Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

മാക്‌സ് ലൈഫ് – നീല്‍സെന്‍ സര്‍വേ: റിട്ടയര്‍മെന്റ്: ആസൂത്രണവും അവബോധവും അനിവാര്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2013, 06:08 pm IST
inBusiness

കൊച്ചി: റിട്ടയര്‍മെന്റിനു ശേഷമുള്ള ജീവിതം ആസൂത്രണം ചെയ്യാന്‍, ബോധവല്‍ക്കരണപരിപാടികള്‍ സംഘടിപ്പിക്കണമെന്ന് മാക്‌സ് ലൈഫ്- നീല്‍സെന്‍ സര്‍വേ ചൂണ്ടിക്കാട്ടുന്നു.

റിട്ടയര്‍മെന്റിനെപ്പറ്റി പൊതുവേ അനുകൂലമനോഭാവമാണ്  എല്ലാവര്‍ക്കും ഉള്ളത്. എന്നാല്‍ 24 ശതമാനത്തിനു മാ്രതമാണ്  ഏതെങ്കിലും പെന്‍ഷന്‍ സ്‌കീമില്‍ നിക്ഷേപം ഉള്ളത്. പലര്‍ക്കും പെന്‍ഷന്‍ സ്‌കീമുകളെപ്പറ്റി ധാരണയും ഇല്ല. ദക്ഷിണേന്ത്യയിലെ 55 ശതമാനം പേരും നേരത്തെ  റിട്ടയര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ്.

എന്നാല്‍ പലര്‍ക്കും റിട്ടയര്‍മെന്റ് പ്ലാനിങ്ങില്ല. 43 ശതമാനം ദക്ഷിണേന്ത്യക്കാര്‍ക്കും റിട്ടയര്‍മെന്റിനുശേഷം സ്വന്തം  മക്കളുടെ കൂടെ ആയിരിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല.

ഇത് പെന്‍ഷന്‍ സമൂഹത്തെ അതീവ സമ്മര്‍ദത്തിലാക്കുന്നുണ്ട്. റിട്ടയര്‍മെന്റോടുകൂടി ഉത്തരവാദിത്വം അവസാനിച്ചുവെന്ന് ആരും കരുതുന്നില്ല.

മക്കളുടെ വിവാഹം ഉള്‍പ്പെടെയുള്ള ഭാരിച്ച ചെലവുകള്‍ റിട്ടയര്‍മെന്റിനുശേഷം കടന്നു വരുന്നവയാണ്. ദക്ഷിണേന്ത്യക്കാരാണ് ഒരു തയ്യാറെടുപ്പുമില്ലാതെ റിട്ടയര്‍മെന്റിന് ഒരുങ്ങുന്നതെന്ന് മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സ് ഡയറക്ടറും ചീഫ് മാര്‍ക്കറ്റിങ്ങ് ഓഫീസറുമായ അനീഷ മോട് വാനി പറഞ്ഞു.

ഇവയൊക്കെ മുന്നില്‍ കണ്ടാണ് തങ്ങള്‍ പുതിയ പെന്‍ഷന്‍ പ്ലാനുകള്‍ക്ക് രൂപം നല്കിയിരിക്കുന്നതെന്ന് അവര്‍ വ്യക്തമാക്കി. മാക്‌സ് ലൈഫ് ഫോര്‍ എവര്‍ യങ്ങ് പെന്‍ഷന്‍ പ്ലാന്‍, ഗാരന്റീഡ് ലൈഫ് ടൈം ഇന്‍കം പ്ലാന്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും.

മാക്‌സ് ലൈഫ് പാര്‍ട്ടണര്‍ കെയര്‍ റൈഡര്‍, സേവ് മോര്‍ ടുമോറോ എന്നീ രണ്ട് പ്രതേ്യക  ഘടകങ്ങള്‍ ഉള്‍പ്പെടുന്ന സമഗ്രമായ പെന്‍ഷന്‍ പ്രതിവിധികളാണിവ.

സാമ്പത്തിക വിദഗ്‌ദ്ധരും, ശമ്പളക്കാരും, ബിസിനസുകാരും, സ്വയം തൊഴില്‍ കണ്ടെത്തിയവരും ഉള്‍പ്പെടെ 1100 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. ഇന്ത്യയിലെ പ്രമുഖ സാമ്പത്തിക ഗവേഷണ സ്ഥാപനമാണ് നീല്‍സെന്‍ ഇന്ത്യ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

India

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

Entertainment

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

Kerala

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

പുതിയ വാര്‍ത്തകള്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.