Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കിരണ്‍ബേദിയും എം.ഡി. നാലപ്പാട്ടും ബിജെപി വേദിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2013, 09:22 pm IST
inIndia

ന്യൂദല്‍ഹി: സാമൂഹ്യപ്രവര്‍ത്തക കിരണ്‍ബേദിയും മാധ്യമ പ്രവര്‍ത്തകന്‍ പ്രൊഫ. എം.ഡി നാലപ്പാട്ടും ബിജെപി വേദിയിലെത്തി വികസനാശയങ്ങള്‍ പങ്കുവെച്ചു. ബിജെപി ദേശീയ ബൗദ്ധികസെല്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്തുകൊണ്ടാണ്‌ ഇരുവരും ദല്‍ഹിയേപ്പറ്റിയുള്ള കാഴ്ചപ്പാടുകള്‍ പങ്കുവെച്ചത്‌.

ശക്തമായ നേതൃത്വം രാജ്യത്തുണ്ടായാല്‍ മാത്രമേ മാറ്റങ്ങള്‍ സംഭവിക്കുകയുള്ളൂവെന്ന്‌ എം.ഡി നാലപ്പാട്ട്‌ പറഞ്ഞു. അധികാരത്തില്‍ ആരെത്തുന്നു എന്നതല്ല സുതാര്യത ഉറപ്പുവരുത്തുന്ന ഭരണമാകണം നടക്കേണ്ടത്‌. അധികാര വികേന്ദ്രീകരണത്തിനു ഊന്നല്‍ നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണം. പൗരന്‍മാരുടെ മേല്‍ ഇടപെടല്‍ നടത്തുന്നതിനായി രാജ്യത്ത്‌ 612 ഏജന്‍സികളാണ്‌ പ്രവര്‍ത്തിക്കുന്നതെന്നും ഇതിന്റെ എണ്ണം കുറച്ചുകൊണ്ടുവരണമെന്നും എം.ഡി നാലപ്പാട്ട്‌ പറഞ്ഞു.

ദല്‍ഹിയിലെ ക്രമസമാധാന തകര്‍ച്ച പരിഹരിക്കുന്നതിനായി മികച്ച പോലീസിംഗ്‌ നടപ്പാക്കാന്‍ വേണ്ട കര്‍മ്മ പദ്ധതികള്‍ കിരണ്‍ ബേദി സെമിനാറില്‍ അവതരിപ്പിച്ചു. ആറു തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനായി നടക്കണമെന്ന്‌ അവര്‍ പറഞ്ഞു. ആദ്യ തലത്തില്‍ പഞ്ചായത്ത്‌,സ്കൂള്‍ അധ്യാപകര്‍,വനിതാ സംഘടനകള്‍,രക്ഷിതാക്കള്‍ എന്നിവരെല്ലാം സംയോജിച്ചുള്ള പ്രവര്‍ത്തനമാണ്‌ വേണ്ടത്‌. രണ്ടാമത്‌ രാഷ്‌ട്രീയക്കാരുടെ പ്രവര്‍ത്തനം. മൂന്നാമത്‌ പോലീസിന്റെ ആധുനികവല്‍ക്കരണവും ബീറ്റ്‌ സിസ്റ്റത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കലും ശരിയായ പരിശീലനവും നടപ്പാക്കുക എന്നതാണ്‌.

പ്രോസിക്യൂഷന്‍, ജയില്‍,മാധ്യമങ്ങള്‍ എന്നിങ്ങനെയുള്ള വിഭാഗത്തിന്റെകൂടെ പിന്തുണയോടെ സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ പോലീസിനു കഴിയും. ഭരണത്തിലെത്തുന്ന സര്‍ക്കാരാണ്‌ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ മുന്‍കൈ എടുക്കേണ്ടത്‌. എല്ലാ വകുപ്പ്‌ സെക്രട്ടറിമാരും സമൂഹത്തിലേക്കിറങ്ങി സാധാരണ ജനങ്ങളുമായി ആശയ വിനിമയം നടത്തിയാല്‍ ഭരണതലത്തില്‍ കാര്യക്ഷമമായ പുരോഗതി ഉണ്ടാകും. ഓഫീസുകളില്‍ നിന്നും പുറത്തിറങ്ങി പ്രവര്‍ത്തിക്കുന്നതിനു യാതൊരു നിയമ വിലക്കും ഈ രാജ്യത്തു നിലവിലില്ലതാനും. ഇത്തരത്തിലുള്ള ചെറിയ മാറ്റങ്ങള്‍ സമൂഹത്തില്‍ ചലനമുണ്ടാക്കുമെന്നും കിരണ്‍ബേദി പറഞ്ഞു.

