Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കിരീടം കേരളം നിലനിര്‍ത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2013, 09:08 pm IST
inSports

ബംഗളൂരു: ഇരുപത്തൊമ്പതാമത്‌ ദേശീയ ജൂനിയര്‍ അത്ലറ്റിക്‌ മീറ്റില്‍ റെക്കോര്‍ഡ്‌ പോയിന്റ്‌ നേട്ടവുമായി നിലവിലെ ചാമ്പ്യന്മാരായ കേരളം ഓവറോള്‍ കിരീടം സ്വന്തമാക്കി. 31 സ്വര്‍ണ്ണവും 24 വെള്ളിയും 27 വെങ്കലവുമടക്കം 585 പോയിന്റ്‌ സ്വന്തമാക്കിയാണ്‌ കേരളം കൗമാര കായികകിരീടം നിലനിര്‍ത്തിയത്‌. രണ്ടാം സ്ഥാനത്തെത്തിയ തമിഴ്‌നാടിന്‌ 361.5 പോയിന്റ്‌ മാത്രമാണ്‌ നേടാന്‍ കഴിഞ്ഞത്‌. 288.5 പോയിന്റുമായി ഹരിയാന മൂന്നാം സ്ഥാനവും 235.5 പോയിന്റുമായി ഉത്തര്‍പ്രദേശ്‌ നാലാം സ്ഥാനവും കരസ്ഥമാക്കി. 29 വര്‍ഷത്തെ മീറ്റിന്റെ ചരിത്രത്തില്‍ കേരളം നേടിയ 19-ാ‍ം കിരീടമാണിത്‌. മീറ്റിന്റെ അവസാന ദിവസമായ ഇന്നലെ മാത്രം 9 സ്വര്‍ണ്ണവും നാല്‌ വെള്ളിയും 5 വെങ്കലവുമാണ്‌ കേരളത്തിന്റെ ചുണക്കുട്ടികള്‍ സ്വന്തമാക്കിയത്‌.

ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തിലും കേരളമാണ്‌ ഒന്നാമത്‌. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 213 പോയിന്റ്‌ നേടിയാണ്‌ കേരളം ഒന്നാമതെത്തിയത്‌. രണ്ടാമതെത്തിയ ഹരിയാന 190 പോയിന്റും മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ഉത്തര്‍പ്രദേശ്‌ 166 പോയിന്റും സ്വന്തമാക്കി. അതേസമയം പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളത്തിന്‌ വലിയ വെല്ലുവിളി ഉണ്ടായില്ല. കേരളം 372 പോയിന്റ്‌ വാരിക്കൂട്ടിയപ്പോള്‍ രണ്ടാം സ്ഥാനത്തെത്തിയ തമിഴ്‌നാടിന്‌ 220.5 പോയിന്റ്‌ മാത്രമാണ്‌ നേടാന്‍ കഴിഞ്ഞത്‌. 115.5 പോയിന്റുമായി കര്‍ണാടക മൂന്നാം സ്ഥാനം സ്വന്തമാക്കി.

