Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ആഷസ്‌: ഇംഗ്ലണ്ട്‌ ഇന്നിംഗ്സ്‌ പരാജയത്തിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2013, 09:19 pm IST
inSports

അഡ്ലെയ്ഡ്‌: ആഷസ്‌ പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട്‌ ഇന്നിംഗ്സ്‌ പരാജയത്തിലേക്ക്‌ നീങ്ങുന്നു. 398 റണ്‍സ്‌ ഒന്നാം ഇന്നിംഗ്സ്‌ ലീഡ്‌ വഴങ്ങിയ ഇംഗ്ലണ്ട്‌ നാലാം ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ ആറ്‌ വിക്കറ്റിന്‌ 247 റണ്‍സ്‌ എന്ന നിലയിലാണ്‌. 21 റണ്‍സോടെ മാറ്റ്പ്രയറും 22 റണ്‍സോടെ സ്റ്റുവര്‍ട്ട്‌ ബ്രോഡുമാണ്‌ ക്രീസില്‍.

നേരത്തെ 132ന്‌ മൂന്ന്‌ എന്ന നിലയില്‍ മൂന്നാം ദിവസത്തെ കളി അവസാനിപ്പിച്ച ഓസ്ട്രേലിയ അതേനിലയില്‍ രണ്ടാം ഇന്നിംഗ്സ്‌ ഡിക്ലയര്‍ ചെയ്തു. ഇതോടെ രണ്ടാം ഇന്നിംഗ്സില്‍ ഒാ‍സ്ട്രേലിയ 530 റണ്‍സിന്റെ ലീഡ്‌ സ്വന്തമാക്കി.

ഇന്നിംഗ്സ്‌ പരാജയം ഒഴിവാക്കാന്‍ 531 റണ്‍സ്‌ വേണ്ടിയിരുന്ന ഇംഗ്ലണ്ടിന്‌ രണ്ടാം ഇന്നിംഗ്സിലും മികച്ച തുടക്കം നല്‍കാന്‍ ഓപ്പണര്‍മാര്‍ക്ക്‌ കഴിഞ്ഞില്ല. സ്കോര്‍ബോര്‍ഡില്‍ ഒരു റണ്‍സ്‌ മാത്രമുള്ളപ്പോള്‍ ഒരു റണ്‍സെടുത്ത ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കിനെ മിച്ചല്‍ ജോണ്‍സന്റെ പന്തില്‍ ഹാരിസ്‌ പിടികൂടി. സ്കോര്‍ 20 റണ്‍സിലെത്തിയപ്പോള്‍ 14 റണ്‍സെടുത്ത കാര്‍ബെറിയെ സിഡിലിന്റെ പന്തില്‍ ലിയോണ്‍ കയ്യിലൊതുക്കി. ആദ്യ ഇന്നിംഗ്സില്‍ കാര്‍ബെറി അര്‍ദ്ധസെഞ്ച്വറി നേടിയിരുന്നു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ജോ റൂട്ടും കെവിന്‍ പീറ്റേഴ്സണും ഒത്തുചേര്‍ന്നതോടെ ഇംഗ്ലണ്ട്‌ മത്സരത്തിലേക്ക്‌ തിരിച്ചുവരികയാണെന്ന്‌ തോന്നിച്ചു.
എന്നാല്‍ സ്കോര്‍ 131 റണ്‍സിലെത്തിയപ്പോള്‍ മൂന്നാം വിക്കറ്റും നഷ്ടമായത്‌ ഇംഗ്ലണ്ടിനെ വീണ്ടും സമ്മര്‍ദ്ദത്തിലാക്കി. 53 റണ്‍സെടുത്ത കെവിന്‍ പീറ്റേഴ്സണെ സിഡില്‍ ബൗള്‍ഡാക്കുകയായിരുന്നു. സ്കോര്‍ബോര്‍ഡില്‍ 12 റണ്‍സ്‌ കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും നാലാം വിക്കറ്റും ഇംഗ്ലണ്ടിന്‌ നഷ്ടമായി. ആറ്‌ റണ്‍സെടുത്ത ഇയാന്‍ ബെല്ലിനെ സ്മിത്തിന്റെ പന്തില്‍ ജോണ്‍സണ്‍ കയ്യിലൊതുക്കി. പിന്നീട്‌ ജോ റൂട്ടും സ്റ്റോക്കും ചേര്‍ന്ന്‌ ഇംഗ്ലണ്ടിനെ മുന്നോട്ട്‌ നയിച്ചെങ്കിലും സ്കോര്‍ 171-ല്‍ എത്തിയപ്പോള്‍ ഈ കൂട്ടുകെട്ടും പിരിഞ്ഞു. സെഞ്ച്വറിയിലേക്ക്‌ കുതിക്കുകയായിരുന്ന ജോ റൂട്ടിനെ ലിയോണിന്റെ പന്തില്‍ ഹാഡിന്‍ പിടികൂടുകയായിരുന്നു. റൂട്ട്‌ 87 റണ്‍സെടുത്തു. പിന്നീട്‌ സ്കോര്‍ 210-ല്‍ എത്തിയപ്പോള്‍ ആറാം വിക്കറ്റും വീണു. 28 റണ്‍സെടുത്ത സ്റ്റോക്കിനെ ഹാരിസിന്റെ പന്തില്‍ ക്ലാര്‍ക്ക്‌ കയ്യിലൊതുക്കി.

