Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേന്ദ്രത്തിനെതിരെ സിബിഐ സത്യവാങ്മൂലം നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2013, 06:15 pm IST
inIndia

ന്യൂദല്‍ഹി: രാജ്യത്തെ പരമോന്നത അന്വേഷണ ഏജന്‍സിയായ സിബിഐയും കേന്ദ്ര സര്‍ക്കാരും തമ്മിലെ ബന്ധം കൂടുതല്‍ സങ്കീര്‍ണമാകുന്നു. കോണ്‍ഗ്രസ്‌ നേതാക്കളുടെ തുടര്‍ വിമര്‍ശനങ്ങള്‍ക്കു വിധേയമായ സിബിഐ ഒടുവില്‍ തിരിച്ചടിച്ചു. ദൈനംദിന പ്രവര്‍ത്തനങ്ങളിലെ സര്‍ക്കാരിന്റെ ഇടപെടല്‍ നീതിയുക്തമായ കേസന്വേഷണത്തെ ബാധിക്കുന്നുവെന്ന്‌ സിബിഐ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. സാമ്പത്തികവും ഭരണപരവുമായ സ്വയംനിയന്ത്രണാധികാരം നല്‍കാത്ത കേന്ദ്ര നിലപാടിനെയും സത്യവാങ്മൂലത്തില്‍ സിബിഐ രൂക്ഷമായി വിമര്‍ശിച്ചു. സിബിഐ ഡയറക്ടര്‍ക്ക്‌ വകുപ്പ്‌ സെക്രട്ടറിയുടെ അധികപദവി നല്‍കണമെന്ന ആവശ്യം തള്ളിയതിനെതിരെയും സിബിഐ രംഗത്തെത്തിയിട്ടുണ്ട്‌. രാഷ്‌ട്രീയ ശത്രുക്കളോട്‌ പകവീട്ടാന്‍ യുപിഎ സര്‍ക്കാര്‍ സിബിഐയെ ആയുധമാക്കുന്നെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പുതിയ വിവരങ്ങള്‍ക്ക്‌ അതിപ്രാധാന്യമുണ്ട്‌.

ഉദ്യോഗസ്ഥതലത്തിലെ സൂഷ്മ പരിശോധനകളുടെ ബാഹുല്യം അന്വേഷണ സംഘത്തിന്‌ പ്രതിബന്ധം തീര്‍ക്കുന്നു. ശരിയായ ദിശയിലെ കേസന്വേഷണത്തെയും കുറ്റം ചാര്‍ത്തലിനെയും ഉദ്യോഗസ്ഥരുടെ അനാവശ്യ കൈകടത്തലുകള്‍ ആത്യന്തികമായി ബാധിക്കുന്നു. ഡയറക്റ്റര്‍ക്ക്‌ അധികപദവി നല്‍കണമെന്ന ആവശ്യം ന്യായമാണ്‌. അണ്ടര്‍ സെക്രട്ടി, വകുപ്പ്‌ ഡയറക്റ്റര്‍, ജോയിന്റ്‌ സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറി, സെക്രട്ടറി തുടങ്ങിയവരെ കാര്യങ്ങള്‍ അറിയിക്കണമെന്ന ദുര്‍ഘട ദൗത്യം ഒഴിവാക്കി ഡയറക്റ്റര്‍ക്ക്‌ വകുപ്പ്‌ മന്ത്രിയെ നേരിട്ട്‌ വിവരങ്ങള്‍ ബോധിപ്പിക്കാന്‍ സാധിക്കണം, സിബിഐ പറഞ്ഞു.

