Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വൈദിക കാലഗണനയുടെ മഹിമ(ഉപനിഷദ് വിചാര യജ്ഞം- 41-ാം ദിവസം)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2013, 11:19 pm IST
in Samskriti

പ്രജകളെല്ലാം എവിടെനിന്നാണുണ്ടാകുന്നുതെന്ന ശിഷ്യന്റെ പ്രശ്‌നത്തിന് ദ്രവ്യം-ഊര്‍ജം എന്നീ ഉഭയാത്മക ഭാവത്തിലുള്ള പ്രജാപതിയില്‍നിന്നാണ് സകലതും സൃഷ്ടിക്കപ്പെടുന്നതെന്ന് ഉപനിഷത്ത് പ്രതിവചനം നല്‍കുന്നു. എല്ലാം രയി-പ്രാണാത്മകമാണ്. സംവത്‌സരം, മാസം, ദിവസം എന്നീ കാലത്തിന്റെ മാനങ്ങളെയെല്ലാം രയി-പ്രാണാത്മകങ്ങളായി ഋഷി തിരിച്ചറിയുന്നു. വളരെ വികസിതമായതും തീര്‍ത്തും തത്വാധിഷ്ഠിതവുമായ ഒരു കാലഗണനാ സമ്പ്രദായം വൈദിക ശാസ്ത്രങ്ങളില്‍ നമ്മള്‍ കാണുന്നുണ്ട്. ഏതെങ്കിലും വ്യക്തിയുടെ അപേക്ഷയിലുള്ളതല്ല  വൈദികമായ കാലഗണന. അത് തീര്‍ത്തും തത്വാധിഷ്ഠിതമാണ്. ഉപനിഷദ് വിചാരയജ്ഞം നാല്‍പത്തിയൊന്നാം ദിവസം പ്രശ്‌നോപനിഷത്തിനെ സംബന്ധിച്ച് പ്രഭാഷണം നടത്തുകയായിരുന്നു ചിദാനന്ദപുരിസ്വാമി.

കേവലം കര്‍മ്മങ്ങളെ മാത്രം അനുഷ്ഠിച്ച് കഴിയുന്നവര്‍ തത്കൃതമായ പുണ്യത്താല്‍ താല്‍ക്കാലികങ്ങളായ സ്വര്‍ഗത്തിലും തീര്‍ത്തും വിവേകവാന്‍മാരായി ഉപാസനാപൂര്‍വം കര്‍മ്മങ്ങള്‍ ആചരിക്കുന്നവര്‍ ബ്രഹ്മലോകത്തിലും പ്രാപിക്കുന്നു. സ്വര്‍ഗ്ഗം താല്‍ക്കാലികമായ സുഖാനുഭവത്തിന്റെ  മേഖലയാണ്. ബ്രഹ്മലോകമാകട്ടെ പുനരാവൃത്തിരഹിതമാണ്. പ്രാണാത്മജ്ഞാനികളായ ഋഷിമാര്‍ ഏത് കര്‍മ്മവിശേഷങ്ങളെ ചെയ്താലും അത് ഉത്കൃഷ്ടമായി ഭവിക്കുന്നു. എന്നാല്‍ കേവലം ദ്രവ്യാത്മക ഭാവത്തെ മാത്രം കാണുന്ന കര്‍മ്മികള്‍ എത്ര നല്ല സമയവും മറ്റും ഗണിച്ച് ചെയ്താലും അവര്‍ ചെയ്യുന്നത് പുനരാവര്‍ത്തിക്കായേ തീരൂ. പകല്‍ രതിക്രിയകളിലേര്‍പ്പെടുന്നവര്‍ സ്വവീര്യത്തെയാണ് നശിപ്പിക്കുന്നത്. രാത്രിയില്‍ സന്താനോത്പാദനാര്‍ത്ഥം ഉള്ള രതി ബ്രഹ്മചര്യം തന്നെയാകുന്നു.

