Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

രാമക്ഷേത്രനിര്‍മ്മാണം തടയാന്‍ ഒരു ശക്തിക്കുമാകില്ല: സി.കെ. ചന്ദ്രബാബു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2013, 07:50 pm IST
inKollam

അഞ്ചാലുംമൂട്‌: അയോധ്യയിലെ ശ്രീരാമക്ഷേത്ര നിര്‍മാണം തടയാന്‍ ഒരു ശക്തിക്കുമാവില്ലെന്ന്‌ ആര്‍എസ്‌എസ്‌ തിരുവനന്തപുരം വിഭാഗ്‌ കാര്യകാരി സദസ്യന്‍ സികെ. ചന്ദ്രബാബു പറഞ്ഞു. അറുപത്‌ വര്‍ഷം നീണ്ടുനിന്ന കോടതി വ്യവഹാരങ്ങള്‍ക്കൊടുവില്‍ അത്‌ ശ്രീരാമജന്മഭൂമി തന്നെയെന്ന്‌ അസന്നിഗ്ധമായ വിധി പ്രഖ്യാപനമുണ്ടായിട്ടും രാമക്ഷേത്രനിര്‍മാണത്തിനെതിരെ രാഷ്‌ട്രീയ കക്ഷികള്‍ രംഗത്തിറങ്ങുന്നത്‌ അപഹാസ്യമാണെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവിധ ഹിന്ദു സംഘടനകളുടെ ആഭിമുഖ്യത്തില്‍ വാത്മീകി ജയന്തിയോടനുബന്ധിച്ചു തൃപ്പനയം ദേവിക്ഷേത്ര സന്നിധിയില്‍ നടന്ന ശ്രീരാമ ഭക്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സി.കെ. ചന്ദ്രബാബു.

ശ്രീരാമ ജന്മഭൂമിയില്‍ രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ ഹിന്ദുസമൂഹം തനമനധനാദികള്‍ സമര്‍പ്പിച്ച്‌ ഒറ്റക്കെട്ടായി രംഗത്ത്‌ വരണമെന്ന്‌ അദ്ദേഹം പറഞ്ഞു. രാമജന്മഭൂമി ഹിന്ദുക്കളുടെതാണ്‌ എന്ന്‌ വ്യക്തമായി തെളിഞ്ഞിട്ടും അത്‌ ഹിന്ദുക്കള്‍ക്ക്‌ വിട്ടുകൊടുക്കാതെ നീതി നിഷേധിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്‌. കോടാനുകോടി ഹിന്ദുക്കളുടെ വിശ്വാസത്തെ മുറിവേല്‍പ്പിച്ച്‌ ഭൂമി തുരന്നും ഗവേഷണം നടത്തിയും കോടതികള്‍ കയറിയിറങ്ങിയും കാലം കഴിച്ചവര്‍ക്ക്‌ ചരിത്രവും ശാസ്ത്രവും നിയമവും വ്യക്തമായ മറുപടി നല്‍കി ക്കഴിഞ്ഞു. അയോധ്യയിലെ രാമക്ഷേത്രം ദേശീയ സ്വാഭിമാനത്തിന്റെ പ്രതീകമാണ്‌. സ്വാതന്ത്ര്യം നേടിയ ഒരു രാഷ്‌ട്രം ഇനിയും അടിമത്തത്തിന്റെ സ്മരണകള്‍ പേറണമെന്ന വാദമുഖമുയര്‍ത്തുന്നവരെ ദേശദ്രോഹികളുടെ ഗണത്തിലേ പെടുത്താനാവുകയുള്ളുവെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകമാന്യ തിലകന്‍ ഉയര്‍ത്തിയ ഗണേശോത്സവവും ബംഗാള്‍ വിഭജനത്തിനെതിരെ ഉയര്‍ന്ന വന്ദേമാതര പ്രക്ഷോഭവും രാഷ്‌ട്രത്തിന്റെ സ്വാതന്ത്ര്യ സമരത്തിനായുള്ള പോരാട്ടങ്ങളായിരുന്നുവെങ്കില്‍ ശ്രീരാമജന്മഭൂമി പ്രക്ഷോഭം സ്വാതന്ത്ര്യവും സ്വാഭിമാനവും കാത്തുരക്ഷിക്കുന്നതിനുള്ള മുന്നേറ്റമാണ്‌. സങ്കുചിത രാഷ്‌ട്രീയ താല്‍പര്യങ്ങള്‍ക്കുവേണ്ടി മുസ്ലീം സമൂഹത്തെ വോട്ട്ബാങ്കായി മാറ്റിയ രാഷ്‌ട്രീയക്കാരന്റെ കുതന്ത്രങ്ങള്‍ ഇനി വിലപ്പോവില്ല. ഒരുകാലത്ത്‌ തെറ്റിദ്ധരിപ്പിക്കപ്പെട്ട ആ സമൂഹം ഇന്ന്‌ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ്‌ ദേശീയതയ്‌ക്കായുള്ള ഈ മുന്നേറ്റത്തില്‍ അണി ചേരുകയാണ്‌. എല്ലാവിധ പ്രകോപനങ്ങളെയും പ്രതിസന്ധികളെയും അതിജീവിക്കാന്‍ കരുത്തു പകരുന്ന ധാര്‍മ്മികശക്തിയുടെ വിജയമാണ്‌ ശ്രീരാമ ക്ഷേത്രനിര്‍മ്മാണത്തിലൂടെ ലോകം കാണാന്‍ പോകുന്നതെന്ന്‌ ചന്ദ്രബാബു പറഞ്ഞു. മുഗളനും കൊള്ളക്കാരനുമായ ഒരു വിദേശ അക്രമകാരിയുടെ സ്മരണകളില്‍ ഇവിടുത്തെ മുസ്ലീം സമൂഹം ജീവിക്കണമെന്ന്‌ ചരിത്രത്തെ ദുര്‍വ്യാഖ്യാനം ചെയത്‌ അധികാരമോഹികളായ രാഷ്‌ട്രീയക്കാരും അവരുടെ ചരിത്രകാരന്മാരും സൃഷ്ടിച്ച നുണക്കഥകള്‍ ഇനി വിലപ്പോവില്ല. അയോധ്യ ഭഗവാന്‍ ശ്രീരാമന്റെ ജന്മസ്ഥാനമാണെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളുന്ന ദേശീയ ജനതയുടെ വികാരമാണ്‌ ശ്രീരാമജന്മഭൂമിപ്രക്ഷോഭത്തിന്റെ കാതലെന്ന്‌ അദ്ദേഹം പറഞ്ഞു.

