Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നരേന്ദ്രമോദിക്ക്‌ പിന്തുണയുമായി സുനന്ദ പുഷ്ക്കര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2013, 09:21 pm IST
inIndia

ന്യൂദല്‍ഹി: ജമ്മു കാശ്മീരിനു പ്രത്യേക പദവി നല്‍കുന്ന 370-ാ‍ം വകുപ്പിനെതിരായ നരേന്ദ്രമോദിയുടെ പരാമര്‍ശത്തിനു പിന്തുണയുമായി കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യയും കാശ്മീര്‍ സ്വദേശിനിയുമായ സുനന്ദ പുഷ്കര്‍ രംഗത്തെത്തി. 370-ാ‍ം വകുപ്പ്‌ തുടരുന്നത്‌ തികച്ചും അനാവശ്യമാണെന്ന്‌ സുനന്ദ ട്വിറ്ററില്‍ അഭിപ്രായം രേഖപ്പെടുത്തി. ജമ്മുകാശ്മീരിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള കാശ്മീരികള്‍ നരേന്ദ്രമോദിക്ക്‌ അനുകൂലമായി രംഗത്തെത്തുക കൂടി ചെയ്തതോടെ എല്ലാക്കാലത്തും ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച 370-ാ‍ം വകുപ്പ്‌ വീണ്ടും ചര്‍ച്ചാ വിഷയമായി മാറി.

കോണ്‍ഗ്രസും യുപിഎ ഘടക കക്ഷികളും നരേന്ദ്രമോദിയുടെ കാശ്മീര്‍ പരാമര്‍ശത്തിനെതിരെ അതിരൂക്ഷമായ ഭാഷയില്‍ രംഗത്തെത്തിയപ്പോഴാണ്‌ സുനന്ദയുടെ പിന്തുണ. നരേന്ദ്രമോദിയുടെ ആവശ്യം കാശ്മീരിലെ ജനതയുടെ അഭിപ്രായമാണെന്നതു വ്യക്തമാക്കുന്നതാണ്‌ സുനന്ദ പുഷ്കറിന്റെ തുറന്നു പറച്ചില്‍. നിലവിലെ സാഹചര്യത്തില്‍ കാശ്മീരിനു പ്രത്യേക പദവി നല്‍കുന്ന നിയമം തുടരുന്നത്‌ അനുചിതമാണെന്ന്‌ സുനന്ദ പറഞ്ഞു. 370-ാ‍ം വകുപ്പ്‌ തുടരുന്നതു മൂലം നിരവധി തരത്തിലുള്ള വിവേചനങ്ങളാണ്‌ കാശ്മീരില്‍ സ്ത്രീകള്‍ അനുഭവിക്കുന്നത്‌. കാശ്മീരി സ്ത്രീകള്‍ കാശ്മീരിനു പുറത്തുള്ള ആളുകളെ വിവാഹം കഴിച്ചാല്‍ അവരുടെ കുട്ടികള്‍ക്ക്‌ ജമ്മു കാശ്മീരില്‍ സര്‍ക്കാര്‍ ജോലി ലഭിക്കാത്ത അവസ്ഥയുണ്ട്‌. ഇതേ സമയംതന്നെ മറ്റു പ്രദേശങ്ങളില്‍ നിന്നും കാശ്മീരിലേക്ക്‌ വിവാഹം കഴിച്ചു കൊണ്ടു വരുന്ന പെണ്‍കുട്ടികള്‍ക്ക്‌ കാശ്മീരിന്റെ എല്ലാ അവകാശങ്ങളും ലഭിക്കുമെന്നും സര്‍ക്കാര്‍ ഉദ്യോഗം ലഭിക്കുന്നതിനു തടസ്സമില്ലെന്നും സുനന്ദ പറയുന്നു.

370-ാ‍ം വകുപ്പ്‌ കാശ്മീരിന്റെ വികസനത്തിനു തടസ്സമല്ലെന്ന മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ അഭിപ്രായത്തോട്‌ യോജിക്കുന്നു. എന്നാല്‍ കാശ്മീരില്‍ നിന്നും പുറത്താക്കപ്പെട്ട കാശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസക്കാര്യത്തിലും പ്രത്യേകം ശ്രദ്ധ നല്‍കേണ്ടതുണ്ടെന്നും സുനന്ദ പുഷ്കര്‍ പറഞ്ഞു.

