Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിഎസ്‌എഫ്‌ ജവാന്‍മാര്‍ക്ക്‌ ഇത്തവണ പോസ്റ്റല്‍ വോട്ടില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2013, 09:23 pm IST
inIndia

ജയ്സല്‍മീര്‍: ഇന്ത്യാ-പാക്‌ അതിര്‍ത്തിയി ബിഎസ്‌എഫ്‌ ജവാന്‍മാര്‍ക്ക്‌ ഇത്തവണ പോസ്റ്റല്‍ വോട്ട്‌ ചെയ്യാനാവില്ല. ആദ്യമായാണ്‌ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട്‌ ചെയ്യാനുള്ള അവസരം ജവാന്‍മാര്‍ക്ക്‌ നഷ്ടമാകുന്നത്‌. തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ മുന്നില്‍ ഈ വിഷയം അവതരിപ്പിച്ചെങ്കിലും ഇതുവരെ നടപടികളൊന്നും ഉണ്ടായില്ല.

ഇതിന്‌ മുമ്പുള്ള എല്ലാ പൊതുതെരഞ്ഞെടുപ്പുകളിലും ജവാന്‍മാര്‍ക്ക്‌ വോട്ട്‌ ചെയ്യാന്‍ ബാലറ്റ്‌ പോസ്റ്റല്‍ എത്തിക്കുകയും ജവാന്‍മാരുടെ സമ്മതിദാനം രജിസ്റ്റേര്‍ഡ്‌ പോസ്റ്റ്‌ വഴി ജില്ലാ തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥന്‌ അയച്ചു കൊടുക്കുകയുമാണ്‌ ചെയ്തിരുന്നത്‌. എന്നാല്‍ രാജസ്ഥാന്‍, മധ്യപ്രദേശ്‌, ഛത്തീസ്ഗഢ്‌, ദല്‍ഹി തുടങ്ങിയ നാലു സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട്‌ ചെയ്യുന്നതിനായുള്ള ബാലറ്റ്‌ പേപ്പര്‍ എത്തിക്കുന്നതില്‍ തെരഞ്ഞെടുപ്പ്‌ അധികൃതര്‍ പരാജയപ്പെട്ടതാണ്‌ ജവാന്‍മാര്‍ക്ക്‌ അവസരം നഷ്ടപ്പെടുത്തിയതെന്ന്‌ ബിഎസ്‌എഫ്‌ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കുറ്റപ്പെടുത്തുന്നു.

നിരവധി കമ്പനി ബിഎസ്‌എഫ്‌ ജവാന്‍മാരെ തെരഞ്ഞെടുപ്പ്‌ സുരക്ഷയ്‌ക്ക്‌ ഏറെ പ്രാധാന്യമുള്ള ഇന്ത്യ-പാക്‌ അതിര്‍ത്തിയിലായി വിന്യസിച്ചിരിക്കുന്നു. ഇതിനാല്‍ ജവാന്‍മാര്‍ക്ക്‌ വോട്ട്‌ ചെയ്യുന്നതിനായി അവധിയില്‍ പ്രവേശിക്കാന്‍ കഴിയാറില്ല. രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലാണ്‌ ബിഎസ്‌എഫ്‌ കോണ്‍സ്ടബിളായ മോഹന്‍ റാം താമസിക്കുന്നത്‌. ഇവരുടെ സമ്മതിദാനം വിനിയോഗിക്കുവാനുള്ള ഏക മാര്‍ഗം പോസ്റ്റല്‍ വോട്ട്‌ എന്ന സംവിധാനം മാത്രമാണ്‌. ഇദ്ദേഹം ഇന്ത്യാ-പാക്‌ അതിര്‍ത്തിയിലെ ജൈസല്‍മീറിലാണ്‌ താമസിക്കുന്നത്‌. ഡിസംബര്‍ ഒന്നിന്‌ നടക്കുന്ന രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട്‌ ചെയ്യാനാകാത്തില്‍ നിരാശയിലാണ്‌ മോഹന്‍. ഇങ്ങനെ ആയിരക്കണക്കിന്‌ ബിഎസ്‌എഫ്‌ ജവാന്‍മാരുടെ സമ്മതിദാനമാണ്‌ അധികൃതരുടെ അനാസ്ഥമൂലം നഷ്ടമായത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്ത്രീധനത്തെച്ചൊല്ലി മരണം; അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണായക വിധി

India

പ്രസിഡന്റ്സ് കളേഴ്‌സ് പുതുച്ചേരി പോലീസിന് സമ്മാനിച്ചു

വിഭീഷണന്‍ രാമന്റെയടുക്കല്‍ ശരണം തേടുന്നു
Samskriti

ചിത്രരാമായണം 24: വിഭീഷണന്റെ ശരണാഗതി

Samskriti

അമ്മയുടെ വാത്സല്യവും കരുതലും

Samskriti

നമാമി രാമം 24: വിശേഷണമാല, വീര്യജ്വാല

പുതിയ വാര്‍ത്തകള്‍

രാമസ്പര്‍ശം 24: അശോകവനത്തിലെ പ്രതീക്ഷ

കേരളം ബില്‍ ഇന്ന് ലോക് സഭയില്‍; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ബില്‍ അവതരിപ്പിക്കും

ആരോപണങ്ങൾക്ക് പിന്നിൽ ആഴത്തിലുള്ള ഗൂഢാലോചന! ബ്രിജ് ഭൂഷണിനെതിരായ കേസ് കെട്ടിച്ചമച്ചതും രാഷ്‌ട്രീയപ്രേരിതവുമെന്ന് കോടതി

അവധി ദിവസത്തിൽ കസ്റ്റഡിയിലെടുത്ത ടി.ജി മോഹൻദാസിനെ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തു: ആഭ്യന്തര വകുപ്പിന്റെ ഗൂഢാലോചന തെളിയുന്നു

ഗംഗാ ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നു, ജൈവവൈവിധ്യം തിരികെ എത്തുന്നു: പതിറ്റാണ്ടുകൾക്ക് ശേഷം ഗംഗയിൽ ഹിൽസ മത്സ്യങ്ങളെ കണ്ടെത്തി

ജെന്‍-സി കാലത്തെ സംഘം

വിദ്യാര്‍ത്ഥി സമരങ്ങള്‍: അടിച്ചമര്‍ത്തലിന്റെ ചരിത്രവും ജനാധിപത്യത്തിന്റെ പുതിയ അനുഭവവും

ആയങ്കിമാരെ ഭയക്കാത്ത ആഭ്യന്തര വകുപ്പാവണം

പിറമാടം സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ നടന്ന യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം

പള്ളിയില്‍ സംഘര്‍ഷം: പുരോഹിതന്മാരടക്കം 11 പേര്‍ക്ക് പരിക്ക്

അമൃതപുരി എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടില്‍ സജ്ജമാക്കിയ ഹെലിപാഡ്‌

ഒറ്റരാത്രി കൊണ്ട് ഹെലിപാഡ് നിര്‍മിച്ച് മാതാ അമൃതാനന്ദമയി മഠം; ഹെലിപാഡ് നിര്‍മിച്ചത് ഗൗതമിനെ കണ്ടെത്താനായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.