പനയം കോവില്‍മുക്കില്‍ നടന്ന പരിപാടിയില്‍ ആര്‍എസ്‌എസ്‌ മഹാനഗര്‍ കാര്യവാഹ്‌ സി. പ്രദീപ്‌ സംസാരിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പരിപാടികള്‍ക്ക്‌ ആര്‍എസ്‌എസിന്റെയും വിവിധ ക്ഷേത്ര സംഘടനകളുടെയും ചുമതലക്കാരായ സന്തോഷ്‌, സുധീര്‍, ഷാജി, എന്നിവര്‍ സംസാരിച്ചു.

വാല്മീകി ജയന്തി പ്രമാണിച്ച്‌ നാടെങ്ങും ശ്രീരാമശക്തി സമ്മേളനങ്ങള്‍ നടന്നു. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ 300 കേന്ദ്രങ്ങളിലാണ്‌ പരിപാടി നടന്നത്‌. അയോദ്ധ്യയില്‍ മാര്‍ഗദര്‍ശക്‌ മണ്ഡലിന്റെയും രാമജന്മഭൂമി മുക്തിയജ്ഞ സമിതിയുടെയും വിഎച്ച്പിയുടെയും നേതൃത്വത്തില്‍ സങ്കല്‍പദിവസ്‌ ആചരിക്കുന്നതിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചായിരുന്നു ശക്തിസമ്മേളനങ്ങള്‍. ആര്‍എസ്‌എസ്‌ തിരുവനന്തപുരം വിഭാഗ്‌ സംഘചാലക്‌ ജി. ശിവരാമന്‍, സഹകാര്യവാഹ്‌ വി. പ്രതാപന്‍, ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി തെക്കടം സുദര്‍ശനന്‍, തപസ്യ കലാസാഹിത്യവേദി ജില്ലാ സെക്രട്ടറി കെ. നരേന്ദ്രന്‍, ബിജെപി മേഖലാ ജനറല്‍ സെക്രട്ടറി എം.എസ്‌ ശ്യാംകുമാര്‍, ജില്ലാ പ്രസിഡന്റ്‌ എം. സുനില്‍, ബിഎംഎസ്‌ ജില്ലാ പ്രസിഡന്റ്‌ ബി. ശിവജി സുദര്‍ശനന്‍, വിഎച്ച്പി ജില്ലാ സെക്രട്ടറി സി.എസ്‌.ശൈലേന്ദ്രബാബു, ആര്‍എസ്‌എസ്‌, വിവിധ ക്ഷേത്ര സംഘടനാ നേതാക്കളായ ശിവനപ്പന്‍ നായര്‍, പി.എം രവികുമാര്‍, സി. പ്രദീപ്‌, എസ്‌. ഗോപകുമാര്‍, ആര്‍. ജയപ്രകാശ്‌, എ.വി ജയന്‍, എന്‍. ശ്രീപ്രകാശ്‌, ആര്‍. ബാഹുലേയന്‍, വാരിജാക്ഷന്‍, കാ.നാ.അഭിലാഷ്‌, കെ.വി സന്തോഷ്‌ ബാബു, ആര്‍.ദിവാകരന്‍, ആര്‍. വേണു കെ.ജി അനില്‍ കുമാര്‍ തുടങ്ങിയവര്‍ വിവിധ പരിപാടികളില്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്തൊരു അമ്മ! കുട്ടികള്‍ വാട്ടര്‍ ടാങ്കില്‍ വീണു മരിച്ചതല്ല, കൊന്നതാണ്!, സ്വതന്ത്രമായ ജീവിതത്തിന് അവര്‍ തടസമെന്ന് മൊഴി

