Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ആഷസ്‌: ഓസ്ട്രേലിയ ഭേദപ്പെട്ട നിലയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2013, 08:58 pm IST
inSports

അഡ്ലെയ്ഡ്‌: ആഷസ്‌ പരമ്പരയിലെ രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഓസ്ട്രേലിയ ഭേദപ്പെട്ട നിലയില്‍. ഒന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ ആതിഥേയര്‍ അഞ്ച്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 273 റണ്‍സെടുത്തിട്ടുണ്ട്‌. 48 റണ്‍സുമായി നായകന്‍ മൈക്കല്‍ ക്ലാര്‍ക്കും 7 റണ്‍സുമായി ബ്രാഡ്‌ ഹാഡിനുമാണ്‌ ക്രീസില്‍. ഇംഗ്ലണ്ടിന്റെ മോശം ഫീല്‍ഡിംഗാണ്‌ ഓസ്ട്രേലിയയെ ഭേദപ്പെട്ട നിലയിലെത്തിച്ചത്‌. നിരവധി ക്യാച്ചുകളാണ്‌ ഇംഗ്ലണ്ട്‌ താരങ്ങള്‍ വിട്ടുകളഞ്ഞത്‌.

നേരത്തെ ടോസ്‌ നേടി ബാറ്റിംഗ്‌ തെരഞ്ഞെടുത്ത ഓസ്ട്രേലിയക്ക്‌ മികച്ച തുടക്കം നല്‍കാന്‍ ഓപ്പണര്‍മാര്‍ക്ക്‌ കഴിഞ്ഞില്ല. സ്കോര്‍ബോര്‍ഡില്‍ 34 റണ്‍സ്‌ മാത്രതമുള്ളപ്പോള്‍ കംഗാരുക്കളുടെ ആദ്യവിക്കറ്റ്‌ വീണു. 32 പന്തുകളില്‍ നിന്ന്‌ നാല്‌ ബൗണ്ടറികളോടെ 29 റണ്‍സെടുത്ത വാര്‍ണറെ സ്റ്റുവര്‍ട്ട്‌ ബ്രോഡിന്റെ പന്തില്‍ കാര്‍ബെറി കയ്യിലൊതുക്കി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ റോജേഴ്സിനൊപ്പം ഷെയ്ന്‍ വാട്സണ്‍ ഒത്തുചേര്‍ന്നതോടെ ഓസ്ട്രേലിയ മത്സരത്തിലേക്ക്‌ തിരിച്ചെത്തി.

രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന്‌ 121 റണ്‍സ്‌ കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ സ്കോര്‍ 155 റണ്‍സിലെത്തിയപ്പോള്‍ 6 ബൗണ്ടറികളും ഒരു സിക്സറുമടക്കം 51 റണ്‍സെടുത്ത ഷെയ്ന്‍വാട്സണെ ആന്‍ഡേഴ്സണ്‍ സ്വന്തം ബൗളിംഗില്‍ പിടികൂടി. പിന്നീട്‌ പെട്ടെന്ന്‌ ഓസ്ട്രേലിയ തകര്‍ച്ചയിലേക്ക്‌ കൂപ്പുകുത്തി. രണ്ടിന്‌ 155 എന്ന മികച്ച നിലയില്‍ നിന്ന്‌ നാലിന്‌ 174 എന്ന നിലയിലേക്ക്‌ അവര്‍ തകര്‍ന്നു. 72 റണ്‍സെടുത്ത റോജേഴ്സിനെ സ്വാന്‍ പ്രയറിന്റെ കൈകളിലെത്തിച്ചപ്പോള്‍ ആറ്‌ റണ്‍സെടുത്ത സ്മിത്തിനെ പനേസര്‍ ബൗള്‍ഡാക്കി. പിന്നീട്‌ മൈക്കല്‍ ക്ലാര്‍ക്കും ബെയ്‌ലിയും ചേര്‍ന്നാണ്‌ ഓസ്ട്രേലിയയെ ഭേദപ്പെട്ട നിലയിലേക്ക്‌ നയിച്ചത്‌.
ഇതിനിടെ ഇരുവരും നല്‍കിയ രണ്ട്‌ അവസരങ്ങള്‍ ഇംഗ്ലീഷുകാര്‍ വിട്ടുകളയുകയും ചെയ്തതോടെ ഓസ്ട്രേലിയ മത്സരത്തിലേക്ക്‌ തിരിച്ചെത്തി. ഒടുവില്‍ സ്കോര്‍ 257-ല്‍ എത്തിയശേഷമാണ്‌ ഈ കൂട്ടുകെട്ട്‌ പിരിക്കാന്‍ ഇംഗ്ലണ്ടിന്‌ കഴിഞ്ഞത്‌. നാല്‌ ബൗണ്ടറികളും മൂന്ന്‌ സിക്സറുകളുമടക്കം 53 റണ്‍സെടുത്ത ബെയ്‌ലിയെ ബ്രോഡിന്റെ പന്തില്‍ സ്വാന്‍ പിടികൂടുകയായിരുന്നു. പിന്നീട്‌ കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്‌ ഹാഡിനെ കൂട്ടുപിടിച്ച്‌ ആദ്യ ദിവസത്തെ കളി അവസാനിപ്പിച്ചു. ഇംഗ്ലണ്ടിന്‌ വേണ്ടി സ്റ്റുവര്‍ട്ട്‌ ബ്രോഡ്‌ രണ്ട്‌ വിക്കറ്റുകള്‍ വീഴ്‌ത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

