Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വ്യക്തമായ വിജയം ഉറപ്പെന്ന്‌ ബിജെപി ദേശീയ നേതൃത്വം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2013, 09:13 pm IST
inIndia

ന്യൂദല്‍ഹി: ന്യൂദല്‍ഹി നിയമസഭയിലെ 70 മണ്ഡലങ്ങളിലേക്ക്‌ നാളെ തെരഞ്ഞെടുപ്പ്‌. പരസ്യ പ്രചാരണം ഇന്നലെ വൈകിട്ട്‌ അഞ്ചു മണിയോടെ സമാപിച്ചു. നിശബ്ദ പ്രചാരണത്തിന്‌ ഇന്ന്‌ ഒരു ദിവസം മാത്രം ബാക്കിനില്‍ക്കേ വ്യക്തമായ മേല്‍ക്കയ്യോടെ വിജയം ഉറപ്പാണെന്ന്‌ ബിജെപി ദേശീയ നേതൃത്വം മാധ്യമങ്ങളോട്‌ വ്യക്തമാക്കി.

ആവേശകരമായ അന്തരീക്ഷത്തിലാണ്‌ പരസ്യപ്രചാരണത്തിന്‌ ദല്‍ഹിയില്‍ ഇന്നലെ സമാപനമായത്‌. മുമ്പു കണ്ടിട്ടില്ലാത്ത പ്രചാരണ പരിപാടികള്‍ക്കു കഴിഞ്ഞ ഒരു മാസമായി സാക്ഷ്യം വഹിച്ച ദല്‍ഹിയില്‍ ബിജെപി,കോണ്‍ഗ്രസ്‌,ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊട്ടിക്കലാശത്തില്‍ പങ്കെടുത്തു. അവസാനദിനം കൂടുതല്‍ പ്രവര്‍ത്തകരെ രംഗത്തിറക്കി പ്രചാരണം ഉഷാറാക്കാനായിരുന്നു എല്ലാ പാര്‍ട്ടികളുടേയും ശ്രമം. വിവിധ മണ്ഡലകേന്ദ്രങ്ങളില്‍ നൂറുകണക്കിനു പാര്‍ട്ടി പ്രവര്‍ത്തകര്‍ അവസാനദിന പ്രചാരണം ആവേശഭരിതമാക്കി. റോഡ്‌ ഷോകളും റാലികളും ഗൃഹസമ്പര്‍ക്ക പരിപാടികളുമായി ബിജെപിയുടെ ആയിരക്കണക്കിനു പ്രവര്‍ത്തകരാണ്‌ 70 നിയോജകമണ്ഡലങ്ങളിലുമായി ഇന്നലെ അണിനിരന്നത്‌.

നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം സുനിശ്ചതമാണെന്ന്‌ ബിജെപി കേന്ദ്രനേതാക്കളായ സുഷമാ സ്വരാജും അരുണ്‍ ജെയ്റ്റ്ലിയും പണ്ഡിറ്റ്‌ പന്ത്‌ മാര്‍ഗ്ഗിലെ സംസ്ഥാന കമ്മറ്റി ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു. മികച്ച മാര്‍ജ്ജിനിലുള്ള വിജയമാണ്‌ ബിജെപി പ്രതീക്ഷിക്കുന്നത്‌. വോട്ടെണ്ണലിനു ശേഷം മികച്ച നേട്ടത്തോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുമെന്നാണ്‌ ബിജെപിയുടെ പ്രതീക്ഷ. പതിനഞ്ചു വര്‍ഷത്തെ കോണ്‍ഗ്രസ്‌ ഭരണത്തിനു ശേഷം ജനങ്ങള്‍ ബിജെപിയെ തെരഞ്ഞെടുത്തു കഴിഞ്ഞിട്ടുണ്ട്‌. ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടി വിജയിക്കാനുള്ള പരിശ്രമമാണ്‌ ബിജെപി സ്ഥാനാര്‍ത്ഥികള്‍ നടത്തുന്നത്‌,സുഷമാ സ്വരാജ്‌ പറഞ്ഞു.

സ്വപ്നലോകത്തു ജീവിക്കുകയാണ്‌ ആം ആദ്മി പാര്‍ട്ടി നേതാക്കളെന്നും ദല്‍ഹിയില്‍ ജയിക്കാനുള്ള യാതൊരു സാധ്യതയും ആംആദ്മി പാര്‍ട്ടിക്കു മുന്നിലില്ലെന്നും അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. ജനങ്ങള്‍ കോണ്‍ഗ്രസ്‌ ഭരണത്തില്‍ മനംമടുത്തിരിക്കുകയാണ്‌. ബിജെപിയുടെ വിജയം സുനിശ്ചിതമാണെന്നും അരുണ്‍ ജെയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു.

