Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വൃദ്ധ ദമ്പതികളെ വട്ടംകറക്കി റെയില്‍വേ; പരാതിയുമായി ഉപഭോക്തൃകോടതിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2013, 08:03 pm IST
in Kollam

ചവറ: വൃദ്ധദമ്പതികളെ വട്ടംചുറ്റിച്ച റെയില്‍വേക്കെതിരെ പരാതിയുമായി ഉപഭോക്തൃകോടതിയിലേക്ക്‌. ശങ്കരമംഗലം എസ്‌ ബി ടിക്ക്‌ സമീപം താസമിക്കുന്ന രവീന്ദ്രന്‍ (65), ഭാര്യ പ്രസന്ന(60) എന്നിവര്‍ക്കാണ്‌ റെയില്‍വേ അധികൃതരുടെ അനാസ്ഥയെത്തുടര്‍ന്ന്‌ ശാരീരിക-മാനസിക പീഡനങ്ങള്‍ അനുഭവിക്കേണ്ടിവന്നത്‌.

രവീന്ദ്രന്‌ വലത്‌ കണ്ണിന്‌ പൂര്‍ണമായും, ഇടത്‌ കണ്ണിന്‌ 80ശതമാനവും കാഴചയില്ല. 1984 ഫരീദാബാദില്‍ സെന്‍ട്രല്‍ ഓക്സിജന്‍ പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയിലാണ്‌ അവിടെ ജോലിയിലായിരുന്ന രവീന്ദ്രന്റെ കാഴ്ച നഷ്ടമായത്‌. അസുഖത്തെത്തുടര്‍ന്ന്‌ ബാംഗ്ലൂരിലെ അപ്പോളോ ആശുപത്രിയിലെ ചികിത്സക്കും, അവിടെ താമസിക്കുന്ന മകളെ കാണുന്നതിനുംവേണ്ടിയാണ്‌ വൃദ്ധദമ്പതികള്‍ ബംഗ്ലൂരുവിലെത്തിയത്‌. മടങ്ങിവരുന്നതിനായി കഴിഞ്ഞ 18ന്‌ വൈകീട്ട്‌ 3.20ന്‌ ബംഗ്ലൂരുവില്‍ നിന്ന്‌ കൊച്ചുവേളി സ്പെഷ്യല്‍ ട്രെയിനില്‍ റിസര്‍വേഷന്‍ ലഭിച്ചു. ട്രെയിന്‍ പുറപ്പെടുന്നതിന്‌ അരമണിക്കൂര്‍ മുമ്പ്‌ സ്റ്റേഷനിലെത്തിയെങ്കിലും 40 മിനിട്ട്‌ വൈകീയാണ്‌ ട്രെയിനെത്തിയത്‌. ട്രെയിനില്‍ ഇവര്‍ക്ക്‌ സീറ്റ്‌ ലഭിച്ചിരുന്ന എസ്‌ നാല്‌ കോച്ച്‌ അന്വേഷിച്ച്‌ ഫ്ലാറ്റ്‌ ഫോം മൊത്തം നടന്നെങ്കിലും കണ്ടെത്താനായില്ല. അവസാനം എസ്‌ രണ്ടില്‍ കയറി . മണിക്കൂറുകള്‍ കഴിഞ്ഞ്‌ ടിക്കറ്റ്‌ പരിശോധിക്കാനെത്തിയ ടി ടിയോട്‌ വിവരം പറഞ്ഞപ്പോള്‍ എസ്‌ നാല്‌ റദ്ദാക്കിയെന്നും ഡി നാലില്‍ സീറ്റുണ്ടെന്നും പറഞ്ഞു. ഇതില്‍ ബര്‍ത്ത്‌ സൗകര്യമുണ്ടായിരുന്നില്ല.

വൃദ്ധദമ്പതികളെ അവസ്ഥകണ്ട്‌ സഹയാത്രികര്‍ സീറ്റ്‌ നല്‍കിയെങ്കിലും യാത്രബുദ്ധിമുട്ടുള്ളതായി. 19ന്‌ രാവിലെ കായംകുളത്ത്‌ എത്തിയപ്പോഴേക്കും വൃദ്ധദമ്പതികള്‍ വളരെ ക്ഷീണിതരായി. നേരത്തെ റിസര്‍വേഷന്‍ നല്‍കിയ എസ്‌ നാല്‌ റദ്ദ്ചെയ്യുകയും ഡി നാലില്‍ സീറ്റ്‌ ഒരുക്കുകയും ചെയ്ത വിവരം റെയില്‍വേ അധികൃതര്‍ മെസേജിലൂടെ അറിയിച്ചിരുന്നുവെങ്കില്‍ ഈ ദമ്പതികള്‍ക്ക്‌ ബുദ്ധിമുട്ട്‌ അനുഭവിക്കേണ്ടിവരില്ലായിരുന്നു. തങ്ങള്‍ക്കുണ്ടായ ദുരനുഭത്തിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട്‌ റെയില്‍വേക്കെതിരെ ഉപഭോക്തൃകോടതിയെ സമീപിച്ചിരിക്കുകയാണ്‌ രവീന്ദ്രനും ഭാര്യയും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Football

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.