സംവത്‌സരം, മാസം, ദിവസം എന്നീ ക്രമത്തില്‍ ഉഭയാത്മകമായ പ്രജാപതി അന്നപ്രജാപതിയാകുന്നു. അതില്‍നിന്ന് ക്രമമായി രേതസ്സും പ്രജകളും ഉണ്ടാവുന്നു. കൗടില്യവും മായയും അസത്യവും ഇല്ലാത്തവരാണ് ജീവിതത്തില്‍ നിരതിശയമായ സുഖത്തിലേക്കുയരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാനിലിരുന്ന്‌ ആക്രമണത്തിന്റെ ഗൂഢാലോചന നടത്തി; പഹൽഗാം ഭീകരാക്രമണത്തില്‍ ഹാഫിസ് സയീദിനെ മുഖ്യസൂത്രധാരനാക്കി എൻഐഎ കുറ്റപത്രം

Kerala

ഓണസമ്മാനമായി കേരളത്തിന് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; കേന്ദ്ര സർക്കാരിന് നന്ദി: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Entertainment

അന്ന് ആ കാറിൽ അപമാനിക്കപ്പെട്ടപ്പോൾ, അവൾ എത്രമാത്രം കരഞ്ഞു നിലവിളിച്ചിട്ടുണ്ടാകാം;അന്ന് തുടങ്ങിയതാണ് അമ്മയുടെ വീഴ്‌ച്ച;ഭാഗ്യലക്ഷ്മി

Kerala

പിഎസ്സി പരീക്ഷാ ക്രമക്കേട്; പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ചു, കേസ് വിജിലൻസ് എസ്പി അന്വേഷിക്കും

Kerala

കേരളത്തിന് ഓണസമ്മാനവുമായി കേന്ദ്രം;  ഇത്തവണ നൂറിലധികം പ്രത്യേക ട്രെയിനുകൾ, സമയക്രമം ഉടൻ പുറത്തിറക്കും

പുതിയ വാര്‍ത്തകള്‍

ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ ചോദ്യപേപ്പറില്‍ പിഴവ്

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

‘മെലോണിക്ക് തന്നോട് അമിത താത്പര്യം, നിശ്ചിത അകലം പാലിക്കണം’; ട്രൂത്ത് സോഷ്യലിൽ ഫോട്ടോ പങ്കുവെച്ച് വീണ്ടും ട്രംപിന്റെ പരിഹാസം

അമിതനിരക്ക് ഈടാക്കി തിരുവനന്തപുരം നഗരത്തില്‍ അനധികൃത വണ്ടിത്താവളങ്ങള്‍

ശ്രദ്ധിക്കണേ തടികേടാകും… അന്യസംസ്ഥാന ‘ബുള്ളറ്റ് മുട്ട’കള്‍ യഥേഷ്ടം, വില്പന തകൃതിയില്‍

അമേരിക്ക മാത്രമല്ല , ഇസ്രയേലിനെ ശക്തമായി പിന്തുണയ്‌ക്കുന്നവരിൽ ഇന്ത്യയുമുണ്ട് ; ഫേസ്ബുക്ക് പേജിൽ ലഭിക്കുന്ന പിന്തുണ അദ്ഭുതപ്പെടുത്തുന്നത് : നെതന്യാഹു

വാ​ഹ​നാ​പ​ക​ടം: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യു​ടെ ത​ല​യി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി; ദാ​രു​ണാ​ന്ത്യം

മദ്യലഹരിയിൽ ജീവനുള്ള രണ്ട് പാമ്പുകളെ തിന്നു ; എന്നിട്ടും 45 കാരന്റെ ശരീരത്തിൽ വിഷമില്ല , അത്ഭുതപ്പെട്ട് ഡോക്ടർമാർ

മലയാളത്തിന്റെ പതാക ലോക സിനിമയുടെ നെറുകയിൽ. റോട്ടൻ സൊസൈറ്റി അമേരിക്ക ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടി. 19 ന് പ്രദർശനത്തിനെത്തുന്നു.

കെല്‍പ്പില്ലാതെ കെല്‍പാം; ശമ്പളം മുടങ്ങിയിട്ട് മാസങ്ങള്‍, ജീവനക്കാര്‍ പട്ടിണിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.