Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

യൂണിയന്‍ കെബിസി ട്രിഗര്‍ ഫണ്ട്‌ ഓഫര്‍ 25ന്‌ ക്ലോസ്‌ ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2013, 09:31 pm IST
in Business

കൊച്ചി: യൂണിയന്‍ ബാങ്കിന്റെ ഉപകമ്പനിയായ യൂണിയന്‍ കെ.ബി.സി. മ്യൂച്ചല്‍ ഫണ്ട്‌ യൂണിയന്‍ അവതരിപ്പിച്ച കെ.ബി.സി. ട്രിഗര്‍ ഫണ്ട്‌ സീരീസ്‌-1 എന്ന ക്ലോസ്‌ എന്‍ഡഡ്‌ ഇക്വിറ്റി പദ്ധതിയുടെ ന്യൂഫണ്ട്‌ ഓഫര്‍ ഈ മാസം 25ന്‌ ക്ലോസ്‌ ചെയ്യും.

സവിശേഷമായ രീതിയില്‍ ലാഭമെടുക്കല്‍ ഉറപ്പാക്കുന്നതും യൂണിറ്റ്‌ ഒന്നിന്‌ 10 രൂപ മുഖവിലയുള്ളതുമായ ഈ പദ്ധതി 14 നാണ്‌ ആരംഭിച്ചത്‌. അയ്യായിരം രൂപയാണു കുറഞ്ഞ നിക്ഷേപം. ഓഹരി, ഓഹരി അധിഷ്ഠിത മേഖലകളില്‍ നിക്ഷേപിക്കുന്ന ഈ പദ്ധതി ബി.എസ്‌.ഇ. 200 സൂചികയിലെ എസ്‌ ആന്റ്‌ പി കമ്പനികളിലാവും ശ്രദ്ധ കേന്ദ്രീകരിക്കുക. പോര്‍ട്ട്ഫോളിയോ സന്തുലിതാവസ്ഥ ഉറപ്പാക്കാനായി കടപ്പത്ര, മണി മാര്‍ക്കറ്റ്‌ മേഖലകളിലും നിക്ഷേപം നടത്തും. ഈ പദ്ധതിയുടെ വളര്‍ച്ച മുന്‍ നിശ്ചയിച്ച നിലയിലെത്തുമ്പോള്‍ നിക്ഷേപകരുടെ നിക്ഷേപം സ്വയം പിന്‍വലിക്കപ്പെടുകയും നിക്ഷേപകര്‍ക്കു നല്‍കുകയും ചെയ്യും. മൂന്നു വര്‍ഷത്തിനകം ഈ നിലയില്‍ വളര്‍ച്ച എത്തിയില്ലെങ്കില്‍ അന്നു നിലവിലുള്ള അറ്റ ആസ്തി മൂല്യത്തിന്റെ ( എന്‍.എ.വി.) അടിസ്ഥാനത്തില്‍ പദ്ധതി പൂര്‍ണ വളര്‍ച്ചയെത്തിയതായി കണക്കാക്കും.

മുന്‍ നിശ്ചയിച്ച ഒരു നിലയിലേക്കു വിപണിയുടെ നേട്ടം എത്തിക്കഴിഞ്ഞാല്‍ അതു യഥാര്‍ത്ഥത്തില്‍ അനുഭവിക്കാന്‍ നിക്ഷേപകര്‍ക്ക്‌ അവസരമൊരുക്കുകയാണ്‌ ഈ പദ്ധതിയിലൂടെ നടത്തിയിരിക്കുന്നതെന്ന്‌ പുതിയ പദ്ധതി പുറത്തിറക്കിയതിനെക്കുറിച്ചു സംസാരിക്കവെ യൂണിയന്‍ കെ.ബി.സി. എ.എം.സി. ചീഫ്‌ എക്ലിക്യൂട്ടീവ്‌ ഓഫിസര്‍ ജി. പ്രദീപ്കുമാര്‍ പറഞ്ഞു. ഈ പദ്ധതിയില്‍ മുടക്കു മുതലിനോ ലാഭത്തിനോ യാതൊരു വിതത്തിലുള്ള ഉറപ്പോ, വാഗ്ദാനമോ കമ്പനി നല്‍കുന്നില്ലെന്നും അദേഹം വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

