Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഹക്കീമുള്ളയ്‌ക്ക് 73 ലക്ഷത്തിന്റെ ഫാംഹൗസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2013, 04:43 pm IST
in World

മിറന്‍ഷാ (പാകിസ്ഥാന്‍): കൊല്ലപ്പെട്ട പാക് താലിബാന്‍ മേധാവി ഹക്കീമുള്ള മസൂദ് കുടംബത്തിനൊപ്പം താമസിച്ചിരുന്നത് 73 ലക്ഷം രൂപയുടെ ഫാം ഹൗസില്‍. പാകിസ്ഥാനിലെ ഗോത്രവര്‍ഗ പ്രദേശമായ മിറന്‍ഷായില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെയുള്ള ദണ്ടെ ദര്‍വാഖേല്‍ ഗ്രാമത്തിലാണ് മസൂദിന്റെ ഒറ്റനില വീട് സ്ഥിതി ചെയ്യുന്നത്. ഇവിടെ ഒരു യോഗത്തില്‍ പങ്കെടുത്തു മടങ്ങുമ്പോഴായിരുന്നു അമേരിക്ക പൈലറ്റില്ലാ വിമാനം ഉപയോഗിച്ച് ബോംബാക്രമണം നടത്തി മസൂദിനെ വധിച്ചത്.

രണ്ടു ഭാര്യമാരടക്കമുള്ള കുടുംബം താമസിച്ചിരുന്ന ആ വീട്ടില്‍ എട്ടു മുറികളാണുണ്ടായിരുന്നത്. വീടിന് മുന്നില്‍ ആപ്പിള്‍, ഓറഞ്ച്, മുന്തിരി, മാതളം തുടങ്ങിയ കായ്‌കനികളടങ്ങിയ മനോഹരമായ ഫലവൃക്ഷത്തോട്ടം. ഫലവൃക്ഷത്തോട്ടം കടന്നുചെല്ലുമ്പോള്‍ വീടിനുള്ളിലേക്ക് പ്രവേശിക്കുന്നതിനായി വലിയൊരു മിനാരം കാണാം. അതാകട്ടെ മനോഹരമായി അലങ്കരിച്ചിരിക്കുന്നു.

വീടിനുള്‍വശവും മനോഹരമായാണ് സൂക്ഷിക്കുന്നത്. തറയില്‍ വിലകൂടിയ മാര്‍ബിളുകള്‍ പാകിയിരിക്കുന്നു. മുഖം പ്രതിഫലിക്കുന്ന തരത്തില്‍ അവ എപ്പോഴും തുടച്ച് വൃത്തിയാക്കിയിരിക്കും.

വടക്കന്‍ വസീറിസ്ഥാന്‍ മേഖലയിലുള്ള ഈ വസ്തു 73 ലക്ഷം രൂപ കൊടുത്താണ് ഒരു വര്‍ഷം മുമ്പ്് ഹക്കീമുള്ള മെഹ്‌സൂദ് വാങ്ങിയതെന്ന് ഭീകര നേതാക്കളോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചു കൊണ്ട് എ.എഫ്.പി വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മുമ്പ് അതിസമ്പന്നനായ ഒരാളുടെ കൈവശത്തിലായിരുന്നു ആ വീടും സ്ഥലവും.

എന്നാല്‍ അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തെ ഭയന്ന മസൂദ് പലപ്പോഴും വീട്ടില്‍ താമസിക്കാറുണ്ടായിരുന്നില്ല. മിസൈലുകള്‍ പതിക്കാത്ത ഗുഹകളിലും മറ്റുമായായിരുന്നു മസൂദിന്റെ വാസം.

വീട് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിന്ന് കഷ്ടിച്ച് ഒരു കിലോമീറ്റര്‍ മാത്രമാണ് പാകിസ്ഥാന്റെ സൈനിക ബേസ് സ്ഥിതി ചെയ്യുന്നത്.

അമേരിക്കയുടെ പൈലറ്റില്ലാ യുദ്ധവിമാനങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അല്‍ക്വഇദ ഭീകരന്‍ ബിന്‍ ലാദനും താമസിച്ചിരുന്നത് അബോട്ടാബാദില്‍ പാക് സൈനിക അക്കാദമിക്ക് സമീപമുള്ള അതിവിശാലമായ വീട്ടിലായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിഷ്‌ക്രിയമായ പിഎഫ് അക്കൗണ്ടുകൾ പുനരുജ്ജീവിപ്പിക്കാം; ഇ-പ്രാപ്തി പോർട്ടലുമായി ഇപിഎഫ്ഒ

World

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

Kerala

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

India

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചിയുമായി ഫോണിൽ സംസാരിച്ച് വിദേശകാര്യ മന്ത്രി ജയശങ്കർ

Kerala

ഐസിഎസ്ഇ പത്താം ക്ലാസ്, ഐസ്എസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്

പുതിയ വാര്‍ത്തകള്‍

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ നാളെ മുതൽ

പരിഷ്കരണത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങൾ പരിശോധിക്കാനോ മതത്തെ ഉൻമൂലനം ചെയ്യാനോ ആവില്ല- സുപ്രീംകോടതി

ബാലഗോകുലം ദക്ഷിണ കേരളം ഭഗിനി ശില്പശാല ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു. പി. കൃഷ്ണപ്രിയ, ഡോ. ജെ. പ്രമീളാദേവി, ഡോ. അന്നപൂര്‍ണ വി., ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍.കെ. രമാദേവി എന്നിവര്‍ സമീപം

ധൈര്യവും ആത്മബലവുമുള്ള പെണ്‍കുട്ടികളെ വാര്‍ത്തെടുക്കണം: ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ

ഇന്ന് അവസാന ദിനം; ഓഫീസുകള്‍ ഒഴിഞ്ഞ് മന്ത്രിമാര്‍

പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാൻ ഭീഷണിപ്പെടുത്തി 15 പവന്‍ ആവശ്യപ്പെട്ടു; പോലിസുകാരന്‍ അറസ്റ്റില്‍

ബെംഗ​ളൂ​രു​വി​ൽ മ​ല​യാ​ളി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥിയെ മരിച്ച നി​ല​യി​ൽ കണ്ടെത്തി

ഭൂതത്താന്‍കെട്ട് ജലവൈദ്യുത പദ്ധതി: ചെലവില്‍ 101 കോടിയുടെ പൊരുത്തക്കേട്

സംസ്ഥാനത്ത് പരക്കെ വേനൽ മഴയ്‌ക്ക് സാധ്യത: മൂന്ന് ജില്ലകളി‍ൽ യെല്ലോ അലർട്ട്

നെയ്‌ത്ത് തൊഴിലാളികള്‍ക്ക് ഏഴ് മാസമായി ശമ്പളമില്ല

ബെംഗളൂരുവിൽ മതിൽ ഇടിഞ്ഞ് വീണ് അപകടം; മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.