Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പാവക്കുളം ക്ഷേത്ര ഉത്സവത്തിന്‌ കൊടിയേറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2013, 09:18 pm IST
inErnakulam

കൊച്ചി: കലൂര്‍ പാവക്കുളം മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തിന്‌ കൊടിയേറി. 18 നാണ്‌ സമാപനം. ഉത്സവത്തോടനുബന്ധിച്ച്‌ ചെറുമുക്ക്‌ വൈദികന്‍ വല്ലഭന്‍ അക്കിത്തിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ മുറജപ ഹോമവും നടക്കുന്നുണ്ട്‌. ഇന്നലെ രാത്രി 8 ന്‌ ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തിലായിരുന്നു കൊടിയേറ്റ്‌. കൊടിയേറ്റിന്‌ മുമ്പായി കലവറ നിറയ്‌ക്കല്‍, ഭജനസന്ധ്യ, സംഗീതാര്‍ച്ചന എന്നിവയും ഉണ്ടായി.

ഉത്സവത്തിന്റെ രണ്ടാം ദിവസം വെളുപ്പിന്‌ 5.30 ന്‌ മുറജപഹോമം 8 മണിക്ക്‌ പാര്‍വതി ദേവിക്ക്‌ കലശം ആടല്‍, 9 ന്‌ പുരാണ പാരായണം, രാത്രി 7 ന്‌ നൃത്തനൃത്യങ്ങള്‍. മൂന്നാം ദിവസം ബുധന്‍ രാവിലെ മുറജപഹോമം, 8 മണിക്ക്‌ പാര്‍വതി ദേവിക്ക്‌ കലശം ആടല്‍, 9 ന്‌ ചാമുണ്ഡി ദേവിക്ക്‌ കലശം ആടല്‍, രാത്രി 7 ന്‌ നൃത്ത സന്ധ്യ. നാലാം ദിവസം വ്യാഴം രാവിലെ മുറജപഹോമം 8 മണിക്ക്‌ പാര്‍വതി ദേവിക്ക്‌ കലശം ആടല്‍, 9 ന്‌ ഗണപതിക്ക്‌ കലശം ആടല്‍, രാത്രി 7 ന്‌ മേജര്‍ സെറ്റ്‌ കഥകളി. അഞ്ചാം ദിവസം വെള്ളി രാവിലെ 10.30 ന്‌ രാഹുദോഷ നിവാരണ പൂജ രാത്രി 7 ന്‌ ഇരട്ടതായമ്പക. ഏഴാം ദിവസം ഞായര്‍ രാവിലെ 9 മുതല്‍ രവീന്ദ്ര സംഗീതോത്സവം ഉദ്ഘാടനം ആലപ്പി രങ്കനാഥ്‌, രാത്രി 7 ന്‌ നൃത്തസന്ധ്യ. എട്ടാം ദിവസം തിങ്കള്‍ രാവിലെ 11 ന്‌ ഉത്സവബലി, ഉച്ചക്ക്‌ 12 ന്‌ ഉത്സവബലി ദര്‍ശനം, രാത്രി 7 ന്‌ ‘ദേവീമാഹാത്മ്യം’ ഭരതനാട്യം. ഒമ്പതാം ദിവസം ചൊവ്വ രാവിലെ 9 ന്‌ ശീവേലി-ഒറ്റക്കോലില്‍ പഞ്ചാരി മേളം വൈകിട്ട്‌ 5 ന്‌ പകല്‍പ്പൂരം 6 ന്‌ ഭക്തിഗാനോത്സവം രാത്രി 9 ന്‌ പാതിരാപ്പൂചൂടല്‍ 11 ന്‌ പള്ളിവേട്ട. പത്താംദിവസം ബുധന്‍ രാവിലെ 7 മുതല്‍ സമ്പൂര്‍ണ നാരായണീയ പാരായണം 9 ന്‌ കൊടിയിറക്കല്‍. ആറാട്ടുബലി എഴുന്നള്ളത്ത്‌. എന്നിവയാണ്‌ പരിപാടികള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റെയില്‍ പാളത്തില്‍ ആനയെത്തിയാല്‍ മുന്നറിയിപ്പ്; എഐ സാങ്കേതികവിദ്യയുടെ സഹായത്തിൽ 255 ആനകളെ രക്ഷിച്ച് റെയില്‍വേ

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

ബിജെപി കൗൺസിലർ ആർ. സുഗതന്റെ കാപ്പ കരുതൽ തടങ്കൽ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Kerala

എസ് ഐ ആർ കൊണ്ട് എന്ത് ഗുണമുണ്ടായെന്ന് രമേശ് ചെന്നിത്തലയോട് ചോദിക്കണം ; അതൊരു ബുക്കാക്കി രാഹുലിന് അയച്ച് കൊടുക്കണം ; സുരേഷ് ഗോപി

Kerala

വേണാട് എക്സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; റെയിൽവേയ്‌ക്ക് നന്ദി പറഞ്ഞ് പി. കെ. കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

മൂന്നു തവണ കോടതിയിൽ ഹാജരാക്കി, ജാമ്യത്തിലെടുക്കാൻ ആരും വന്നില്ല; ഒബ്‌സർവേഷൻ ഹോമിൽ 17കാരൻ ജീവനൊടുക്കി

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഭര്‍ത്താവിനെ ‘വെറുതേ’ വിട്ടെന്ന് വ്യാജരേഖ ; സഹായിച്ചതിന് ‘പ്രതിഫലം‘ , യുവതിയെ ബലാല്‍സംഗം ചെയ്ത ഡിഐജി അറസ്റ്റിൽ

പരിസ്ഥിതി: ദർശനം, പ്രശ്നം, പരിഹാരങ്ങൾ

നിനക്ക് എയ്ഡ്‌സ് ഉണ്ടോ?’എന്ന് അയാൾ എന്നോട് ചോദിച്ചു;മുന്‍കാമുകനെക്കുറിച്ച് ഗായത്രി സുരേഷ്

ഭീമനും ഹിഡിംബിയും; മഹാഭാരതത്തിന്റെ മനസ്സിലൂടെ 13

തടയാൻ നിന്ന് എസ്എഫ്ഐ, കെഎസ്‍യു, എംഎസ്എഫ് ; ചങ്കൂറ്റത്തോടെയെത്തി നന്ദകുമാർ : വന്ദേമാതരം മുഴുവൻ ആലപിച്ച് തന്നെ വന്ദേമാതരം സെമിനാറിന് തുടക്കം

ബിജു മേനോൻ ചിത്രം അവറാച്ചൻ ആൻഡ് സൺസ്; ഒടിടി അവകാശം വിറ്റു

‘വല്ലി’ ഒഫീഷ്യൽ ട്രെയിലർ റിലീസായി

ഉർവശിയും ജഗദീഷും വീണ്ടും” റൂം നമ്പർ 9 “ഫസ്റ്റ് ലുക്ക് പോസ്റ്റർ.

“ആമസോൺ പ്രണയം” തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.