‘അയാൾ സിങ്കമെങ്കിൽ ഞാൻ പുഷ്പ’; തമിഴ്, തെലുങ്ക് സിനിമകൾക്ക് ബംഗാൾ തെരഞ്ഞെടുപ്പിൽ റോളുണ്ട്

സാദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (ഇടത്ത്) ഒപെക് സംഘടനയുടെ മുദ്ര (നടുവില്‍) യുഎഇ ഭരണാധികാരി മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാന്‍ (വലത്ത്)
India

ഗള്‍ഫില്‍ പൊട്ടിത്തെറി, സൗദി-യുഎഇ വിള്ളല്‍ വര്‍ധിക്കുന്നു; ഇന്ത്യയും പാകിസ്ഥാനും രണ്ട് തട്ടില്‍

News

എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ ഗ്രൂപ്പിൽനിന്ന് യുഎഇ പിൻമാറുന്നു; ദൂരവ്യാപകഫലം ഉണ്ടാകും

Kerala

മലപ്പുറത്ത് കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; 5 പേര്‍ക്ക് പരിക്ക്

News

ഗുജറാത്തിലെ ബിജെപിക്ക് കൂറ്റൻ വിജയം; ആം ആദ്മി അവിടെയും പരുങ്ങുന്നു

പുതിയ വാര്‍ത്തകള്‍

പെട്രോൾ വില: ചില മാധ്യമങ്ങളുടെ ഒരു നുണകൂടി പൊളിയുന്നു; വിലകൂട്ടില്ലെന്ന് കേന്ദ്രസർക്കാർ

എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്‌മ ഒപെകില്‍ നിന്ന് യുഎഇ പിന്മാറി

ചെങ്ങന്നൂരില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു, വിവിധ ജില്ലകളില്‍ വേനല്‍ മഴ

കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം

ചിലർ കോടികൾ പിരിച്ച് ലക്ഷങ്ങൾ കൊടുത്ത് കാറിക്കൂവി നടക്കും ; പക്ഷേ സേവാഭാരതിക്ക് അത് പറ്റില്ല , കാരണം അതിന് നേതൃത്വം നല്കുന്നവർ സ്വയം സേവകരാണ്

കോഴിക്കോട് റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷം;വാഹനങ്ങള്‍ ആര്‍ടിഒ ഓഫീസില്‍ ഹാജരാക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

സഹോദരിയുടെ അസ്ഥികൂടം ശ്മശാനത്തില്‍ നിന്നും മാന്തിയെടുത്ത് സഹോദരന്‍ ബാങ്കില്‍

ബാങ്കും സാധാരണക്കാരനും തമ്മില്‍ ദൂരം…മരിച്ച സഹോദരിയുടെ 20,000 രൂപയ്‌ക്ക് വേണ്ടി സഹോദരിയുടെ അസ്ഥികൂടം ചുമന്ന് ബാങ്കിലെത്തി-വിഡിയോ

തെന്മല ഡിവിഷനിലെ കൊടും വനത്തില്‍ അസ്ഥിയും തലയോട്ടിയും കണ്ടെത്തിയത് വിറക് ശേഖരിക്കാനായി എത്തിയ സ്ത്രീകള്‍

ഒഡിഷയില്‍ ക്രൈസ്തവമിഷണറിമാരുടെ നിര്‍ദേശത്താല്‍ മാവോയിസ്റ്റുകള്‍ കൊലചെയ്ത സ്വാമി ലക്ഷ്മണാനന്ദ സരസ്വതി (ഇടത്ത്) തോക്ക്ധാരികളായ മാവോയിസ്റ്റുകള്‍- ഉദാഹരണചിത്രം (വലത്ത്)

വിദേശപ്പണം കൈപ്പറ്റി മതം മാറ്റുന്ന ക്രൈസ്തവമിഷണറിമാരെ എതിര്‍ത്ത 82 വയസ്സായ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി; ഏറ്റുവാങ്ങേണ്ടിവന്നത് ക്രൂരമായ മരണം

ഹിന്ദു ഐക്യവേദി കൊല്ലം ജില്ലാ മുഖ്യ രക്ഷാധികാരി എസ്. വിജയമോഹനന്‍ നായര്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.