ഇപ്പോഴത്തെ സ്ഥിതിഗതികള്‍ വളരെ മോശമാണ്‌. സിബിഐ ഡയറക്റ്റര്‍ക്ക്‌ ലാപ്ടോപ്‌ നല്‍കാന്‍ പേഴ്സണല്‍ ആന്‍ഡ്‌ ട്രെയിനിങ്‌ വകുപ്പ്‌ 100 ദിവസങ്ങളെടുത്തു. സ്കൂള്‍ കുട്ടികള്‍ക്കു പോലും ലാപ്‌ നല്‍കുന്ന ഇക്കാലത്ത്‌ ഏറ്റവും വലിയ അന്വേഷണ ഏജന്‍സിയുടെ തലവന്റെ ആവശ്യത്തിന്‍മേല്‍ തീരുമാനമെടുക്കാന്‍ ഏറെ സമയംവേണ്ടിവന്നു. അപേക്ഷ സമര്‍പ്പിച്ച്‌ മൂന്നു വര്‍ഷങ്ങളള്‍ക്കുശേഷമായിരുന്നു ഡയറക്റ്ററുടെ മൊബെയില്‍ ഫോണിന്‌ അംഗീകാരം നല്‍കിയത്‌

ഡയറക്റ്ററുടെ അധികാര പരിധി ഉയര്‍ത്തണമെന്ന ആവശ്യത്തെ സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളില്‍ ഇടപെടാനുള്ള സിബിഐയുടെ നീക്കമായി രാഷ്‌ട്രീയ നേതാക്കള്‍ വ്യാഖ്യാനിച്ചു. എന്നാല്‍ ഭരണകൂടത്തിന്റെ മേല്‍നോട്ടത്തില്‍ നിന്ന്‌ പുറത്തുചാടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സിബിഐ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതത്തിന്റെ തെറ്റായ ഭൂപടം കണ്ട് പ്രതികരിച്ച ബോക്‌സിംഗ് താരം ലവ്‌ലിന ബോര്‍ഗോഹെയ്‌നെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Sports

അണ്ടര്‍20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ചരിത്രം ചാടിക്കടന്ന് ബസന്തും ഷാനവാസും

News

സിറാജ് പെരുക്കി; സന്നാഹം ആവേശപൂര്‍വം കൈക്കലാക്കി

Kerala

എഫ്‌സിആർഎ ഭേദഗതി: മിഷനറി-സന്നദ്ധ സംഘടനകൾക്കായി ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി കൊടിക്കുന്നിൽ സുരേഷ്

News

എന്റെ മകൾ, എന്റെ അഭിമാനം: ഛത്തീസ്ഗഢിൽ പുതിയ പദ്ധതി തുടങ്ങി മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്

പുതിയ വാര്‍ത്തകള്‍

സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യം അദ്ധ്യാപകനെതിരെയുള്ള നടപടിയെ ശക്തമായി നേരിടും: എന്‍ടിയു

ഉമ്മന്‍ ചാണ്ടി സ്മാരക കര്‍ഷക അവാര്‍ഡ് ചെറുവയല്‍ രാമന്

ഇഡി ആക്രമണക്കേസ്; ‌വിദേശത്തേക്ക് കടന്ന പ്രതി അറസ്റ്റിൽ, പിടികൂടിയത് ചെന്നൈ വിമാനത്താവളത്തിൽ വച്ച്

ചെലവു ചുരുക്കൽ നടപടികളുമായി ഹരിയാനാ സർക്കാർ; നയാബ് സിങ് സെയ്‌നി മാതൃകയാകുന്നു

സ്ത്രീധനത്തെച്ചൊല്ലി മരണം; അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണായക വിധി

പ്രസിഡന്റ്സ് കളേഴ്‌സ് പുതുച്ചേരി പോലീസിന് സമ്മാനിച്ചു

വിഭീഷണന്‍ രാമന്റെയടുക്കല്‍ ശരണം തേടുന്നു

ചിത്രരാമായണം 24: വിഭീഷണന്റെ ശരണാഗതി

അമ്മയുടെ വാത്സല്യവും കരുതലും

നമാമി രാമം 24: വിശേഷണമാല, വീര്യജ്വാല

രാമസ്പര്‍ശം 24: അശോകവനത്തിലെ പ്രതീക്ഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.