Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

വണ്‍വേ സമ്പ്രദായം അപകടം കൂട്ടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2013, 08:05 pm IST
inKollam

പുനലൂര്‍: നഗരത്തില്‍ വണ്‍വേ സമ്പ്രദായം നിലവില്‍ വന്നതോടെ കച്ചേരി റോഡില്‍ അപകടങ്ങള്‍ പതിവാകുന്നു. ദിവസേന മൂന്നും നാലും അപകടങ്ങള്‍ വരെ കച്ചേരിറോഡില്‍ സംഭവിക്കുന്നുണ്ട്‌. ഇന്നലെ ഉച്ചകഴിഞ്ഞ്‌ പത്തോളം വാഹനങ്ങളാണ്‌ ഇവിടെ കൂട്ടിയിടിച്ചത്‌. മുന്നിലുണ്ടായിരുന്ന കാര്‍ ഓട്ടോയില്‍ കൂട്ടിയിടിച്ചതോടെ പിറകില്‍ വന്ന മറ്റ്‌ വാഹനങ്ങള്‍ തമ്മിലും കൂട്ടിയിടിക്കുകയായിരുന്നു. കാറുകളും ബൈക്കുകളും ഓട്ടോകളുമാണ്‌ കൂട്ടിയിടിച്ചതിലേറെയും.
അരമണിക്കൂറോളം ഈ ഭാഗത്ത്‌ ഗതാഗത തടസമായിരുന്നു. ഗതാഗത സ്തംഭനവുമുണ്ടായി. വഴിയാത്രക്കാരിയായ ഒരു സ്ത്രീക്കും അപകടത്തില്‍ പരുക്കേറ്റിരുന്നു. രണ്ടുമാസം മുമ്പാണ്‌ കച്ചേരി റോഡില്‍ വണ്‍വേ സംവിധാനം നടപ്പിലാക്കിയത്‌. കച്ചേരി റോഡിലൂടെ ചെറിയ വാഹനങ്ങളാണ്‌ കടത്തിവിടുന്നത്‌. എന്നാല്‍ ഈ ഭാഗത്ത്‌ റോഡിന്‌ വീതി തീരെ കുറവാണ്‌. ഇതുവഴി കടന്നുപോകുന്ന വാഹനങ്ങള്‍ ഓവര്‍ടേക്ക്‌ ചെയ്യുന്നത്‌ വലിയ അപകടങ്ങള്‍ ഉണ്ടാക്കാറുണ്ട്‌. ഇത്തരത്തില്‍ ദിവസേന മൂന്നും നാലും അപകടങ്ങള്‍ വരെ സംഭവിക്കുന്നു. വലിയവാഹനങ്ങള്‍ ദേശീയപാതയിലൂടെ കടന്നു പോകുമ്പോള്‍ ചെറിയ വാഹനങ്ങളാണ്‌ കച്ചേരി റോഡിലൂടെ കടത്തിവിടുന്നത്‌. വണ്‍വേ സംവിധാനം നിലവില്‍ വന്നതിന്‌ ശേഷമാണ്‌ കച്ചേരി റോഡില്‍ അപകടങ്ങള്‍ വര്‍ധിച്ചത്‌. അമിതവേഗതയും റോഡിന്‌ വീതിയില്ലാത്തതും അനാവശ്യമായ ഓവര്‍ടേക്കിംഗുമാണ്‌ അപകടങ്ങള്‍ വരുത്തി വയ്‌ക്കുന്നത്‌. പരീക്ഷണാര്‍ത്ഥം ആരംഭിച്ച വണ്‍വേ സമ്പ്രദായം പലപ്പോഴും ഫലപ്രദമാകുന്നില്ലെന്നാണ്‌ ആക്ഷേപം. കോടതികള്‍, താലൂക്കാശുപത്രി എന്നിവ സ്ഥിതി ചെയ്യുന്ന മേഖലയിലാണ്‌ ഇത്തരത്തില്‍ അപകടങ്ങള്‍ ഉണ്ടാകാറുള്ളത്‌.