അതിനിടെ നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടെ 370-ാ‍ം വകുപ്പിനെതിരായ ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയകളില്‍ തുടരുകയാണ്‌. 370-ാ‍ം വകുപ്പ്‌ രാജ്യത്തിന്റെ മതേതരത്വത്തിനു യാതൊരു സംഭാവനയും നല്‍കിയിട്ടില്ലെന്നും ഇതു തുടരുന്നതു വഴി ഇന്ത്യന്‍ പൗരന്‍മാര്‍ക്ക്‌ അടിച്ചമര്‍ത്തലും വേര്‍തിരിവും മാത്രമാണ്‌ നേരിടേണ്ടി വന്നിട്ടുള്ളതെന്നും രാജ്യസഭാ പ്രതിപക്ഷ നേതാവ്‌ അരുണ്‍ ജെയ്റ്റ്ലി ഫേസ്ബുക്ക്‌ പോസ്റ്റിലൂടെ പറഞ്ഞു. 370-ാ‍ം വകുപ്പ്‌ അനുസരിച്ച്‌ ജമ്മുകാശ്മീരിനു നല്‍കിയിരിക്കുന്ന പ്രത്യേക പദവി താല്‍ക്കാലികം മാത്രമാണ്‌. കേന്ദ്രത്തേക്കാള്‍ അധികാരം സംസ്ഥാന നിയമസഭയ്‌ക്ക്‌ നല്‍കിയിരിക്കുന്നു എന്നതു മാത്രമാണ്‌ ഏക പ്രത്യേകത. ഭരണഘടനയുടെ അടിസ്ഥാന ഘടനയെ തകര്‍ക്കുന്ന 370-ാ‍ം വകുപ്പ്‌ പലപ്പോഴും ഭരണഘടനാ വിരുദ്ധമായാണ്‌ നിലകൊള്ളുന്നതെന്നും അരുണ്‍ ജെയ്റ്റ്ലി പ്രതികരിച്ചു.

സ്വന്തം ലേഖകന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗംഗാ ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നു, ജൈവവൈവിധ്യം തിരികെ എത്തുന്നു: പതിറ്റാണ്ടുകൾക്ക് ശേഷം ഗംഗയിൽ ഹിൽസ മത്സ്യങ്ങളെ കണ്ടെത്തി

Main Article

ജെന്‍-സി കാലത്തെ സംഘം

Article

വിദ്യാര്‍ത്ഥി സമരങ്ങള്‍: അടിച്ചമര്‍ത്തലിന്റെ ചരിത്രവും ജനാധിപത്യത്തിന്റെ പുതിയ അനുഭവവും

Editorial

ആയങ്കിമാരെ ഭയക്കാത്ത ആഭ്യന്തര വകുപ്പാവണം

പിറമാടം സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ നടന്ന യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം
Kerala

പള്ളിയില്‍ സംഘര്‍ഷം: പുരോഹിതന്മാരടക്കം 11 പേര്‍ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

അമൃതപുരി എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടില്‍ സജ്ജമാക്കിയ ഹെലിപാഡ്‌

ഒറ്റരാത്രി കൊണ്ട് ഹെലിപാഡ് നിര്‍മിച്ച് മാതാ അമൃതാനന്ദമയി മഠം; ഹെലിപാഡ് നിര്‍മിച്ചത് ഗൗതമിനെ കണ്ടെത്താനായി

നീണ്ടകരയില്‍ ബോട്ടപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്ര-ശേഖര്‍, ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയെ ആശ്വസിപ്പിക്കുന്നു. ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് സമീപം

സുരേഷ് ഗോപിക്ക് നന്ദി, മന്ത്രിമാരെ ആരെയും കണ്ടില്ല, കടുത്ത വിമർശനവുമായി രേഷ്‌മ

ബഹുമാനവും ആദരവും ലഭിക്കും, തന്ത്രപരമായ മുന്നേറ്റവും പ്രൊഫഷണൽ വളർച്ചയും: സമ്പൂർണ്ണ രാശിഫലം (10 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കൊല്ലത്ത് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം
മഹാത്മാഗാന്ധി സര്‍വകലാശാല വൈസ്ചാന്‍സലര്‍
പ്രൊഫ. ഡോ. ഡി. മാവൂത്ത് ഉദ്ഘാടനം ചെയ്യുന്നു

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

ആയങ്കിയുടെ അറസ്റ്റ്: സിപിഎം നേതൃത്വത്തിനെതിരെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ്

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

പിഎം ആവാസ് യോജന – അര്‍ബന്‍; ഒരു കോടി വീടുകള്‍ കൈമാറി

സവര്‍ക്കറുമായി ബന്ധപ്പെട്ട ചോദ്യം: അദ്ധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധം ശക്തം

നിയമം ബാധകമല്ല; വന്ദേമാതരത്തിനെതിരെ മന്ത്രിമാര്‍

മോഹന്‍ദാസിനെതിരായ നടപടിയില്‍ വ്യാപക പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.