Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജസ്ഥാനില്‍ മോദി-സിന്ധ്യ തരംഗം; കോണ്‍ഗ്രസ്‌ പരാജയഭീതിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2013, 08:31 pm IST
inIndia

ന്യൂദല്‍ഹി: പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി വസുന്ധരാരാജെ സിന്ധ്യയുമാണ്‌ രാജസ്ഥാനില്‍ ബിജെപിക്ക്‌ വിജയപ്രതീക്ഷ നല്‍കുന്ന ഘടകങ്ങള്‍. രാജസ്ഥാനില്‍ ബിജെപി വന്‍ വിജയം നേടുമെന്ന്‌ അഭിപ്രായ സര്‍വ്വെകള്‍ പറയുമ്പോള്‍ സംസ്ഥാനത്ത്‌ ഇന്നേവരെ നേരിട്ടിട്ടില്ലാത്ത തരത്തില്‍ കടുത്ത തോല്‍വിക്കായിരിക്കും കോണ്‍ഗ്രസ്‌ ഇത്തവണ സാക്ഷ്യം വഹിക്കുക. സിഎന്‍എന്‍ ഐബിഎന്നും ദ വീക്കും നടത്തിയ സര്‍വ്വെയില്‍ രാജസ്ഥാന്‍ 126 മുതല്‍ 136 വരെ സീറ്റുകള്‍ നേടുമെന്നാണ്‌ പറയുന്നത്‌. കോണ്‍ഗ്രസ്‌ 49 മുതല്‍ 57 വരെ സീറ്റും നേടുമെന്നും എക്സിറ്റ്പോള്‍ ഫലങ്ങള്‍ പറയുന്നു.

2008ല്‍കോണ്‍ഗ്രസ്‌ അധികാരത്തിലേറുമ്പോള്‍ 96 സീറ്റുകളാണ്‌ ലഭിച്ചത്‌. ബിജെപിക്ക്‌ അന്ന്‌ ലഭിച്ചത്‌ 78 സീറ്റുകളും. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ അശോക്‌ ഗെലോട്ടിന്റെ പ്രതിഫലനം ഇത്തവണ തെരഞ്ഞെടുപ്പില്‍ ഉണ്ടാകില്ലെന്നാണ്‌ രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പ്‌ കോണ്‍ഗ്രസിന്‌ അത്ര എളുപ്പമായിരിക്കില്ലെന്നും വിദഗ്ധര്‍ പറയുന്നു. രാജസ്ഥാന്‍ സര്‍ക്കാര്‍ അവരുടെ തെറ്റായ നയങ്ങളില്‍ നിന്നും ഒളിച്ചോടാന്‍ ശ്രമിക്കുകയാണെന്നും, കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങളും രാജസ്ഥാന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ടെന്നും ഒരു സംഘം പറയുന്നു. സംസ്ഥാന സര്‍ക്കാരിലെതന്നെ പലര്‍ക്കുമെതിരെ ഉയര്‍ന്നുവന്ന അഴിമതി ആരോപണങ്ങളും, കുറ്റകൃത്യങ്ങളും കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരിക്കുകയാണ്‌. സര്‍ക്കാരിന്റെ മികച്ച പദ്ധതികള്‍ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന കോണ്‍ഗ്രസിന്റെ വിശ്വാസവും ഇത്തവണ അസ്ഥാനത്തായി. മഹാരാഷ്‌ട്ര സര്‍ക്കാര്‍ കൊണ്ടുവന്ന പല പദ്ധതികളും ആ സര്‍ക്കാരിന്റെ ഏറ്റവും മികച്ചതായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ അത്‌ ഗുണം ചെയ്തില്ല. ജനപ്രിയ പദ്ധതികള്‍ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യില്ലെന്നാണ്‌ തെരഞ്ഞെടുപ്പ്‌ ചരിത്രം നല്‍കുന്ന ഏറ്റവും വലിയ പാഠം. എന്നാല്‍ കോണ്‍ഗ്രസ്‌ ഈ പാഠങ്ങളോന്നും ഇതുവരെയും പഠിച്ചിട്ടില്ല.

രാജസ്ഥാനില്‍ ഗെലോട്ടിന്‌ എതിരായി വസുന്ധരാരാജെ സിന്ധ്യ അല്ലാതെ മറ്റാരെയും നിര്‍ത്താനാകില്ലെന്ന്‌ ബിജെപിക്ക്‌ വ്യക്തമായി അറിയാമായിരുന്നു. രാജസ്ഥാനെക്കുറിച്ച്‌ വ്യക്തമായ കാഴ്‌ച്ചപ്പാടുകളുള്ള സ്ഥാനാര്‍ത്ഥി തന്നെയാണ്‌ സിന്ധ്യ. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിയുടെ സാന്നിധ്യം സിന്ധ്യക്ക്‌ കൂടുതല്‍ കരുത്ത്‌ പകര്‍ന്നുഎന്നുവേണം കരുതാന്‍. മധ്യപ്രദേശിലും ഛത്തീസ്ഗഢിലും മോദി നടത്തിയ പ്രചാരണ പരിപാടികളേക്കാള്‍ മികച്ചതായിരുന്നു രാജസ്ഥാനിലേത്‌. മോദി-സിന്ധ്യ കൂട്ടുകെട്ട്‌ ബിജെപിക്ക്‌ ഏറെ ഗുണം ചെയ്യുമെന്നാണ്‌ വിലയിരുത്തല്‍. ജനങ്ങള്‍ക്കിടയില്‍ മോദി-സിന്ധ്യ പ്രതിഫലനം ഉണ്ടായിട്ടുണ്ടെന്നു തന്നെയാണ്‌ സര്‍വ്വെഫലങ്ങളും പറയുന്നത്‌.

