Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹി പീഡനക്കേസില്‍ കേന്ദ്രസര്‍ക്കാരിന്‌ സുപ്രീംകോടതിയുടെ നോട്ടീസ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2013, 09:08 pm IST
inIndia

ന്യൂദല്‍ഹി: ദല്‍ഹി പീഡനക്കേസില്‍ കേന്ദ്രസര്‍ക്കാരിന്‌ സുപ്രീംകോടതിയുടെ നോട്ടീസ്‌. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ്‌ നല്‍കിയ ഹര്‍ജിയിലാണ്‌ കേന്ദ്രസര്‍ക്കാരിന്‌ നോട്ടീസ്‌ നല്‍കിയത്‌. പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ കേസ്‌ ജുവനെയില്‍ കോടതിയില്‍ നിന്ന്‌ മാറ്റി ക്രിമിനല്‍ കോടതിയുടെ പരിഗണനയില്‍ കൊണ്ടുവരണമെന്ന്‌ കാണിച്ചാണ്‌ പെണ്‍കുട്ടിയുടെ പിതാവ്‌ ഹര്‍ജി നല്‍കിയിരുന്നത്‌.

ഇക്കാര്യത്തില്‍ നാലു ദിവസങ്ങള്‍ക്കം വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട്‌ ജസ്റ്റിസ്‌ ബി.എസ്‌ ചൗഹാന്റെ നേതൃത്വത്തിലുളള സുപ്രീംകോടതി ബെഞ്ചാണ്‌ വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്‌ നോട്ടീസ്‌ അയച്ചത്‌. കേസിലെ പ്രതി മൈനര്‍ ആണെന്നതിനാല്‍ ദുര്‍ഗുണ പരിഹാര പാഠശാലയിലെ മൂന്നു വര്‍ഷത്തെ തടവു മാത്രമാണ്‌ ശിക്ഷ വിധിച്ചത്‌. കുറ്റത്തിന്റെ ഗുരുതര സ്വഭാവം പരിഗണിച്ച്‌ ജുവനെയില്‍ കേസിന്റെ പരിധിയില്‍ നിന്ന്‌ മാറ്റി മുതിര്‍ന്ന പ്രതികളുടേതുപോലുള്ള ശിക്ഷ വിധിക്കണമെന്ന്‌ നേരത്തെ തന്നെ ആവശ്യം ഉയര്‍ന്നിരുന്നു.

വിവാദമായ കേസിലെ പ്രതി പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ക്രിമിനല്‍ കോടതിയില്‍ വിചാരണ ചെയ്തിരുന്നില്ല. പ്രധാനപ്രതി ആയിരുന്നിട്ടും പ്രായം കണക്കിലെടുത്ത്‌ വിചാരണ ഒഴിവാക്കുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ്‌ പെണ്‍കുട്ടിയുടെ പിതാവ്‌ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്‌. ഇത്തരം കേസുകളില്‍ പ്രായത്തിന്റെ ഇളവ്‌ നല്‍കുന്ന നിയമം റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

