Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കൊട്ടിയൂറ്‍ അക്രമം പ്രതികള്‍ക്കെതിരെ പിഡിപിപി ആക്ട്‌ പ്രകാരം കേസെടുക്കണം: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2013, 08:13 pm IST
inKannur

കണ്ണൂറ്‍: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിണ്റ്റെ പേരില്‍ കൊട്ടിയൂറ്‍ മേഖലകളില്‍ നടന്ന അക്രമ സംഭവങ്ങളില്‍ പ്രതികളായവര്‍ക്കെതിരെ പിഡിപിപി ആക്ട്‌ പ്രകാരം പൊതുമുതല്‍ നശിപ്പിച്ചതിന്‌ കേസെടുക്കണമെന്ന്‌ ബിജെപി ജില്ലാ പ്രസിഡണ്ട്‌ കെ.രഞ്ചിത്ത്‌ ആവശ്യപ്പെട്ടു. കൊട്ടിയൂരില്‍ നടന്നത്‌ കര്‍ഷകരുടെ വികാരം മുതലെടുത്ത്‌ സിപിഎമ്മും കോണ്‍ഗ്രസും നടത്തിയ വോട്ട്‌ ബാങ്ക്‌ രാഷ്‌ട്രീയ നാടകമാണ്‌. അതിന്‌ സഭാ മേലധികാരികളുടെ പിന്തുണയും ഉണ്ടായി. പള്ളിയില്‍ കൂട്ടമണി മുഴക്കി അക്രമികള്‍ക്ക്‌ പ്രോത്സാഹനം കൊടുത്ത നടപടിയായിരുന്നു സഭാ മേലധികാരികളുടെ ഭാഗത്ത്‌ നിന്നുമുണ്ടായത്‌. ൫൦ ഓളം പോലീസുകാര്‍ക്ക്‌ പരിക്കേല്‍ക്കുകയും ൧൧ ഓളം പോലീസ്‌ വാഹനങ്ങളും ഫോറസ്റ്റ്‌ ഓഫീസുകളും തീവെച്ച്‌ നശിപ്പിച്ചതിലൂടെ കോടികളുടെ നഷ്ടമാണ്‌ ഉണ്ടായത്‌. നിയമത്തെയും നിയമ സംവിധാനത്തെയും ബന്ദികളാക്കിയ അക്രമികളുടെ മുന്നില്‍ കലക്ടറും എസ്പിയും അടക്കമുള്ള ജില്ലാ ഭരണാധികാരികള്‍ മുട്ടുമടക്കി. അക്രമികളുടെ ഭീഷണിക്ക്‌ വഴങ്ങി അക്രമം നടത്തിയവര്‍ക്കെതിരെ കേസെടുക്കില്ലെന്ന്‌ രേഖാമൂലം എഴുതിക്കൊടുത്തത്‌ നിയമലംഘനത്തിന്‌ നിയമപാലകര്‍ കൂട്ടുനില്‍ക്കുന്നതിന്‌ തുല്യമാണ്‌. കലക്ടറും എസ്പിയും പള്ളിയില്‍ പോയി മാപ്പ്‌ പറയുക വഴി പോലീസ്‌ സംവിധാനത്തിന്‌ തന്നെ നാണക്കേട്‌ ഉണ്ടാക്കിയിരിക്കുകയാണ്‌. അദ്ദേഹം പറഞ്ഞു. കേവലം ൧൦ വോട്ടിന്‌ വേണ്ടി പരിസ്ഥിതിയേയും സാമുഹ്യ പ്രതിബദ്ധതയേയും കാറ്റില്‍ പറത്തി പാറമടക്കാരുടെയും വനം, ക്വാറി, മണല്‍ മാഫിയകളുടെയും കുഴലൂത്തുകാരായി കോണ്‍ഗ്രസും സിപിഎമ്മും അധഃപതിച്ചു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്‌ പഠിക്കുകയും അതിണ്റ്റെ യഥാര്‍ത്ഥ വസ്തുത ജനങ്ങളെ അറിയിക്കുന്നതിനും പകരം കര്‍ഷകരെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ച്‌ തെരുവിലിറക്കി മുതലെടുപ്പ്‌ രാഷ്‌ട്രീയം കളിക്കുകയാണ്‌ ഇക്കൂട്ടര്‍ ചെയ്തത്‌. റിപ്പോര്‍ട്ടിണ്റ്റെ യഥാര്‍ത്ഥ വശം മലയാളത്തിലാക്കി ജനങ്ങളെ ബോധവാന്‍മാരാക്കണമെന്നും കൊട്ടിയൂറ്‍ ഭാഗത്ത്‌ നടന്ന അക്രമ സംഭവങ്ങളില്‍ നിരപരാധികളെ ഒഴിവാക്കി യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തി നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരണമെന്നും രഞ്ചിത്ത്‌ ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജർമ്മൻ ഷെപ്പേർഡിന്റെ ചിത്രമിട്ടതിനെതിരെ സഖാക്കൾ : ആരെങ്കിലും എവിടെയെങ്കിലും പട്ടിയുടെ ഫോട്ടോ ഇട്ടാൽ അതൊക്കെ കമ്മികളുടെ നേതാവാകുമോയെന്ന് അദീന ഭാരതി

Kerala

ശ്രീശങ്കറിന്റെ ശസ്ത്രക്രിയ ചെലവ് ഏറ്റെടുത്ത് കേന്ദ്ര സർക്കാർ ; ഒപ്പമുണ്ടെന്ന് സുരേഷ് ഗോപിയും

Thrissur

വെളിച്ചമില്ല, ദുരിതത്തിലായി നൂറുകണക്കിന് തൊഴിലാളികൾ: മുനക്കകടവിൽ ഇലക്ട്രിക് വെളിച്ചത്തിന് പകരം മൊബൈൽ വെളിച്ചത്തിൽ മത്സ്യലേലം

Varadyam

പറക്കാത്ത തത്തകൾ നടന്നു വരുമ്പോൾ

Kerala

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഫൈഫയോട് ഒരിഞ്ച് പിന്നോട്ട് പോകരുതെന്ന് ഉമ്മ സാജിത ; രാജ്യത്തിനെതിരെ കലാപം നടത്താൻ മക്കളെയും ഇറക്കി ജമാത്തെ ഇസ്ലാമി

പുതിയ വാര്‍ത്തകള്‍

സൃഷ്ടിസ്ഥിതിയിലെ ഏകാത്മകത

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.