Kerala

ശബരിമല ഇ-ടെന്‍ഡര്‍ ക്രമക്കേട് : ഹെഡ് ക്ലര്‍ക്ക് റെജിമോന് സസ്‌പെന്‍ഷന്‍

India

മംഗളൂരു റിഫൈനറിയിൽ വൻ സ്ഫോടനവും തീപിടിത്തവും

Kerala

പാലക്കാട്ട് സഹോദരങ്ങൾ വെള്ളത്തൊട്ടിയിൽ വീണ മരിച്ച സംഭവം കൊലപാതകം എന്ന് സമ്മതിച്ച് കുട്ടികളുടെ അമ്മ

India

രാഷ്‌ട്രീയ പകപോക്കല്‍ കോടതിയില്‍ വേണ്ടെന്ന് കെജ്രിവാളിനോട് ഡിവിഷന്‍ ബഞ്ച്, മോദിയുടെ വിദ്യാഭ്യാസയോഗ്യതാ ഹര്‍ജിയില്‍ പിഴയൊടുക്കണം

പുതിയ വാര്‍ത്തകള്‍

മുണ്ടംവേലി ഫ്‌ലാറ്റ് നിര്‍മ്മാണ അഴിമതി വിജിലന്‍സ് അന്വേഷിക്കും

ഒക്ടോബര്‍ 2ന് രഞ്ജിനി ഹരിദാസ് ജയിലില്‍ പോകും? ര‍ഞ്ജിനി ഹരിദാസ് ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചും സിജെപി സമരത്തെ അനുകൂലിച്ചും രഞ്ജിനിഹരിദാസ്

പഞ്ചാബ് എൽപി യൂണിവേഴ്‌സിറ്റി അതിക്രമങ്ങൾ സിബിഐയുടെ അന്വേഷണത്തിലേക്ക്; ആൾക്കൂട്ട പ്രക്ഷോഭങ്ങൾക്ക് താക്കീതാകുന്നു

സംസ്ഥാനത്ത് ബുധനാഴ്ച വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ നാളെ മുതൽ ദൽഹിയിൽ ഇന്ധനം ലഭിക്കില്ല

ഐശ്വര്യ റായ് ഗർഭിണിയാണോ? നടിക്ക് നേരെ സൈബർ ആക്രമണം

വെള്ളാപ്പള്ളി നടേശനെ രൂക്ഷമായി വിമര്‍ശിച്ച് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജന്‍

ദൽഹി ഇൻഡി യോഗം പരാജയം; രാഹുലിനെ വീണ്ടും വീണ്ടും അവതരിപ്പിച്ചിട്ടെന്തുകാര്യമെന്ന് ബിജെപി

പുതിയ വോട്ടർമാർക്ക് പട്ടികയിൽ പേരുചേർക്കാനുള്ള ഫോം 6 യിൽ തെരഞ്ഞെടുപ്പുകമ്മീഷൻ മാറ്റം വരുത്തി

വിജയത്തോടെ ഒമാൻ പര്യടനത്തിന് അവസാനമിട്ട് കേരളം; ട്വന്റി-20 മത്സരത്തിൽ ഒമാനെ തോല്പിച്ചത് 25 റൺസിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.