Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

മുസ്ലിം ഭൂരിപക്ഷമുള്ള സിന്ധില്‍ വിവാഹപ്രായം കൂട്ടാന്‍ നിയമമുണ്ടാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2013, 09:36 pm IST
inWorld

കറാച്ചി: മുസ്ലിങ്ങള്‍ 93 ശതമാനമുള്ള പാക്കിസ്ഥാനിലെ സിന്ധ്‌ പ്രവിശ്യയില്‍ വിവാഹ പ്രായം 16-ല്‍നിന്ന്‌ 18 ആയി ഉയര്‍ത്താന്‍ നിയമമുണ്ടാക്കുന്നു.
നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയം സഭയുടെ ശൈശവ വിവാഹം തടയല്‍ കമ്മിറ്റിയുടെ പരിഗണനക്ക്‌ അയച്ചിരിക്കുകയാണ്‌. കേരളത്തില്‍ മുസ്ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാനെന്ന കാരണം പറഞ്ഞ്‌ വിവാഹ പ്രായം 18-നിന്ന്‌ 16 ആയി കുറയ്‌ക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ പോലും വഴിവിട്ട നടപടികള്‍ കൈക്കൊള്ളുമ്പോളാണ്‌ സിന്ധിലെ ഈ ശ്രമമെന്നതു ശ്രദ്ധേയമാണ്‌.

1929ലെ ശൈശവ വിവാഹ വിവാഹം തടയല്‍ നിയമ പ്രകാരം വിവാഹ പ്രായം സിന്ധില്‍ 14 വയസായിരുന്നു. പിന്നീട്‌ 1965-ല്‍ ഒരു നിയമഭേദഗതിയിലൂടെ അത്‌ 16 വയസാക്കി ഉയര്‍ത്തിയിരുന്നു. ഇപ്പോള്‍ അവിടെ നിന്നും 18 ആക്കി വര്‍ദ്ധിപ്പിക്കാനാണ്‌ നിയമം നിര്‍മ്മിക്കാന്‍ പോകുന്നത്‌.

ഈ പുതിയ ശൈശവ വിവാഹം തടയല്‍ ചട്ടം 2013 പ്രകാരം 18 വയസില്‍ താഴെ പ്രായമുള്ള ആണും പെണ്ണും വിവാഹത്തിലുള്‍പ്പെട്ടാല്‍ ശിക്ഷാര്‍ഹരാണ്‌. അവര്‍ക്ക്‌ രണ്ടുവര്‍ഷം വരെ നീളാവുന്ന കഠിന തടവു ശിക്ഷ കിട്ടാം. മാത്രമല്ല, അതിന്‌ കൂട്ടുനില്‍ക്കുന്നവര്‍ക്കും അതിലേക്കു നയിക്കുന്നവര്‍ക്കും സൗകര്യം ചെയ്തുവന്നവര്‍ക്കും നടത്തിക്കൊടുക്കുന്നവര്‍ക്കും രണ്ടുവര്‍ഷം കഠിന തടവു ശിക്ഷയോ പിഴയോടെയുള്ള ശിക്ഷയോ ലഭിക്കാമെന്നാണ്‌ നിയമത്തിന്റെ കരടിലെ വ്യവസ്ഥ. രക്ഷിതാക്കളും വിവാഹത്തെ അനുകൂലിച്ചാല്‍, അല്ലെങ്കില്‍ തടയുന്നതില്‍ പരാജയപ്പെട്ടുവെന്നു വ്യക്തമായാല്‍ ശിക്ഷിക്കപ്പെടും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

Kerala

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

New Release

“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം” തൃശ്ശൂരിൽ

Kerala

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

Mollywood

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

പുതിയ വാര്‍ത്തകള്‍

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

സമരസ” ഒക്ടോബർ 9-ന്.

ശോഭനയുടെ മുത്തു ഗൗ വീണ്ടും,മാണിക്യനും,ശ്രീകൃഷ്‌ണനും കാർത്തുമ്പിയും അപ്പക്കാളയും ഒരിക്കൽ കൂടി;തേന്മാവിൻ കൊമ്പത്ത് ട്രയിലർ എത്തി

“ആന്റെണിയെക്കൂസ്സായെന്നുകേൾ ക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം;ടൈറ്റാൻസ് ട്രെയിലർ പുറത്ത്.

ജയസൂര്യയുടെ മായൻ പൂർത്തിയായി ഡിസംബർ മൂന്നിന് റിലീസ്

രാജസ്ഥാൻ അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലിൽ ഇന്ദ്രജിത്തിന്റെ ‘ധീര’ത്തിന് പുരസ്‌ക്കാര നേട്ടം

ത്രില്ലറും, ഹൊററും, പ്രണയത്തിന്റെ വസന്തവും ഒത്തുചേർന്ന ‘സ്പ്രിംഗ്’; ഒക്ടോബർ റിലീസ്സായി തീയറ്ററുകളിലേക്ക്

ആന്തോളജി ത്രില്ലർ ചിത്രം “രണ്ട് രഹസൃങ്ങൾ” ളുടെ ആദ്യ ട്രയിലർ റിലീസ്സായി.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.