Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

അമിതവണ്ണം സ്ത്രീകളില്‍ കേള്‍വിശക്തി കുറയ്‌ക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2013, 05:27 pm IST
inLifestyle

വണ്ണം കൂടിയാല്‍ കേള്‍വിക്കു കുറവുണ്ടാകുമോ. എങ്കില്‍ നന്നായിരുന്നു, കളിയാകുന്നതും കേള്‍ക്കേണ്ടല്ലോ എന്ന്‌ ആശ്വസിക്കേണ്ട. വണ്ണം പെരുക്കുകയും കാതു കേള്‍ക്കാനാവുകയും കൂടിയായാലത്തെ കഥ പറയാതിരിക്കുകയാവും ഭേദം. അമിതവണ്ണം സ്ത്രീകളില്‍ കേള്‍വിശക്തി കുറയ്‌ക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. ഉയര്‍ന്ന ശരീരഭാരം, വലിയ ഇടുപ്പ്‌ എന്നിവമൂലമാണ്‌ കേള്‍വി കുറയുന്നതെന്നാണ്‌ കണ്ടെത്തല്‍.

പ്രായമാക്കുമ്പോള്‍ കേള്‍വി കുറയുന്നത്‌ സ്വഭാവികമാണ്‌. എന്നാല്‍ അമിതവണ്ണം മൂലം കേള്‍വി കുറയുന്നത്‌ തടയാനാകുന്നതാണെന്നും ആരോഗ്യ ശാസ്ത്രം പറയുന്നു. ശരീരഭാരം നിയന്ത്രിക്കുകയും ശരിയായ രീതിയില്‍ വ്യായാമം ചെയ്യുകയും ചെയ്താല്‍ അമിതവണ്ണം മൂലമുണ്ടാകുന്ന കേള്‍വിക്കുറവ്‌ തടയുവാനാകും. ഇടുപ്പിന്‌ 71 സെന്റിമീറ്റര്‍ ഉള്ളവരുമായി താരതമ്യപ്പെടുത്തി 80-88 സെന്റിമീറ്റര്‍ ആണെങ്കില്‍ കേള്‍വികുറയാന്‍ പതിനൊന്ന്‌ ശതമാനം സാധ്യതയുണ്ട്‌. 88 സെന്റിമീറ്ററില്‍ കൂടുതലാണെങ്കില്‍ ഇരുപ്പത്തിയേഴ്‌ ശതമാനം സാധ്യതയും.

സ്ത്രീകളുടെ ബോഡി മാസ്‌ ഇന്‍ഡക്സ്‌ 30-34 ഇടയ്‌ക്കാണെങ്കില്‍ 17 ശതമാനം സാധ്യതയുണ്ട്‌. ബോഡി മാസ്‌ ഇന്‍ഡക്സ്‌ 40 ന്‌ മുകളിലാണെങ്കില്‍ 25 ശതമാനം സാധ്യതയും കൂടുതലാണെന്നാണ്‌ പഠനങ്ങള്‍ തെളിയിക്കുന്നത്‌.

1989 മുതല്‍ 2009 വരെയുള്ള കാലയളവില്‍ 68421 സ്ത്രീകളെയാണ്‌ പഠനത്തിന്‌ വിധേയമാക്കിയത്‌. വ്യായാമം ചെയ്യുന്നസ്ത്രീകളില്‍ നിന്ന്‌ വ്യായാമം ചെയ്യാത്തവര്‍ക്ക്‌ കേള്‍വി കുറയാന്‍ 17 ശതമാനം സാധ്യതയാണ്‌ ഉള്ളത്‌.

ജിംനേഷ്യങ്ങളില്‍ തന്നെപോയി വ്യായാമം ചെയ്യണമെന്നില്ല, ഒരാഴ്ചയില്‍ രണ്ടുമണിക്കൂറെങ്കിലും നടന്നാലും മതിയാക്കും. ദിവസവും നടക്കുന്നത്‌ തന്നെയാണ്‌ ശരീരത്തിന്‌ കൂടുതല്‍ ഗുണം ചെയ്യുന്നത്‌.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്‌ 360 മില്ല്യണ്‍ സ്ത്രീകളാണ്‌ വണ്ണം കൂടിയതുമൂലമുണ്ടായ കേള്‍വിക്കുറവ ്മൂലം കഷ്ടപ്പെടുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

Kerala

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

Kerala

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

Entertainment

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

Kerala

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

പുതിയ വാര്‍ത്തകള്‍

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

കമന്റ് ബോക്സിൽ വന്ന് തന്തയ്‌ക്ക് വിളിക്കുക, തെറി വിളിക്കുക, എന്നിട്ട് പടച്ചോനെ കൂട്ടുപിടിക്കുക ; നിന്നെ കൊണ്ടൊന്നും ഈ നാടിന് ഒരു പ്രയോജനവുമുണ്ടാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.