Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2013, 09:27 am IST
in Samskriti

ശ്ലോകം: 12

ഭക്തതാപപ്രശമനപീയൂഷസ്യന്ദിലോചനഃ

കാരുണ്യസ്റ്റിദ്ധനേത്രാന്തഃ കാംക്ഷിതാര്‍ത്ഥപ്രദായകഃ

50. ഭക്തതാപപ്രശമനപീയൂഷസ്യന്ദിലോചനഃ – (ഭക്ത-താപപ്രശമന – പീയുഷസ്യന്ദി – ലോചനഃ). ഭക്തരുടെ താപങ്ങളെ പൂര്‍ണ്ണമായി ശമിപ്പിക്കുന്ന കാരുണ്യാമൃതം ഒഴുക്കുന്ന കണ്ണുള്ളവര്‍. ഭഗവാന്റെ കരുണാകടാക്ഷം ഏറ്റാല്‍ ഭക്തന്റെ എല്ലാ ദുഃഖങ്ങളും പൂര്‍ണ്ണമായി ശമിക്കും. നാരായണീയം ഭഗവാന്റെ കണ്ണുകളെ  കാരുണ്യാലോകലീലാശി ശിരതഭുവനം” എന്നാണ് വിശേഷിപ്പിക്കുന്നത്. നൂറാം ദശകത്തിലെ മൂന്നാം ശ്ലോകവും വ്യാഖ്യാനവും വായിക്കുക.

കാരുണ്യാമൃതംകൊണ്ട് താപങ്ങളെല്ലാം ശമിപ്പിക്കുന്ന ഗുരുവായൂരപ്പന്റെ നോട്ടം കിട്ടാന്‍ ദീര്‍ഘമായ തപസ്സും യാഗവും തീര്‍ത്ഥയാത്രയും മറ്റും നടത്തണമെന്നില്ല. ഭഗവാനെ ഭക്തിയോടെ സ്മരിക്കുകയും പൂര്‍ണമായി ആശ്രയിക്കുകയും മാത്രമേ ചെയ്യേണ്ടതായിട്ടുള്ളൂ. ഇക്കാര്യം തുടര്‍ന്ന് കൂടുതല്‍ വിശദമാകും.

51. കാരുണ്യസിദ്ധ നേത്രാന്തഃ – കാരുണ്യം കൊണ്ട് സ്തിഗ്‌ദ്ധമായ കടക്കണ്ണുള്ളവന്‍. അന്യരുടെ കഷ്ടപ്പാടില്‍ ഉണ്ടാകുന്ന മനസ്സലിവാണ് കാരുണ്യം. കുളിര്‍മ്മയും മാര്‍ദ്ദവവുമുള്ള ഹൃദ്യമായ അവസ്ഥയാണ് സ്‌നിഗ്‌ദ്ധത.  ഭഗവാന്റെ കടക്കണ്‍നോട്ടത്തിന്റെ വിശേഷണമായി പറയുമ്പോള്‍ ആ നോട്ടം കിട്ടാന്‍ ഭാഗ്യമുണ്ടായവര്‍ അനുഭവിക്കുന്ന ശാന്തിയും സന്തോഷത്തെയും കുറിക്കുന്നു. 50-ാം നാമത്തില്‍ ഭഗവാന്റെ കണ്ണുകളെ പീയൂഷസ്യന്ദിയായി പറഞ്ഞു. ആ ആശയം ഈ നാമം ആവര്‍ത്തിച്ചുറപ്പിക്കുന്നു. രണ്ടാം ദശകത്തിലെ ഒന്നാം ശ്ലോകത്തിലും നാരായണീയം ഗുരുവായൂരപ്പന്റെ  കാരുണ്യകുലനേത്രത്തെ വണങ്ങുന്നുണ്ട്.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗവര്‍ണറുടെ ഇടപെടൽ; സിപാസിന് കൈമാറിയ ആസ്തികള്‍ എംജി സര്‍വ്വകലാശാല തിരികെയെടുക്കും

Kerala

മൂര്‍ഖനെ സ്‌നേഹിച്ചു, ഇണയെത്തിയപ്പോള്‍ വനംവകുപ്പിന് കൈമാറി

India

ബംഗാളിന്റെ ആത്മാവിലൂടെ ഗംഗ ഒഴുകുന്നു: ഹൂഗ്ലി നദിയിലൂടെ പ്രധാനമന്ത്രിയുടെ ബോട്ട് യാത്ര, ചിത്രങ്ങൾ പങ്കുവച്ച് മോദി

Kerala

പാമ്പിനെ പാന്റിന്റെ പോക്കറ്റിലിട്ട് അങ്ങാടിയിലൂടെ നടന്നു: മലപ്പുറത്ത് യുവാവിന് പാമ്പുകടിയേറ്റു

Kerala

കോടാലിയില്‍ സഹോദരങ്ങള്‍ക്ക് പാമ്പുകടിയേറ്റ വീട്ടില്‍ നിന്ന് അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്: ബംഗാൾ, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ റെക്കോർഡ് പോളിങ്

പശ്ചിമേഷ്യന്‍ യുദ്ധം: ആഭ്യന്തര വിപണിയെ കാക്കാന്‍ കേന്ദ്രത്തിന്റെ ‘നികുതി കവചം’

മമതയുടെ വാഴ്ചയ്‌ക്ക് കോടതിയുടെ പ്രഹരം

വെടിക്കെട്ട് അപകടങ്ങള്‍ക്ക് പിന്നില്‍ ജാഗ്രതക്കുറവും അമിത സംഭരണവും

പുസ്തകമെഴുത്തിലും വിട്ടുകൊടുക്കാതെ നേതാക്കള്‍; ചെന്നിത്തലയുടെ ‘നിയോഗ’ത്തിന് പിന്നാലെ വേണുഗോപാലിന്റെ ‘നേരിനൊപ്പം’

ടിസിഎസ് ജിഹാദ്: ഗ്രൂപ്പ് ലീഡര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ പങ്കുവച്ചിരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

ക്ഷേത്രത്തിലെ ഉത്സവത്തിന് നൃത്തം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു: കോഴിക്കോട് വീട്ടമ്മ മരിച്ചു

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആറരക്കോടിയുടെ മണല്‍ക്കൊള്ള സിപിഎം നേതാക്കള്‍ക്ക് കുറ്റപത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.