Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

റബ്ബര്‍ പാര്‍ക്ക്‌ ശിലാസ്ഥാപനവും വ്യവസായപാര്‍ക്ക്‌ ഉദ്ഘാടനവും ഇന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2013, 09:04 pm IST
inKollam

കൊല്ലം: സംസ്ഥാനത്തെ രണ്ടാമത്തെ റബ്ബര്‍ പാര്‍ക്കിന്റെ ശിലാസ്ഥാപനവും കിന്‍ഫ്രയുടെ വ്യവസായ പാര്‍ക്ക്‌ ഉദ്ഘാടനവും ഇന്ന്‌ ഉച്ചക്ക്‌ 12ന്‌ പത്തനാപുരം പിറവന്തൂര്‍ കിന്‍ഫ്ര പാര്‍ക്ക്‌ അങ്കണത്തില്‍ നടക്കും. മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ അധ്യക്ഷതയയില്‍ ചേരുന്ന യോഗത്തില്‍ റബ്ബര്‍ പാര്‍ക്കിന്റെ ശിലാസ്ഥാപനം കേന്ദ്രമന്ത്രി ആനന്ദ്‌ ശര്‍മ നിര്‍വഹിക്കും. ഇതോടനുബന്ധിച്ച്‌ കിന്‍ഫ്രയുടെ വ്യവസായ പാര്‍ക്ക്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. സ്റ്റാന്‍ഡേര്‍ഡ്‌ ഡിസൈന്‍ ഫാക്ടറിയുടെ ഉദ്ഘാടനം ഗണേഷ്കുമാര്‍ എംഎല്‍എയും നിര്‍വഹിക്കും. കേന്ദ്ര തൊഴില്‍സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ്‌ ആമുഖ പ്രഭാഷണം നടത്തും.

കേന്ദ്രവാണിജ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള റബ്ബര്‍ ബോര്‍ഡുമായി ചേര്‍ന്ന്‌ കിന്‍ഫ്ര ജില്ലയിലെ പത്തനാപുരം താലൂക്കിലെ പിറവന്തൂരില്‍ 50 ഏക്കര്‍ സ്ഥലത്താണ്‌ റബ്ബര്‍ പാര്‍ക്ക്‌ സ്ഥാപിക്കുന്നത്‌. ഭൂമിവില ഉള്‍പ്പെടെ 36.7 കോടി രൂപയാണ്‌ പദ്ധതിചെലവ്‌. വ്യവസായ പാര്‍ക്കില്‍ വികസിപ്പിച്ചെടുത്ത വിവിധ തരത്തിലുള്ള 30 വ്യവസായ പ്ലോട്ടുകളായിട്ടാണ്‌ തരംതിരിച്ചിരിക്കുന്നത്‌. പദ്ധതി പൂര്‍ണതോതിലാകുമ്പോള്‍ ഏകദേശം 580 കോടി രൂപയുടെ നിക്ഷേപമാണ്‌ പ്രതീക്ഷിക്കുന്നത്‌. രണ്ടായിരത്തോളം പേര്‍ക്ക്‌ തൊഴില്‍ ലഭിക്കുമെന്നും കണക്കാക്കുന്നു.

വ്യവസായ സംരംഭകര്‍ക്ക്‌ വ്യവസായങ്ങള്‍ ആരംഭിക്കാന്‍ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്‌. വികസിപ്പിച്ചെടുത്ത പ്ലോട്ടുകള്‍ക്ക്‌ പുറമേ 68000 ചതുരശ്ര അടി വരുന്ന സ്റ്റാന്‍ഡേര്‍ഡ്‌ ഡിസൈന്‍ ഫാക്ടറി കെട്ടിട സമുച്ചയവും പൂര്‍ത്തിയാക്കിയിട്ടുണ്ട്‌. സ്റ്റാന്‍ഡേര്‍ഡ്‌ ഡിസൈന്‍ ഫാക്ടറിയില്‍ ഏകദേശം 26 ചെറുകിട വ്യവസായ യൂണിറ്റുകള്‍ തുടങ്ങാനുള്ള സ്ഥലസൗകര്യവും ഒരുക്കിയിട്ടുണ്ട്‌. വൈദ്യുതപ്രസരണ സംവിധാനത്തിന്‌ 11 കെവി സബ്സ്റ്റേഷനും ജലശുദ്ധീകരണത്തിനും വിതരണത്തിനുമുള്ള ജലശുദ്ധീകരണ പ്ലാന്റിന്റെ നിര്‍മാണവും പൂര്‍ത്തിയായിവരുന്നു.