രാജ്യത്തെ പിടിച്ചുകുലുക്കിയ കേസില്‍ 18 വയസ്‌ പൂര്‍ത്തിയാകാത്ത പ്രതിയാണ്‌ പെണ്‍കുട്ടിയോട്‌ ഏറ്റവും ഹീനമായി പെരുമാറിയത്‌. എന്നാല്‍ പ്രതിക്ക്‌ 3 വര്‍ഷത്തെ തടവ്‌ ശിക്ഷയാണ്‌ ന്യൂദല്‍ഹിയിലെ ജുവനെയില്‍ ജസ്റ്റിസ്‌ ബോര്‍ഡ്‌ വിധിച്ചത്‌. ബോര്‍ഡിന്റെ തീരുമാനം അംഗീകരിക്കാനാവില്ലെന്നും സുപ്രീംകോടതിയെ സമീപിക്കുമെന്നും പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ജുവനെയില്‍ ജസ്റ്റിസ്‌ നിയമത്തിന്റെ ഭരണഘടനാ സാധുത എന്താണെന്നും ഈ വിഷയത്തില്‍ പരിഹാരം കണ്ടെത്താന്‍ സുപ്രീംകോടതിയെ അല്ലാതെ മറ്റ്‌ ഏത്‌ അതോറിറ്റിയെ സമീപിക്കാനാവും എന്നും അവര്‍ പ്രതികരിച്ചു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 16നാണ്‌ ബസില്‍ കയറിയ പെണ്‍കുട്ടിയെ ആറ്‌ പേര്‍ ചേര്‍ന്ന്‌ കൂട്ടമാനഭംഗത്തിനിരയാക്കിയത്‌. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ഡിസംബര്‍ 29ന്‌ സിംഗപ്പൂരിലെ ആശുപത്രിയില്‍വെച്ച്‌ മരിക്കുകയും ചെയ്തു. കേസിലെ ഒരു പ്രതിയായ രാംസിംഗ്‌ തീഹാര്‍ ജയിലില്‍ വെച്ച്‌ മരിച്ചിരുന്നു. മറ്റ്‌ പ്രതികളായ അക്ഷയ്‌ താക്കൂര്‍, വിനയ്‌ ശര്‍മ്മ, പവന്‍ ഗുപ്ത, മുകേഷ്‌ എന്നിവര്‍ക്ക്‌ കോടതി വധശിക്ഷ വിധിച്ചു. പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക്‌ 3 വര്‍ഷത്തെ തടവ്‌ ശിക്ഷ നല്‍കിയതിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ പ്രതിഷേധം ഉയര്‍ന്നിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്ത്രീധനത്തെച്ചൊല്ലി മരണം; അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണായക വിധി

India

പ്രസിഡന്റ്സ് കളേഴ്‌സ് പുതുച്ചേരി പോലീസിന് സമ്മാനിച്ചു

വിഭീഷണന്‍ രാമന്റെയടുക്കല്‍ ശരണം തേടുന്നു
Samskriti

ചിത്രരാമായണം 24: വിഭീഷണന്റെ ശരണാഗതി

Samskriti

അമ്മയുടെ വാത്സല്യവും കരുതലും

Samskriti

നമാമി രാമം 24: വിശേഷണമാല, വീര്യജ്വാല

പുതിയ വാര്‍ത്തകള്‍

രാമസ്പര്‍ശം 24: അശോകവനത്തിലെ പ്രതീക്ഷ

കേരളം ബില്‍ ഇന്ന് ലോക് സഭയില്‍; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ബില്‍ അവതരിപ്പിക്കും

ആരോപണങ്ങൾക്ക് പിന്നിൽ ആഴത്തിലുള്ള ഗൂഢാലോചന! ബ്രിജ് ഭൂഷണിനെതിരായ കേസ് കെട്ടിച്ചമച്ചതും രാഷ്‌ട്രീയപ്രേരിതവുമെന്ന് കോടതി

അവധി ദിവസത്തിൽ കസ്റ്റഡിയിലെടുത്ത ടി.ജി മോഹൻദാസിനെ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തു: ആഭ്യന്തര വകുപ്പിന്റെ ഗൂഢാലോചന തെളിയുന്നു

ഗംഗാ ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നു, ജൈവവൈവിധ്യം തിരികെ എത്തുന്നു: പതിറ്റാണ്ടുകൾക്ക് ശേഷം ഗംഗയിൽ ഹിൽസ മത്സ്യങ്ങളെ കണ്ടെത്തി

ജെന്‍-സി കാലത്തെ സംഘം

വിദ്യാര്‍ത്ഥി സമരങ്ങള്‍: അടിച്ചമര്‍ത്തലിന്റെ ചരിത്രവും ജനാധിപത്യത്തിന്റെ പുതിയ അനുഭവവും

ആയങ്കിമാരെ ഭയക്കാത്ത ആഭ്യന്തര വകുപ്പാവണം

പിറമാടം സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ നടന്ന യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം

പള്ളിയില്‍ സംഘര്‍ഷം: പുരോഹിതന്മാരടക്കം 11 പേര്‍ക്ക് പരിക്ക്

അമൃതപുരി എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടില്‍ സജ്ജമാക്കിയ ഹെലിപാഡ്‌

ഒറ്റരാത്രി കൊണ്ട് ഹെലിപാഡ് നിര്‍മിച്ച് മാതാ അമൃതാനന്ദമയി മഠം; ഹെലിപാഡ് നിര്‍മിച്ചത് ഗൗതമിനെ കണ്ടെത്താനായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.