Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തേജ്പാലിനെ ആറുദിവസം കസ്റ്റഡിയില്‍ വിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2013, 10:06 am IST
inIndia

പനാജി: ലൈംഗിക പീഡനക്കേസില്‍ ഗോവ കോടതി ആറുദിവസം റിമാന്റ്‌ ചെയ്ത തെഹല്‍ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെ പോലീസ്‌ ചോദ്യംചെയ്ത്‌ തുടങ്ങി. ക്രൈംബ്രാഞ്ച്‌ ഉദ്യോഗസ്ഥര്‍ ഇന്നലെ മുഴുവന്‍ ചോദ്യംചെയ്ത തേജ്പാലിനെ കുറ്റകൃത്യം നടന്നതായി പറയപ്പെടുന്ന സ്ഥലത്ത്‌ തെളിവെടുപ്പിനായി കൊണ്ടുവരും.

പോലീസിന്റെ അഭ്യര്‍ത്ഥനപ്രകാരം ഫസ്റ്റ്ക്ലാസ്‌ ജുഡീഷ്യല്‍ മജിസ്ട്രേറ്റ്‌ ഷാമ ജോഷിയാണ്‌ തേജ്പാലിനെ കസ്റ്റഡിയില്‍ വിട്ടത്‌. പ്രഥമ ദൃഷ്ട്യാ പ്രതിക്കെതിരേ ബലാത്സംഗക്കുറ്റം വ്യക്തമാണെന്നു കോടതി നിരീക്ഷിച്ചു. അച്ഛനെപ്പോലെ സംരക്ഷിക്കപ്പെടേണ്ടയാളില്‍നിന്നാണ്‌ പെണ്‍കുട്ടിക്ക്‌ സ്ത്രീത്വത്തെ അപമാനിക്കലും ബലാല്‍കാരമായുള്ള ലൈംഗിക പീഡനവുമേല്‍ക്കേണ്ടിവന്നതെന്നും 25 പേജുള്ള ഉത്തരവില്‍ കോടതി നിരീക്ഷിക്കുന്നു. ഐപിസി 354 (എ), 376 (2)(കെ) എന്നീ വകുപ്പുകളാണ്‌ പോലീസ്‌ കേസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.

ചോദ്യം ചെയ്യലിനായി 14 ദിവസം തേജ്പാലിനെ വിട്ടുകിട്ടണമെന്നാണ്‌ പോലീസ്‌ ആവശ്യപ്പെട്ടത്‌. എന്നാല്‍, 14 ദിവസത്തേക്കു തേജ്പാലിനെ റിമാന്റുചെയ്ത കോടതി ആറ്‌ ദിവസത്തേക്കാണ്‌ പോലീസ്കസ്റ്റഡിയില്‍ വിട്ടത്‌. പീഡനത്തിനിരയായെന്ന്‌ പറയപ്പെടുന്ന മാധ്യമപ്രവര്‍ത്തകയുടെ മൊഴി തങ്ങളുടെ പക്കലുണ്ടെന്നും ഇതേക്കുറിച്ച്‌ ആരോപണവിധേയനായ തേജ്പാലിന്‌ എന്താണ്‌ പറയാനുള്ളതെന്ന്‌ കേള്‍ക്കുമെന്നും പോലീസ്‌ കോടതിയെ ധരിപ്പിച്ചു.

ഗോവയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിന്റെ ലിഫ്റ്റില്‍വെച്ച്‌ നവംബര്‍ ഏഴ്‌, എട്ട്‌ തീയതികളിലായി തേജ്പാല്‍ തന്നെ രണ്ടുതവണ പീഡിപ്പിച്ചുവെന്നാണ്‌ തെഹല്‍ക്കയിലെ ജീവനക്കാരിയായ മാധ്യമപ്രവര്‍ത്തകയുടെ പരാതി. കൊലക്കേസ്‌ പ്രതികളായ രണ്ടുപേര്‍ക്കൊപ്പമാണ്‌ ശനിയാഴ്ച രാത്രി തേജ്പാല്‍ ലോക്കപ്പില്‍ കഴിഞ്ഞത്‌. മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ്‌ കോടതി തള്ളിയതിനെത്തുടര്‍ന്ന്‌ ഗോവ പോലീസ്‌ തേജ്പാലിനെ അറസ്റ്റ്‌ ചെയ്തിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്ത്രീധനത്തെച്ചൊല്ലി മരണം; അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണായക വിധി

India

പ്രസിഡന്റ്സ് കളേഴ്‌സ് പുതുച്ചേരി പോലീസിന് സമ്മാനിച്ചു

വിഭീഷണന്‍ രാമന്റെയടുക്കല്‍ ശരണം തേടുന്നു
Samskriti

ചിത്രരാമായണം 24: വിഭീഷണന്റെ ശരണാഗതി

Samskriti

അമ്മയുടെ വാത്സല്യവും കരുതലും

Samskriti

നമാമി രാമം 24: വിശേഷണമാല, വീര്യജ്വാല

പുതിയ വാര്‍ത്തകള്‍

രാമസ്പര്‍ശം 24: അശോകവനത്തിലെ പ്രതീക്ഷ

കേരളം ബില്‍ ഇന്ന് ലോക് സഭയില്‍; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ബില്‍ അവതരിപ്പിക്കും

ആരോപണങ്ങൾക്ക് പിന്നിൽ ആഴത്തിലുള്ള ഗൂഢാലോചന! ബ്രിജ് ഭൂഷണിനെതിരായ കേസ് കെട്ടിച്ചമച്ചതും രാഷ്‌ട്രീയപ്രേരിതവുമെന്ന് കോടതി

അവധി ദിവസത്തിൽ കസ്റ്റഡിയിലെടുത്ത ടി.ജി മോഹൻദാസിനെ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തു: ആഭ്യന്തര വകുപ്പിന്റെ ഗൂഢാലോചന തെളിയുന്നു

ഗംഗാ ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നു, ജൈവവൈവിധ്യം തിരികെ എത്തുന്നു: പതിറ്റാണ്ടുകൾക്ക് ശേഷം ഗംഗയിൽ ഹിൽസ മത്സ്യങ്ങളെ കണ്ടെത്തി

ജെന്‍-സി കാലത്തെ സംഘം

വിദ്യാര്‍ത്ഥി സമരങ്ങള്‍: അടിച്ചമര്‍ത്തലിന്റെ ചരിത്രവും ജനാധിപത്യത്തിന്റെ പുതിയ അനുഭവവും

ആയങ്കിമാരെ ഭയക്കാത്ത ആഭ്യന്തര വകുപ്പാവണം

പിറമാടം സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ നടന്ന യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം

പള്ളിയില്‍ സംഘര്‍ഷം: പുരോഹിതന്മാരടക്കം 11 പേര്‍ക്ക് പരിക്ക്

അമൃതപുരി എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടില്‍ സജ്ജമാക്കിയ ഹെലിപാഡ്‌

ഒറ്റരാത്രി കൊണ്ട് ഹെലിപാഡ് നിര്‍മിച്ച് മാതാ അമൃതാനന്ദമയി മഠം; ഹെലിപാഡ് നിര്‍മിച്ചത് ഗൗതമിനെ കണ്ടെത്താനായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.