പിന്നീട്‌ കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ പ്രയറും ബ്രോഡും ചേര്‍ന്ന്‌ നാലാം ദിവസത്തെ കളി അവസാനിപ്പിച്ചു. അവസാന ദിവസമായ ഇന്ന്‌ പ്രയറും ബ്രോഡും ചേര്‍ന്ന്‌ അത്ഭുത പ്രകടനം നടത്തിയാല്‍ മാത്രമേ ഇന്നിംഗ്സ്‌ പരാജയത്തില്‍ നിന്ന്‌ ഇംഗ്ലണ്ടിനെ കരകയറ്റാന്‍ കഴിയുകയുള്ളൂ. ഓസ്ട്രേലിയക്ക്‌ വേണ്ടി പീറ്റര്‍ സിഡില്‍ രണ്ട്‌ വിക്കറ്റുകള്‍ വീഴ്‌ത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

നക്‌സൽ മനസ്സുകാർ അധികാര ഇടനാഴികളിലുണ്ട്, കണ്ടുപിടിച്ച് ഒറ്റപ്പെടുത്തണം: മോദി

Kerala

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

News

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

India

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; കുരുക്കിലായി കോൺഗ്രസ്

India

നാലു വയസുള്ള കൊച്ചുമകളോട് ലൈംഗികാതിക്രമം; യുവാവിനെ ഓടിച്ച് അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി

പുതിയ വാര്‍ത്തകള്‍

എറണാകുളം-ബംഗളൂരു വന്ദേഭാരതിലെ സി6 കോച്ചിൽ ചത്ത അണലിയെ കണ്ടെത്തി; അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ

സ്വാതന്ത്ര്യദിനാഘോഷം; വന്ദേമാതരം ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍, ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ പതാക ഉയർത്തി മുഖ്യമന്ത്രി

മോദിയെ പരിഹസിച്ച രാഹുലിന് ഇന്ദിരയുടെ ചിത്രം വെച്ച് മറുപടി

കടലിനടിയില്‍ കോറല്‍ വര്‍ണ വിസ്മയം; കാലാവസ്ഥാ വ്യതിയാനത്തിന്റെ നേര്‍ചിത്രമെന്ന് സിഎംഎഫ്ആര്‍ഐ

അതുല്‍ കൃഷ്ണന്‍, അനന്ദു അഭിലാഷ്, ബിബിന്‍

ഓണവിപണി ലക്ഷ്യമിട്ട് എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ നേതാവടക്കം മൂന്നു പേർ പിടിയിൽ

രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുത്തപ്പോള്‍

അമൃത് ഉദ്യാന്‍ സന്ദര്‍ശകര്‍ക്കായി തുറന്നു

മമ്മൂട്ടിയായാലും പെടും, ഗൂഗിള്‍ മാപ്പിന്റെ ചതിയില്‍പ്പെട്ട നടന് ആരാധകന്‍ വഴികാട്ടിയായി, വീഡിയോ വൈറല്‍

പെട്രോൾ, ഡീസൽ വില നികുതിയിൽ കുറവ് വരുത്തി കേന്ദ്ര സർക്കാർ; നിരക്കുകൾ പ്രാബല്യത്തിൽ വന്നു

ഇന്തോനേഷ്യയിൽ വൻ ഭൂചലനം, രണ്ടുപേർ കൊല്ലപ്പെട്ടു; സുനാമിക്ക് സാദ്ധ്യത, ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സംസ്‌കൃത സര്‍വകലാശാലയിലെ അതിക്രമം: അപലപിച്ച് വൈസ് ചാന്‍സലര്‍മാര്‍; അടിയന്തര നടപടി ആവശ്യപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.