Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

സ്കേറ്റിങ്ങിന്റെ കൊച്ചുതമ്പുരാട്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2013, 08:05 pm IST
inLifestyle

അസാമാന്യ കഴിവുള്ള ഒരു നാലുവയസുകാരി, പിച്ച വയ്‌ക്കുന്ന പ്രായം മുതല്‍ ആര്‍ട്ടിസ്റ്റിക്ക്‌ സ്കേറ്റിങ്ങില്‍ കാണികളെ അമ്പരപ്പിക്കുകയാണവള്‍. ഇതിനോടകം നിരവധി സ്റ്റേജ്‌ പ്രോഗ്രാമുകളും മറ്റ്‌ കലാപ്രകടനങ്ങളും നടത്തി കേരളത്തിന്റെ അഭിമാന താരമായി മാറിക്കഴിഞ്ഞു കടമ്മനിട്ട തുണ്ടിയില്‍ അനില്‍കുമാറിന്റെയും ധന്യയുടെയും മകള്‍ ഐശ്വര്യ അനില്‍. തനിക്ക്‌ പാരിതോഷികമായി ലഭിക്കുന്ന തുക സേവനത്തിനായും മാറ്റി വച്ചും ഈ കൊച്ചുമിടുക്കി ശ്രദ്ധേയയാകുന്നു.

കടമ്മനിട്ട മൗണ്ട്‌ സിയോണ്‍ സ്കൂളിലെ യു.കെ.ജി. വിദ്യാര്‍ത്ഥിയാണ്‌ ഐശ്യര്യ. രണ്ടര വയസ്സു മുതല്‍ ചക്രവേഗത്തില്‍ പറന്ന്‌ വിസ്മയങ്ങള്‍ തീര്‍ത്തിരുന്നു ഈ കുരുന്ന്‌. ടിവിയിലും മറ്റും ആര്‍ട്ടിസ്റ്റിക്‌ സ്കേറ്റിങ്‌ മത്സരം കാണുമ്പോള്‍ അത്തരം ഷൂ വേണമെന്ന്‌ കുട്ടി നിര്‍ബന്ധം പിടിക്കുമായിരുന്നു എന്ന്‌ അമ്മ ധന്യ പറയുന്നു. കുടുംബാംഗങ്ങള്‍ ഇതിനെ പ്രോത്സാഹിപ്പിച്ചതിനെത്തുടര്‍ന്ന്‌ പത്തനംതിട്ട പി.ഡബ്യൂ.ഡി. ഉദ്യോഗസ്ഥന്‍ കൂടിയായ അനില്‍ തന്റെ ഓഫീസിനു സമീപമുള്ള പരിശീലനകേന്ദ്രത്തില്‍ കുട്ടിയെ സ്കേറ്റിങ്ങിന്‌ വിട്ടു. സ്കേറ്റിങ്ങിന്റെ ആദ്യഘട്ടം പഠിച്ചെടുക്കാന്‍ മുതിര്‍ന്ന കുട്ടികള്‍ ഒരു വര്‍ഷം വരെ എടുക്കുമ്പോള്‍ രണ്ടര വയസ്സുകാരി ഐശ്യര്യ മൂന്നുമാസം കൊണ്ട്‌ രണ്ടാം ഘട്ടത്തിലേക്ക്‌ കടന്നു. സ്കേറ്റിങ്ങില്‍ ശരീരത്തില്‍ റിങ്ങ്‌ ഇട്ടു കൊണ്ടുള്ള ഡാന്‍സ്‌ ആണ്‌ ഐശ്വര്യയുടെ മാസ്റ്റര്‍ പീസ്‌.

സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത ഏറ്റവും പ്രായംകുറഞ്ഞ താരം എന്ന ബഹുമതിയും അവാര്‍ഡും ഐശ്വര്യ നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം അച്ഛനോടൊപ്പം മലചവുട്ടിയ ഐശ്വര്യ, അയ്യപ്പദര്‍ശനത്തിനുശേഷം വലിയനടപ്പന്തലില്‍ വഴിപാടായി അയ്യപ്പഗീതികള്‍ക്കൊപ്പം സ്കേറ്റിങ്ങ്‌ നൃത്തരൂപത്തില്‍ അവതരിപ്പിച്ച്‌ ശ്രദ്ധനേടിയിരുന്നു. സ്കേറ്റിങ്ങില്‍ എന്ന പോലെതന്നെ ക്ലാസിക്കല്‍ ഡാന്‍സ്‌. ശാസ്ത്രീയ സംഗീതം, വയലിന്‍, കീബോര്‍ഡ്‌ തുടങ്ങിയ കലാരംഗങ്ങളിലും പഠനത്തിലും ഐശ്യര്യ മുന്നില്‍ തന്നെ.

ആറന്മുള ‘ചിലങ്ക കലാക്ഷേത്ര’ത്തിലാണ്‌ ഈ കലാകാരി മറ്റു കലാരൂപങ്ങള്‍ അഭ്യസിക്കുന്നത്‌. കലാമണ്ഡലം ശ്രീദേവിയാണ്‌ ഐശ്വര്യയുടെ ഗുരു. കഴിഞ്ഞ വര്‍ഷം നടന്ന ചിലങ്കയുടെ സില്‍വര്‍ ജൂബിലി ആഘോഷവേളയില്‍, വേദിയില്‍ കുഞ്ഞുതാരത്തിന്റെ റോളര്‍ സ്കേറ്റിങ്ങിലെ അത്ഭുത പ്രകടനം കണ്ട ശോഭനയും, മനോജ്‌. കെ. ജയനും ഈ പൂമ്പാറ്റയെ വാരിപ്പുണര്‍ന്ന്‌ അഭിനന്ദിച്ചിരുന്നു. ഇതിനോടകം നിരവധി വേദികള്‍ പങ്കിട്ട ഐശ്വര്യയ്‌ക്ക്‌, സര്‍ക്കാര്‍തല ആഘോഷവേളകളുടെ ഉദ്ഘാടകയാകാനുള്ള ഭാഗ്യം വരെ ലഭിച്ചിട്ടുണ്ട്‌.

2012-ല്‍ ബാലശ്രീ അവാര്‍ഡിന്‌ പരിഗണിക്കപ്പെട്ടു. ഗാന്ധിഭവന്റെ ശിശുശ്രീ അവാര്‍ഡ്‌, ഉള്‍പ്പെടെ നിരവധി മെഡലുകളും ലഭിച്ചിട്ടുണ്ട്‌. പഠനം നടത്താന്‍ ഗതിയില്ലാതെ ബാലവേല ചെയ്യുന്ന കുട്ടികളുടെ കഥ പറഞ്ഞ ഷോട്ട്‌ ഫിലിമിലെ കേന്ദ്രകഥാപാത്രമായും ഐശ്വര്യ അഭിനയിച്ചു. ഒരു ടിവിഷോയിലും ശ്രദ്ധനേടി.

സ്കേറ്റിങ്ങിനു വേണ്ടിയുള്ള പ്രത്യേക ഷൂവിനു തന്നെ ഇരുപതിനായിരം രൂപയ്‌ക്ക്‌ മുകളിലാണ്‌ വില, മറ്റ്‌ കലാ അഭ്യാസങ്ങള്‍ക്കുതന്നെ വലിയൊരു തുക മാസം ചിലവാകുന്നുണ്ട്‌. എങ്കില്‍പോലും കലാ-കായിക രംഗത്തു നിന്നും പ്രോത്സാഹനമായി കിട്ടുന്ന തുക സ്വന്തം ആവശ്യങ്ങള്‍ക്കുപോലും ഉപയോഗിക്കാതെ സേവനരംഗത്ത്‌ സമര്‍പ്പിച്ച്‌ മാതൃകയാകുകയാണ്‌ ‘വലിയ മനസ്സുള്ള ഈ കൊച്ചുകലാകാരിയും കുടുംബവും’.

രൂപേഷ്‌ അടൂര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

Kerala

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

India

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.