Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ടാറ്റയുടെ വൈറ്റ്ലേബല്‍ എടിഎം കേരളത്തിലും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2013, 08:18 pm IST
inBusiness

കൊച്ചി: ടാറ്റാ ഗ്രൂപ്പിന്റെ വൈറ്റ്‌ ലേബല്‍ എടിഎമ്മുകള്‍ കേരളത്തിലും. ടാറ്റാ കമ്യൂണിക്കേഷന്‍സ്‌ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ടാറ്റ കമ്യൂണിക്കേഷന്‍സ്‌ പേയ്‌മെന്റ്‌ സൊല്യൂഷന്‍സ്‌ ലിമിറ്റഡ്‌ (ടിസിപിഎസ്‌എല്‍) ആണ്‌ ഇന്‍ഡിക്യാഷ്‌ എടിഎമ്മുകള്‍ സ്ഥാപിച്ചിരിക്കുന്നത്‌. എറണാകുളം ജില്ലയിലെ പത്തു സ്ഥലങ്ങളില്‍ എടിഎം നെറ്റ്‌വര്‍ക്ക്‌ ആരംഭിച്ചു.

ബാങ്കുകളുടേതല്ലാത്ത എടിഎമ്മുകളാണ്‌ വൈറ്റ്ലേബല്‍ എടിഎമ്മുകള്‍ . ഇന്ത്യയിലെ ഏതു ബാങ്കിലേയും എടിഎം/ഡെബിറ്റ്‌ കാര്‍ഡുകള്‍ ഈ മെഷീനുകളില്‍ ഉപയോഗിക്കാം. ഇന്ത്യയിലെ ആദ്യത്തെ വൈറ്റ്ലേബല്‍ എടിഎം നെറ്റ്‌വര്‍ക്ക്‌ ആണ്‌ ടാറ്റയുടെ ഇന്‍ഡിക്യാഷ്‌.

രാജ്യത്തെങ്ങും എടിഎമ്മുകള്‍ വ്യാപിപ്പിക്കുന്നതിനുള്ള റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ പദ്ധതിയുടെ ഭാഗമായാണിത്‌.

അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ 15,000 ഇന്‍ഡിക്യാഷ്‌ എടിഎമ്മുകള്‍ സ്ഥാപിക്കാനാണ്‌ ടിസിപിഎസ്‌എല്‍ ഒരുങ്ങുന്നത്‌.കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം, കാസര്‍ഗോഡ്‌, മലപ്പുറം, പാലക്കാട്‌, തൃശൂര്‍ എന്നിവിടങ്ങളിലായി ഈ വര്‍ഷമാവസാനത്തോടെ 100 ഇന്‍ഡിക്യാഷ്‌ എടിഎമ്മുകള്‍ സ്ഥാപിക്കുമെന്ന്‌ ടാറ്റ കമ്യൂണിക്കേഷന്‍സ്‌ പേയ്‌മെന്റ്‌ സൊല്യൂഷന്‍സ്‌ ലിമിററഡ്‌ ചീഫ്‌ എക്സിക്യൂട്ടീവ്‌ ഓഫീസര്‍ സഞ്ജീവ്‌ പട്ടേല്‍ പറഞ്ഞു.കൊച്ചിയിലും കേരളത്തില്‍ മറ്റിടങ്ങളിലും ഈ എടിഎമ്മുകള്‍ മലയാളത്തില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന രീതിയിലാണ്‌ രൂപപ്പെടുത്തിയിട്ടുള്ളത്്‌. ആഭ്യന്തര ഡെബിറ്റ്‌ കാര്‍ഡുകള്‍ ഇന്‍ഡിക്യാഷ്‌ എടിഎം സ്വീകരിക്കും. ഓരോ മാസവും ആദ്യത്തെ അഞ്ച്‌ ഇടപാടുകള്‍ സൗജന്യമായിരിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

India

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

Entertainment

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

Kerala

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

പുതിയ വാര്‍ത്തകള്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.