Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ഭാര്യയുടെ നില ഗുരുതരം കൂട്ട ആത്മഹത്യാശ്രമം: മരിച്ച അച്ഛനും മകള്‍ക്കും നാടിണ്റ്റെ അശ്രുപൂജ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2013, 08:25 pm IST
inKannur

മയ്യില്‍: വെള്ളിയാഴ്ച വൈകുന്നേരം വിഷം കഴിച്ച്‌ കൂട്ട ആത്മഹത്യക്ക്‌ ശ്രമിച്ച സംഭവത്തില്‍ മരണമടഞ്ഞ അച്ഛണ്റ്റെയും മകളുടെയും മൃതദേഹങ്ങള്‍ സംസ്കരിച്ചു. വിഷം കഴിച്ച്‌ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭാര്യയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്‌. മറ്റൊരു മകള്‍ അപകടാവസ്ഥ തരണം ചെയ്തിട്ടുണ്ട്‌. മയ്യില്‍ ടൗണിലെ പൂക്കച്ചവടക്കാരനും ഓട്ടോഡ്രൈവറുമായ എരുവേശ്ശി സ്വദേശിയും മയ്യില്‍ വേളത്ത്‌ താമസക്കാരനുമായ ഇടക്കുളം കരിയില്‍ മഠത്തില്‍ ഹൗസില്‍ പ്രേമരാജന്‍(൫൦), മകള്‍ നീതി(൧൯) എന്നിവരാണ്‌ വിഷം കഴിച്ചതിനെ തുടര്‍ന്ന്‌ ഇന്നലെ മരണമടഞ്ഞത്‌. പ്രേമരാജണ്റ്റെ ഭാര്യ നളിനി(൪൨), മറ്റൊരു മകള്‍ നിത്യ(൧൭) എന്നിവര്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്‌. നളിനിയുടെ നില അതീവഗുരുതരാവസ്ഥയില്‍ തുടരുകയാണ്‌. ഇവരുടെ മൂത്തമകള്‍ നീതുവിണ്റ്റെ വിവാഹം അടുത്ത മാസം ൨൦ ന്‌ നടത്താന്‍ നിശ്ചയിച്ചിരിക്കുകയാണ്‌. കല്യാണത്തിന്‌ ആവശ്യമായ പണം സ്വരൂപിക്കാന്‍ കഴിയാഞ്ഞതാണ്‌ ആത്മഹത്യക്ക്‌ കാരണമെന്ന്‌ സംശയിക്കുന്നു. ഇതുകൂടാതെ കുടുംബപരമായ പ്രശ്നങ്ങളും സംഭവത്തിന്‌ പിന്നിലുണ്ടെന്ന്‌ സംശയമുണ്ട്‌. ഏരുവേശ്ശി സ്വദേശിയായ പ്രേമരാജന്‍ വര്‍ഷങ്ങളായി മയ്യിലിലാണ്‌ താമസം. മയ്യില്‍ മേഖലയിലെ ജനങ്ങള്‍ക്ക്‌ സുപരിചിതനായ പ്രേമരാജണ്റ്റെ മൃതദേഹം കാണാനായി നൂറുകണക്കിനാള്‍ക്കാരാണ്‌ ഇന്നലെ വീട്ടിലേക്ക്‌ ഒഴുകിയെത്തിയത്‌. പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്റുമോര്‍ട്ടത്തിന്‌ ശേഷം ഇന്നലെ വൈകുന്നേരത്തോടെ വീട്ടിലെത്തിച്ച മൃതദേഹം മയ്യില്‍ പൊതുശ്മശാനത്തില്‍ സംസ്കരിച്ചു. ഇയാളോടുള്ള ആദരസൂചകമായി മയ്യില്‍ ടൗണില്‍ ഇന്നലെ വൈകുന്നേരം ഹര്‍ത്താലാചരിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ൬ മണിയോടെയാണ്‌ ഇവരെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്‌. മൂത്ത മകള്‍ നീതു പുറത്തുപോയ സമയത്തായിരുന്നു സംഭവം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജർമ്മൻ ഷെപ്പേർഡിന്റെ ചിത്രമിട്ടതിനെതിരെ സഖാക്കൾ : ആരെങ്കിലും എവിടെയെങ്കിലും പട്ടിയുടെ ഫോട്ടോ ഇട്ടാൽ അതൊക്കെ കമ്മികളുടെ നേതാവാകുമോയെന്ന് അദീന ഭാരതി

Kerala

ശ്രീശങ്കറിന്റെ ശസ്ത്രക്രിയ ചെലവ് ഏറ്റെടുത്ത് കേന്ദ്ര സർക്കാർ ; ഒപ്പമുണ്ടെന്ന് സുരേഷ് ഗോപിയും

Thrissur

വെളിച്ചമില്ല, ദുരിതത്തിലായി നൂറുകണക്കിന് തൊഴിലാളികൾ: മുനക്കകടവിൽ ഇലക്ട്രിക് വെളിച്ചത്തിന് പകരം മൊബൈൽ വെളിച്ചത്തിൽ മത്സ്യലേലം

Varadyam

പറക്കാത്ത തത്തകൾ നടന്നു വരുമ്പോൾ

Kerala

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഫൈഫയോട് ഒരിഞ്ച് പിന്നോട്ട് പോകരുതെന്ന് ഉമ്മ സാജിത ; രാജ്യത്തിനെതിരെ കലാപം നടത്താൻ മക്കളെയും ഇറക്കി ജമാത്തെ ഇസ്ലാമി

പുതിയ വാര്‍ത്തകള്‍

സൃഷ്ടിസ്ഥിതിയിലെ ഏകാത്മകത

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.