വ്യവസായ സംരംഭകര്‍ക്ക്‌ വേണ്ട എല്ലാ സംവിധാനങ്ങളും പാര്‍ക്കില്‍ സജ്ജമാക്കിയിട്ടുണ്ട്‌. ചടങ്ങില്‍ എംപിമാരായ എന്‍.പീതാംബരക്കുറുപ്പ്‌, കെ.എന്‍.ബാലഗോപാല്‍ കെ.രാജു എംഎല്‍എ എന്നിവര്‍ മുഖ്യാതിഥികളാകും. റബ്ബര്‍ബോര്‍ഡ്‌ ചെയര്‍മാന്‍ ഡോ.എ ജയതിലക്‌ റിപ്പോര്‍ട്ട്‌ അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്‌.ജയമോഹന്‍, ജില്ലാ കളക്ടര്‍ ബി.മോഹനന്‍, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആഷാ ശശിധരന്‍, പിറവന്തൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ജോസ്‌, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഗ്രേസി ജോണ്‍, ജില്ലാ-ബ്ലോക്ക്‌-ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ ലത സി.നായര്‍, ആരോമലുണ്ണി, ജെസി തോമസ്‌ തുടങ്ങിയവര്‍ പങ്കെടുക്കും. വ്യവസായ വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്‌ കുര്യന്‍ സ്വഗതവും കിന്‍ഫ്ര എംഡി എസ്‌.രാംനാഥ്‌ നന്ദിയും പറയും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഡ്വക്കേറ്റ് കമ്മീഷണറെ തടഞ്ഞ നജീബ് കാന്തപുരം എംഎല്‍എക്കെതിരെ കോടതിയലക്ഷ്യം, ഉത്തരവിട്ട് മഞ്ചേരി കോടതി

Health

‘അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം’ -അത്താഴശേഷം നടന്നാൽ ഒന്നല്ല പലതാണ് ഗുണങ്ങൾ

Kerala

അമിത്ഷായെ കരിങ്കൊടി കാണിച്ചതിനെതിരെ മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് , ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകയ്‌ക്ക് പരിക്ക്

Health

ഫ്രിഡ്ജില്‍ മുട്ട സൂക്ഷിച്ച ശേഷം ഉപയോഗിക്കുന്നവര്‍ ജാഗ്രത

Kerala

പിജി ഡോക്ടര്‍മാരുടെ പ്രശ്‌നത്തില്‍ ഒരു മാസത്തിനുള്ളില്‍ തീരുമാനം വേണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

മരണത്തിന് വഴിവെക്കുന്ന മാരകമായ ഹാർട്ടിന്റെ ബ്ലോക്ക് ഇനി കൃത്യതയോടെ മാറ്റാം ‘പ്രിസിഷൻ ആഞ്ചിയോപ്ലാസ്റ്റി’ മൂലം

ഉബര്‍, ഒല ടാക്‌സി സര്‍വീസുകളില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കണം: നോട്ടീസ് അയച്ച് ഹൈക്കോടതി

ഓണം ബമ്പര്‍ അടിച്ചത് ടിപ്പര്‍ ലോറി ഡ്രൈവറായ മനുവിന് എന്ന് വ്യാജവാര്‍ത്ത

ദല്‍ഹി യൂണിവേഴ്‌സിറ്റി യൂണിയന്‍ : കോടതിയിലും എന്‍എസ് യുവിന് പ്രഹരം: എബിവിപി വിജയം അംഗീകരിച്ച് ഹൈക്കോടതി

ബാങ്ക് ജീവനക്കാരിയായ യുവതിയെ ഹൈദരാബാദിലെ ഹോട്ടൽ മുറിയിൽ കൊലപ്പെടുത്തി കൂടെയുള്ള ആൾ മുങ്ങി

ശബരിമല മില്‍മ നെയ്യ് ക്രമക്കേട് : എസ്‌ഐടി റെയ്ഡ് നടത്തി

ശബരിമല മേല്‍ശാന്തി തിരഞ്ഞെടുപ്പ് : ജസ്റ്റിസ് വി.ജി. അരുണിനെ നിരീക്ഷകനായി നിയമിച്ച് ഹൈക്കോടതി

എന്തൊരു അമ്മ! കുട്ടികള്‍ വാട്ടര്‍ ടാങ്കില്‍ വീണു മരിച്ചതല്ല, കൊന്നതാണ്!, സ്വതന്ത്രമായ ജീവിതത്തിന് അവര്‍ തടസമെന്ന് മൊഴി

ശബരിമല ഇ-ടെന്‍ഡര്‍ ക്രമക്കേട് : ഹെഡ് ക്ലര്‍ക്ക് റെജിമോന് സസ്‌പെന്‍ഷന്‍

മംഗളൂരു റിഫൈനറിയിൽ വൻ സ്ഫോടനവും തീപിടിത്തവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.