വണ്‍വേ സമ്പ്രദായം വന്നതോടെ ഈ ഭാഗത്ത്‌ ഗതാഗത തടസങ്ങളും പതിവു സംഭവമായി മാറിയിരിക്കുകയാണ്‌. അമിതവേഗതയില്‍ വാഹനങ്ങള്‍ റോഡിലൂടെ കടന്നുപോകുമ്പോള്‍ റോഡ്‌ മുറിച്ചുകടക്കാന്‍ കഴിയാത്ത അവസ്ഥയും യാത്രക്കാരെ ഏറെ വലയ്‌ക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്തൊരു അമ്മ! കുട്ടികള്‍ വാട്ടര്‍ ടാങ്കില്‍ വീണു മരിച്ചതല്ല, കൊന്നതാണ്!, സ്വതന്ത്രമായ ജീവിതത്തിന് അവര്‍ തടസമെന്ന് മൊഴി

Kerala

ശബരിമല ഇ-ടെന്‍ഡര്‍ ക്രമക്കേട് : ഹെഡ് ക്ലര്‍ക്ക് റെജിമോന് സസ്‌പെന്‍ഷന്‍

India

മംഗളൂരു റിഫൈനറിയിൽ വൻ സ്ഫോടനവും തീപിടിത്തവും

Kerala

പാലക്കാട്ട് സഹോദരങ്ങൾ വെള്ളത്തൊട്ടിയിൽ വീണ മരിച്ച സംഭവം കൊലപാതകം എന്ന് സമ്മതിച്ച് കുട്ടികളുടെ അമ്മ

India

രാഷ്‌ട്രീയ പകപോക്കല്‍ കോടതിയില്‍ വേണ്ടെന്ന് കെജ്രിവാളിനോട് ഡിവിഷന്‍ ബഞ്ച്, മോദിയുടെ വിദ്യാഭ്യാസയോഗ്യതാ ഹര്‍ജിയില്‍ പിഴയൊടുക്കണം

പുതിയ വാര്‍ത്തകള്‍

മുണ്ടംവേലി ഫ്‌ലാറ്റ് നിര്‍മ്മാണ അഴിമതി വിജിലന്‍സ് അന്വേഷിക്കും

ഒക്ടോബര്‍ 2ന് രഞ്ജിനി ഹരിദാസ് ജയിലില്‍ പോകും? ര‍ഞ്ജിനി ഹരിദാസ് ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചും സിജെപി സമരത്തെ അനുകൂലിച്ചും രഞ്ജിനിഹരിദാസ്

പഞ്ചാബ് എൽപി യൂണിവേഴ്‌സിറ്റി അതിക്രമങ്ങൾ സിബിഐയുടെ അന്വേഷണത്തിലേക്ക്; ആൾക്കൂട്ട പ്രക്ഷോഭങ്ങൾക്ക് താക്കീതാകുന്നു

സംസ്ഥാനത്ത് ബുധനാഴ്ച വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ നാളെ മുതൽ ദൽഹിയിൽ ഇന്ധനം ലഭിക്കില്ല

ഐശ്വര്യ റായ് ഗർഭിണിയാണോ? നടിക്ക് നേരെ സൈബർ ആക്രമണം

വെള്ളാപ്പള്ളി നടേശനെ രൂക്ഷമായി വിമര്‍ശിച്ച് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജന്‍

ദൽഹി ഇൻഡി യോഗം പരാജയം; രാഹുലിനെ വീണ്ടും വീണ്ടും അവതരിപ്പിച്ചിട്ടെന്തുകാര്യമെന്ന് ബിജെപി

പുതിയ വോട്ടർമാർക്ക് പട്ടികയിൽ പേരുചേർക്കാനുള്ള ഫോം 6 യിൽ തെരഞ്ഞെടുപ്പുകമ്മീഷൻ മാറ്റം വരുത്തി

വിജയത്തോടെ ഒമാൻ പര്യടനത്തിന് അവസാനമിട്ട് കേരളം; ട്വന്റി-20 മത്സരത്തിൽ ഒമാനെ തോല്പിച്ചത് 25 റൺസിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.