2008ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സംഘടനാ മികവ്‌ തന്നെയാണ്‌ വിജയത്തിലേക്ക്‌ നയിച്ചത്‌. എന്നാല്‍ ഇത്തവണ സംഘടനാ ദൗര്‍ലഭ്യവും,പാര്‍ട്ടിയിലെ പടലപ്പിണക്കങ്ങളും കോണ്‍ഗ്രസിന്‌ തിരിച്ചടിയായി. തെരഞ്ഞെടുപ്പ്‌ പ്രചാരണ റാലിളകളില്‍പോലും ഇത്‌ ദൃശ്യമായിരുന്നു.
ബിജെപിയുടെ പ്രചാരണറാലികള്‍ ജനപങ്കാളിത്തംകൊണ്ട്‌ തന്നെ ശ്രദ്ധേയമായപ്പോള്‍ കോണ്‍ഗ്രസ്‌ റാലികള്‍ ജനങ്ങളില്ലാതെ ഒറ്റപ്പെട്ടുപോകുകയാണ്‌ ചെയ്ത്‌. 2008ല്‍ വസുന്ധരാരാജെസിന്ധ്യ തെരഞ്ഞെടപ്പില്‍ നിന്നും മാറിനില്‍ക്കേണ്ട സ്ഥിതിവിശേഷം ഉണ്ടായെങ്കിലും ഇത്തവണ പാര്‍ട്ടിയില്‍ നിന്നും വലിയ പിന്തുണയാണ്‌ ലഭിക്കുന്നത്‌. രാജസ്ഥാനിലെ മറാത്ത രാജകുടുംബത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയാണ്‌ സിന്ധ്യ. അതുകൊണ്ടു തന്നെ ജനങ്ങളുടെ പിന്തുണയും വലുതാണ്‌. രാജകുടുംബത്തിനോടുള്ള ജനങ്ങളുടെ കൂറ്‌ ഇതിന്‌ മുമ്പും പ്രത്യക്ഷമായിട്ടുള്ളതാണ്‌. നരേന്ദ്രമോദിയെ മുഖ്യപ്രചാരകനാക്കി ബിജെപി നടത്തിയ പ്രചാരണ പരിപാടികള്‍ ദേശീയ വിഷയങ്ങളില്‍ പ്രാമുഖ്യം നല്‍കിയതായിരുന്നു. ഈ വിഷയങ്ങളിലും ചര്‍ച്ചകള്‍ നടത്താന്‍ കോണ്‍ഗ്രസ്‌ തയ്യാറായെങ്കിലും രാജസ്ഥാനില്‍ മോദി- സിന്ധ്യ പ്രതിഫലനം കോണ്‍ഗ്രസിന്‌ തിരിച്ചടിയായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗംഗാ ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നു, ജൈവവൈവിധ്യം തിരികെ എത്തുന്നു: പതിറ്റാണ്ടുകൾക്ക് ശേഷം ഗംഗയിൽ ഹിൽസ മത്സ്യങ്ങളെ കണ്ടെത്തി

Main Article

ജെന്‍-സി കാലത്തെ സംഘം

Article

വിദ്യാര്‍ത്ഥി സമരങ്ങള്‍: അടിച്ചമര്‍ത്തലിന്റെ ചരിത്രവും ജനാധിപത്യത്തിന്റെ പുതിയ അനുഭവവും

Editorial

ആയങ്കിമാരെ ഭയക്കാത്ത ആഭ്യന്തര വകുപ്പാവണം

പിറമാടം സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ നടന്ന യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം
Kerala

പള്ളിയില്‍ സംഘര്‍ഷം: പുരോഹിതന്മാരടക്കം 11 പേര്‍ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

അമൃതപുരി എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടില്‍ സജ്ജമാക്കിയ ഹെലിപാഡ്‌

ഒറ്റരാത്രി കൊണ്ട് ഹെലിപാഡ് നിര്‍മിച്ച് മാതാ അമൃതാനന്ദമയി മഠം; ഹെലിപാഡ് നിര്‍മിച്ചത് ഗൗതമിനെ കണ്ടെത്താനായി

നീണ്ടകരയില്‍ ബോട്ടപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്ര-ശേഖര്‍, ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയെ ആശ്വസിപ്പിക്കുന്നു. ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് സമീപം

സുരേഷ് ഗോപിക്ക് നന്ദി, മന്ത്രിമാരെ ആരെയും കണ്ടില്ല, കടുത്ത വിമർശനവുമായി രേഷ്‌മ

ബഹുമാനവും ആദരവും ലഭിക്കും, തന്ത്രപരമായ മുന്നേറ്റവും പ്രൊഫഷണൽ വളർച്ചയും: സമ്പൂർണ്ണ രാശിഫലം (10 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കൊല്ലത്ത് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം
മഹാത്മാഗാന്ധി സര്‍വകലാശാല വൈസ്ചാന്‍സലര്‍
പ്രൊഫ. ഡോ. ഡി. മാവൂത്ത് ഉദ്ഘാടനം ചെയ്യുന്നു

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

ആയങ്കിയുടെ അറസ്റ്റ്: സിപിഎം നേതൃത്വത്തിനെതിരെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ്

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

പിഎം ആവാസ് യോജന – അര്‍ബന്‍; ഒരു കോടി വീടുകള്‍ കൈമാറി

സവര്‍ക്കറുമായി ബന്ധപ്പെട്ട ചോദ്യം: അദ്ധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധം ശക്തം

നിയമം ബാധകമല്ല; വന്ദേമാതരത്തിനെതിരെ മന്ത്രിമാര്‍

മോഹന്‍ദാസിനെതിരായ നടപടിയില്‍ വ്യാപക പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.