നക്‌സൽ മനസ്സുകാർ അധികാര ഇടനാഴികളിലുണ്ട്, കണ്ടുപിടിച്ച് ഒറ്റപ്പെടുത്തണം: മോദി

Kerala

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

News

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

India

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; കുരുക്കിലായി കോൺഗ്രസ്

India

നാലു വയസുള്ള കൊച്ചുമകളോട് ലൈംഗികാതിക്രമം; യുവാവിനെ ഓടിച്ച് അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി

പുതിയ വാര്‍ത്തകള്‍

എറണാകുളം-ബംഗളൂരു വന്ദേഭാരതിലെ സി6 കോച്ചിൽ ചത്ത അണലിയെ കണ്ടെത്തി; അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ

സ്വാതന്ത്ര്യദിനാഘോഷം; വന്ദേമാതരം ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍, ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ പതാക ഉയർത്തി മുഖ്യമന്ത്രി

മോദിയെ പരിഹസിച്ച രാഹുലിന് ഇന്ദിരയുടെ ചിത്രം വെച്ച് മറുപടി

കടലിനടിയില്‍ കോറല്‍ വര്‍ണ വിസ്മയം; കാലാവസ്ഥാ വ്യതിയാനത്തിന്റെ നേര്‍ചിത്രമെന്ന് സിഎംഎഫ്ആര്‍ഐ

അതുല്‍ കൃഷ്ണന്‍, അനന്ദു അഭിലാഷ്, ബിബിന്‍

ഓണവിപണി ലക്ഷ്യമിട്ട് എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ നേതാവടക്കം മൂന്നു പേർ പിടിയിൽ

രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുത്തപ്പോള്‍

അമൃത് ഉദ്യാന്‍ സന്ദര്‍ശകര്‍ക്കായി തുറന്നു

മമ്മൂട്ടിയായാലും പെടും, ഗൂഗിള്‍ മാപ്പിന്റെ ചതിയില്‍പ്പെട്ട നടന് ആരാധകന്‍ വഴികാട്ടിയായി, വീഡിയോ വൈറല്‍

പെട്രോൾ, ഡീസൽ വില നികുതിയിൽ കുറവ് വരുത്തി കേന്ദ്ര സർക്കാർ; നിരക്കുകൾ പ്രാബല്യത്തിൽ വന്നു

ഇന്തോനേഷ്യയിൽ വൻ ഭൂചലനം, രണ്ടുപേർ കൊല്ലപ്പെട്ടു; സുനാമിക്ക് സാദ്ധ്യത, ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സംസ്‌കൃത സര്‍വകലാശാലയിലെ അതിക്രമം: അപലപിച്ച് വൈസ് ചാന്‍സലര്‍മാര്‍; അടിയന്തര നടപടി ആവശ്യപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.