Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ടോട്ടനത്തിനും വലന്‍സിയയ്‌ക്കും ജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2013, 08:33 pm IST
inSports

ലണ്ടന്‍: യൂറോപ്പ ലീഗ്‌ ഗ്രൂപ്പ്‌ മത്സരങ്ങളില്‍ ഇംഗ്ലീഷ്‌ ക്ലബ്ബ്‌ ടോട്ടനത്തിനും സ്പാനിഷ്‌ ടീം വലന്‍സിയയ്‌ക്കും ജയം. ടോട്ടനം നോര്‍വെ ടീം ട്രോംസോയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കും വലന്‍സിയ ഇംഗ്ലീഷ്‌ പ്രതിനിധി സ്വാന്‍സിയെയും 1-0ത്തിനും തോല്‍പ്പിച്ചു. ഇതോടെ രണ്ടു ടീമുകളും ഗ്രൂപ്പ്‌ ചാമ്പ്യന്‍മാരെന്ന പട്ടത്തോടെ നോക്കൗട്ട്‌ ഉറപ്പിച്ചു.

ഗ്രൂപ്പ്‌ കീയില്‍ ട്രോംസോയ്‌ക്കെതിരെ വ്യക്തമായ മുന്‍തൂക്കം പുലര്‍ത്തിയിട്ടും വലിയ മാര്‍ജിനിലെ ജയം നേടാന്‍ ടോട്ടനത്തിനായില്ല. ആദ്യ പകുതിയില്‍ ഇംഗ്ലീഷ്‌ പടയെ ഗോളടിക്കാതെ തളച്ചിടാന്‍ ട്രോംസോയ്‌ക്കായി. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ അന്‍ഡ്നാനെ കുസോവിക്കിന്റെ സെല്‍ഫ്‌ ഗോള്‍ ടോട്ടനത്തിന്‌ അപ്രതീക്ഷിത ലീഡ്‌ നല്‍കി.

63-ാ‍ം മിനിറ്റിലായിരുന്നു കുസോവിക്ക്‌ സ്വന്തം വലയില്‍ പന്തുകയറ്റിയത്‌. 75-ാ‍ം മിനിറ്റില്‍ മൗസ ഡെംബലയുടെ സ്ട്രൈക്ക്‌ കൂടി ചേര്‍ന്നപ്പോള്‍ ടോട്ടനം വിജയം ഉറപ്പിച്ചു.

ഗ്രൂപ്പ്‌ എയില്‍ സ്വാന്‍സിക്കു മുന്നില്‍ വലന്‍സിയ ശരിക്കു വിയര്‍ത്തു. എങ്കിലും ഡാനിയേല്‍ പരേജൊ സ്പാനിഷ്‌ സംഘത്തിന്‌ വിജയ ഗോള്‍ സമ്മാനിച്ചു. അവസരങ്ങള്‍ തുറന്നെടുത്തെങ്കിലും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിയാത്തതാണ്‌ സ്വാന്‍സിക്ക്‌ വിനയായത്‌. വലന്‍സിയയെ കീഴടക്കിയെങ്കില്‍ സ്വാന്‍സിക്ക്‌ അടുത്ത റൗണ്ട്‌ ഉറപ്പിക്കാന്‍ കഴിഞ്ഞേനെ. അതേസമയം, ആദ്യ മുഖാമുഖത്തിലെ 3-0ത്തിന്റെ തോല്‍വിക്കു പകരം വിട്ടാന്‍ ജയത്തിലൂടെ വലന്‍സിയയ്‌ക്കു സാധിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

News

നക്‌സൽ മനസ്സുകാർ അധികാര ഇടനാഴികളിലുണ്ട്, കണ്ടുപിടിച്ച് ഒറ്റപ്പെടുത്തണം: മോദി

Kerala

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

News

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

India

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; കുരുക്കിലായി കോൺഗ്രസ്

പുതിയ വാര്‍ത്തകള്‍

നാലു വയസുള്ള കൊച്ചുമകളോട് ലൈംഗികാതിക്രമം; യുവാവിനെ ഓടിച്ച് അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി

എറണാകുളം-ബംഗളൂരു വന്ദേഭാരതിലെ സി6 കോച്ചിൽ ചത്ത അണലിയെ കണ്ടെത്തി; അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ

സ്വാതന്ത്ര്യദിനാഘോഷം; വന്ദേമാതരം ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍, ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ പതാക ഉയർത്തി മുഖ്യമന്ത്രി

മോദിയെ പരിഹസിച്ച രാഹുലിന് ഇന്ദിരയുടെ ചിത്രം വെച്ച് മറുപടി

കടലിനടിയില്‍ കോറല്‍ വര്‍ണ വിസ്മയം; കാലാവസ്ഥാ വ്യതിയാനത്തിന്റെ നേര്‍ചിത്രമെന്ന് സിഎംഎഫ്ആര്‍ഐ

അതുല്‍ കൃഷ്ണന്‍, അനന്ദു അഭിലാഷ്, ബിബിന്‍

ഓണവിപണി ലക്ഷ്യമിട്ട് എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ നേതാവടക്കം മൂന്നു പേർ പിടിയിൽ

രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുത്തപ്പോള്‍

അമൃത് ഉദ്യാന്‍ സന്ദര്‍ശകര്‍ക്കായി തുറന്നു

മമ്മൂട്ടിയായാലും പെടും, ഗൂഗിള്‍ മാപ്പിന്റെ ചതിയില്‍പ്പെട്ട നടന് ആരാധകന്‍ വഴികാട്ടിയായി, വീഡിയോ വൈറല്‍

പെട്രോൾ, ഡീസൽ വില നികുതിയിൽ കുറവ് വരുത്തി കേന്ദ്ര സർക്കാർ; നിരക്കുകൾ പ്രാബല്യത്തിൽ വന്നു

ഇന്തോനേഷ്യയിൽ വൻ ഭൂചലനം, രണ്ടുപേർ കൊല്ലപ്പെട്ടു; സുനാമിക്ക് സാദ്ധ്യത, ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.