ശക്തമായ ത്രികോണ മത്സരം നടക്കുന്ന ന്യൂദല്‍ഹി നിയോജക മണ്ഡലത്തില്‍ മുഖ്യമന്ത്രി ഷീലാദീക്ഷിത്‌ പരാജയപ്പെടുമെന്ന അഭ്യൂഹങ്ങള്‍ ശക്തിപ്പെടുകയാണ്‌. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ്‌ വിജേണ്ടര്‍ ഗുപ്തയും ആം ആദ്മിപാര്‍ട്ടി നേതാവ്‌ അരവിന്ദ്‌ കേജ്‌രിവാളുമാണ്‌ ഇവിടെ എതിരാളികള്‍. ന്യൂദല്‍ഹി മണ്ഡലത്തിലെ മൈതാനങ്ങളും പാര്‍ക്കുകളും നരേന്ദ്രമോദിയുടെ പരിപാടിക്കു വിട്ടുനല്‍കുന്നതിനു വിലക്കിക്കൊണ്ട്‌ പരാജയമൊഴിവാക്കാന്‍ ഷീലാദീക്ഷിത്‌ നടത്തിയ പരിശ്രമങ്ങള്‍ വലിയ നാണക്കേടാണ്‌ ഉണ്ടാക്കിയത്‌. മോദിയുടെ പരിപാടിക്കായി മൈതാനങ്ങള്‍ വിട്ടു നല്‍കാതിരുന്നതിനെതിരെ ജനങ്ങളുടെ എതിര്‍പ്പ്‌ കോണ്‍ഗ്രസ്‌ നേരിടുന്നുണ്ട്‌. ആം ആദ്മി പാര്‍ട്ടിയോടുള്ള സാധാരണ ജനങ്ങളുടെ ആഭിമുഖ്യത്തില്‍ വലിയ കുറവുണ്ടായതും ആം ആദ്മി പാര്‍ട്ടി വിരലിലെണ്ണാവുന്ന സീറ്റുകളിലേക്ക്‌ ഒതുങ്ങുമെന്ന വിലയിരുത്തലുകള്‍ ശക്തമായതും പ്രചാരണം അവസാനിച്ച ദിനത്തിലെ കാഴ്ചകളായി. 40ലേറെ സീറ്റുകള്‍ നേടി ബിജെപി അധികാരത്തിലെത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ്‌ സംസ്ഥാനത്തെ ബിജെപി നേതൃത്വം.

എസ്‌. സന്ദീപ്‌

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രസിഡന്റ്സ് കളേഴ്‌സ് പുതുച്ചേരി പോലീസിന് സമ്മാനിച്ചു

വിഭീഷണന്‍ രാമന്റെയടുക്കല്‍ ശരണം തേടുന്നു
Samskriti

ചിത്രരാമായണം 24: വിഭീഷണന്റെ ശരണാഗതി

Samskriti

അമ്മയുടെ വാത്സല്യവും കരുതലും

Samskriti

നമാമി രാമം 24: വിശേഷണമാല, വീര്യജ്വാല

Samskriti

രാമസ്പര്‍ശം 24: അശോകവനത്തിലെ പ്രതീക്ഷ

പുതിയ വാര്‍ത്തകള്‍

കേരളം ബില്‍ ഇന്ന് ലോക് സഭയില്‍; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ബില്‍ അവതരിപ്പിക്കും

ആരോപണങ്ങൾക്ക് പിന്നിൽ ആഴത്തിലുള്ള ഗൂഢാലോചന! ബ്രിജ് ഭൂഷണിനെതിരായ കേസ് കെട്ടിച്ചമച്ചതും രാഷ്‌ട്രീയപ്രേരിതവുമെന്ന് കോടതി

അവധി ദിവസത്തിൽ കസ്റ്റഡിയിലെടുത്ത ടി.ജി മോഹൻദാസിനെ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തു: ആഭ്യന്തര വകുപ്പിന്റെ ഗൂഢാലോചന തെളിയുന്നു

ഗംഗാ ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നു, ജൈവവൈവിധ്യം തിരികെ എത്തുന്നു: പതിറ്റാണ്ടുകൾക്ക് ശേഷം ഗംഗയിൽ ഹിൽസ മത്സ്യങ്ങളെ കണ്ടെത്തി

ജെന്‍-സി കാലത്തെ സംഘം

വിദ്യാര്‍ത്ഥി സമരങ്ങള്‍: അടിച്ചമര്‍ത്തലിന്റെ ചരിത്രവും ജനാധിപത്യത്തിന്റെ പുതിയ അനുഭവവും

ആയങ്കിമാരെ ഭയക്കാത്ത ആഭ്യന്തര വകുപ്പാവണം

പിറമാടം സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ നടന്ന യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം

പള്ളിയില്‍ സംഘര്‍ഷം: പുരോഹിതന്മാരടക്കം 11 പേര്‍ക്ക് പരിക്ക്

അമൃതപുരി എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടില്‍ സജ്ജമാക്കിയ ഹെലിപാഡ്‌

ഒറ്റരാത്രി കൊണ്ട് ഹെലിപാഡ് നിര്‍മിച്ച് മാതാ അമൃതാനന്ദമയി മഠം; ഹെലിപാഡ് നിര്‍മിച്ചത് ഗൗതമിനെ കണ്ടെത്താനായി

നീണ്ടകരയില്‍ ബോട്ടപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്ര-ശേഖര്‍, ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയെ ആശ്വസിപ്പിക്കുന്നു. ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് സമീപം

സുരേഷ് ഗോപിക്ക് നന്ദി, മന്ത്രിമാരെ ആരെയും കണ്ടില്ല, കടുത്ത വിമർശനവുമായി രേഷ്‌മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.