial

ആയങ്കിമാരെ ഭയക്കാത്ത ആഭ്യന്തര വകുപ്പാവണം

പിറമാടം സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ നടന്ന യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം
Kerala

പള്ളിയില്‍ സംഘര്‍ഷം: പുരോഹിതന്മാരടക്കം 11 പേര്‍ക്ക് പരിക്ക്

അമൃതപുരി എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടില്‍ സജ്ജമാക്കിയ ഹെലിപാഡ്‌
Kerala

ഒറ്റരാത്രി കൊണ്ട് ഹെലിപാഡ് നിര്‍മിച്ച് മാതാ അമൃതാനന്ദമയി മഠം; ഹെലിപാഡ് നിര്‍മിച്ചത് ഗൗതമിനെ കണ്ടെത്താനായി

പുതിയ വാര്‍ത്തകള്‍

നീണ്ടകരയില്‍ ബോട്ടപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്ര-ശേഖര്‍, ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയെ ആശ്വസിപ്പിക്കുന്നു. ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് സമീപം

സുരേഷ് ഗോപിക്ക് നന്ദി, മന്ത്രിമാരെ ആരെയും കണ്ടില്ല, കടുത്ത വിമർശനവുമായി രേഷ്‌മ

ബഹുമാനവും ആദരവും ലഭിക്കും, തന്ത്രപരമായ മുന്നേറ്റവും പ്രൊഫഷണൽ വളർച്ചയും: സമ്പൂർണ്ണ രാശിഫലം (10 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കൊല്ലത്ത് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം
മഹാത്മാഗാന്ധി സര്‍വകലാശാല വൈസ്ചാന്‍സലര്‍
പ്രൊഫ. ഡോ. ഡി. മാവൂത്ത് ഉദ്ഘാടനം ചെയ്യുന്നു

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

ആയങ്കിയുടെ അറസ്റ്റ്: സിപിഎം നേതൃത്വത്തിനെതിരെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ്

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

പിഎം ആവാസ് യോജന – അര്‍ബന്‍; ഒരു കോടി വീടുകള്‍ കൈമാറി

സവര്‍ക്കറുമായി ബന്ധപ്പെട്ട ചോദ്യം: അദ്ധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധം ശക്തം

നിയമം ബാധകമല്ല; വന്ദേമാതരത്തിനെതിരെ മന്ത്രിമാര്‍

മോഹന്‍ദാസിനെതിരായ നടപടിയില്‍ വ്യാപക പ്രതിഷേധം

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.