എന്നാല്‍ മീറ്റിലെ മികച്ച താരങ്ങളായി തെരഞ്ഞെടുക്കപ്പെട്ടവരില്‍ മലയാളികളില്ല. സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഹിമാചല്‍പ്രദേശിന്റെ സുമിത്‌ മാലിക്ക്‌, 18 വയസ്സിന്‌ താഴെ വിഭാഗത്തില്‍ ഹരിയാനയുടെ നിര്‍ഭയ്‌ സിംഗ്‌, 16 വയസ്സിന്‌ താഴെയുള്ളവരുടെ വിഭാഗത്തില്‍ പഞ്ചാബിന്റെ മന്‍കിരാത്‌ സിംഗ്‌, അണ്ടര്‍ 14 വിഭാഗത്തില്‍ ഹരിയാനയുടെ ഷോട്ട്പുട്ട്‌ താരം സൗരവ്‌ എന്നിവരാണ്‌ മികച്ച താരങ്ങളായി തെരഞ്ഞെടുക്കപ്പെട്ടത്‌. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സീനിയര്‍ വിഭാഗത്തില്‍ മത്സരിച്ച്‌ മീറ്റിലെ വേഗതയേറിയ താരമായി മാറിയ എസ്‌. അര്‍ച്ചന, 18 വയസ്സിന്‌ താഴെയുള്ളവരുടെ വിഭാഗത്തില്‍ തമിഴ്‌നാടിന്റെ തന്നെ ലോംഗ്ജമ്പ്‌ താരം ജി. കാര്‍ത്തിക, അണ്ടര്‍ 16 വിഭാഗത്തില്‍ ടിയാഷ സമാധര്‍, 14 വിഭാഗത്തില്‍ ദല്‍ഹിയുടെ ഷോട്ട്പുട്ട്‌ താരം മഹര്‍ഷി ബലോഡ എന്നിവരാണ്‌ മികച്ച താരങ്ങളായി തെരഞ്ഞെടുക്കപ്പെട്ടത്‌. മീറ്റിന്റെ അവസാന ദിവസമായ ഇന്നലെ മൂന്ന്‌ പുതിയ റെക്കോര്‍ഡുകള്‍ പിറന്നു. സീനിയര്‍ പെണ്‍കുട്ടികളുടെ 2000 മീറ്റര്‍ സ്റ്റീപ്പിള്‍ചെയ്സില്‍ യുപിയുടെ പാറുള്‍ ചൗധരി മീറ്റ്‌ റെക്കോര്‍ഡും അണ്ടര്‍ 18 വിഭാഗം 800 മീറ്ററില്‍ കേരളത്തിന്റെ ജെസ്സി ജോസഫും അണ്ടര്‍ 16 ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ പശ്ചിമബംഗാളിന്റെ ചന്ദന്‍ ബൗരിയും ദേശീയ റെക്കോര്‍ഡ്‌ സ്ഥാപിച്ചത്‌. സീനിയര്‍ പെണ്‍കുട്ടികളുടെ സ്റ്റീപ്പിള്‍ചെയ്സില്‍ വെള്ളി മെഡല്‍ നേടിയ കേരളത്തിന്റെ എം.പി. സഫീദയും നിലവിലെ റെക്കോര്‍ഡ്‌ മറികടന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

നക്‌സൽ മനസ്സുകാർ അധികാര ഇടനാഴികളിലുണ്ട്, കണ്ടുപിടിച്ച് ഒറ്റപ്പെടുത്തണം: മോദി

Kerala

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

News

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

India

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; കുരുക്കിലായി കോൺഗ്രസ്

India

നാലു വയസുള്ള കൊച്ചുമകളോട് ലൈംഗികാതിക്രമം; യുവാവിനെ ഓടിച്ച് അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി

പുതിയ വാര്‍ത്തകള്‍

എറണാകുളം-ബംഗളൂരു വന്ദേഭാരതിലെ സി6 കോച്ചിൽ ചത്ത അണലിയെ കണ്ടെത്തി; അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ

സ്വാതന്ത്ര്യദിനാഘോഷം; വന്ദേമാതരം ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍, ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ പതാക ഉയർത്തി മുഖ്യമന്ത്രി

മോദിയെ പരിഹസിച്ച രാഹുലിന് ഇന്ദിരയുടെ ചിത്രം വെച്ച് മറുപടി

കടലിനടിയില്‍ കോറല്‍ വര്‍ണ വിസ്മയം; കാലാവസ്ഥാ വ്യതിയാനത്തിന്റെ നേര്‍ചിത്രമെന്ന് സിഎംഎഫ്ആര്‍ഐ

അതുല്‍ കൃഷ്ണന്‍, അനന്ദു അഭിലാഷ്, ബിബിന്‍

ഓണവിപണി ലക്ഷ്യമിട്ട് എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ നേതാവടക്കം മൂന്നു പേർ പിടിയിൽ

രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുത്തപ്പോള്‍

അമൃത് ഉദ്യാന്‍ സന്ദര്‍ശകര്‍ക്കായി തുറന്നു

മമ്മൂട്ടിയായാലും പെടും, ഗൂഗിള്‍ മാപ്പിന്റെ ചതിയില്‍പ്പെട്ട നടന് ആരാധകന്‍ വഴികാട്ടിയായി, വീഡിയോ വൈറല്‍

പെട്രോൾ, ഡീസൽ വില നികുതിയിൽ കുറവ് വരുത്തി കേന്ദ്ര സർക്കാർ; നിരക്കുകൾ പ്രാബല്യത്തിൽ വന്നു

ഇന്തോനേഷ്യയിൽ വൻ ഭൂചലനം, രണ്ടുപേർ കൊല്ലപ്പെട്ടു; സുനാമിക്ക് സാദ്ധ്യത, ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സംസ്‌കൃത സര്‍വകലാശാലയിലെ അതിക്രമം: അപലപിച്ച് വൈസ് ചാന്‍സലര്‍മാര്‍; അടിയന്തര നടപടി ആവശ്യപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.