പ്രൊഫ.സുഷമാ യാദവ്‌,ദല്‍ഹിയിലെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശക്തി സിന്‍ഹ ഐഎഎസ്‌,മഹേന്ദ്ര പാണ്ഡേ എന്നിവര്‍ പ്രസംഗിച്ചു. ഡോ. സുബ്രഹ്മണ്യം സ്വമിയുള്‍പ്പെടെയുള്ള നേതാക്കളും ദല്‍ഹിയിലെ ബൗദ്ധികരംഗത്തെ പ്രമുഖ വ്യക്തികളും സെമിനാറില്‍ പങ്കെടുത്ത്‌ ആശയങ്ങള്‍ പങ്കുവെച്ചു. ബിജെപി ദേശീയ ബൗദ്ധിക സെല്‍ കണ്‍വീനര്‍ ഡോ. ആര്‍.ബാലശങ്കര്‍ സ്വാഗതവും വിജയ്‌ ക്രാന്തി നന്ദിയും പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

തിരിച്ചുവരവിനൊരുങ്ങി ട്രിവാന്‍ഡ്രം റോയല്‍സ്

India

തമിഴ് തായ് വാഴ്‌ത്ത് ആദ്യം ആലപിക്കും: മുഖ്യമന്ത്രി സി ജോസഫ് വിജയ് അവതരിപ്പിച്ച പ്രമേയം അംഗീകരിച്ച്‌ നിയമസഭ

News

ഒറ്റത്തെരഞ്ഞെടുപ്പ്, ഒബിസി സംവരണം, പുതിയ കൃഷി നയം: രാജസ്ഥാനിൽ ഭജൻലാൽ ശർമ്മയുടെ സുപ്രധാന മന്ത്രിസഭാ തീരുമാനങ്ങൾ

Sports

കൊറിയ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ സൂപ്പര്‍ 300: അഷ്മിത ചാലിഹ കിരീടം നേടി

Kerala

‘കേരളം’ ബിൽ ലോക്‌സഭയിൽ; അനുമതിക്ക് വോട്ടുചെയ്യാതെ കേരള എംപിമാർ

പുതിയ വാര്‍ത്തകള്‍

എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍ കാലിസ്: ബ്രെറ്റ് ലീ

നാല് വര്‍ഷത്തിന് ശേഷം മൂന്ന് മെഡലുകളുമായി ഭാരതം

ഭാരതത്തിന്റെ തെറ്റായ ഭൂപടം കണ്ട് പ്രതികരിച്ച ബോക്‌സിംഗ് താരം ലവ്‌ലിന ബോര്‍ഗോഹെയ്‌നെ അഭിനന്ദിച്ച് പ്രധാനമന്ത്രി

അണ്ടര്‍20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ചരിത്രം ചാടിക്കടന്ന് ബസന്തും ഷാനവാസും

സിറാജ് പെരുക്കി; സന്നാഹം ആവേശപൂര്‍വം കൈക്കലാക്കി

എഫ്‌സിആർഎ ഭേദഗതി: മിഷനറി-സന്നദ്ധ സംഘടനകൾക്കായി ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി കൊടിക്കുന്നിൽ സുരേഷ്

എന്റെ മകൾ, എന്റെ അഭിമാനം: ഛത്തീസ്ഗഢിൽ പുതിയ പദ്ധതി തുടങ്ങി മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്

സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യം അദ്ധ്യാപകനെതിരെയുള്ള നടപടിയെ ശക്തമായി നേരിടും: എന്‍ടിയു

ഉമ്മന്‍ ചാണ്ടി സ്മാരക കര്‍ഷക അവാര്‍ഡ് ചെറുവയല്‍ രാമന്

ഇഡി ആക്രമണക്കേസ്; ‌വിദേശത്തേക്ക് കടന്ന പ്രതി അറസ്റ്റിൽ, പിടികൂടിയത് ചെന്നൈ വിമാനത്താവളത്തിൽ വച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.